തുരുമ്പ് പിടിച്ച വാഹനങ്ങളുടെ ബാഹുല്യം; സിവില്‍ സ്റ്റേഷന്‍ പരിസരത്ത് യാത്ര ദുഷ്‌ക്കരം

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍ പരിസരങ്ങളില്‍ തുരുമ്പുപിടിച്ച വാഹനങ്ങളും കുറ്റിക്കാടുകളും കൊണ്ട് നിറഞ്ഞു. ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലീസും റവന്യൂ...

Read more

ജീവനക്കാരന്‍ വര്‍ക്ക്‌ഷോപ്പില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വിദ്യാനഗര്‍ വ്യവസായ പാര്‍ക്കിലെ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍കുമാര്‍ (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മരിച്ച...

Read more

യുവാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞുവീണുമരിച്ചു

കാസര്‍കോട്: യുവാവ് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞുവീണുമരിച്ചു. ചെമനാട് നഞ്ചില്‍ ഹൗസിലെ ചന്ദ്രന്‍ നായരുടേയും കാര്‍ത്യായനിയുടേയും മകന്‍ ശ്യാംകുമാര്‍ (31) ആണ് മരിച്ചത്. ഇന്നലെ രാത്രി കാസര്‍കോട്...

Read more

കെ.എസ്.ടി.പി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്: ബൈക്കും കാറും കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു. കോളിയടുക്കം ആയിഷ മന്‍സിലിലെ മുഹമ്മദ് അഷ്‌റഫിന്റെ മകനും മംഗളുരു പി.എ. ഫസ്റ്റ് ഗ്രേഡ് കോളേജ് രണ്ടാം വര്‍ഷ...

Read more

50 ഗ്രാം കഞ്ചാവുമായി അറസ്റ്റില്‍

കുമ്പള: 50 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഉപ്പള പച്ചിലമ്പാറയിലെ മുഹമ്മദ് അഷ്ഫാഖ് (45) അറസ്റ്റിലായി. ഉപ്പളയില്‍ നില്‍ക്കുകയായിരുന്ന അഷ്ഫാഖിനെ സംശയം തോന്നി എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ്...

Read more

മീഞ്ച ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം വികസനത്തിന് 1 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം.എല്‍.എ

ഉപ്പള: നടപ്പ് വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മീഞ്ച പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ വികസനത്തിന് 1 കേടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം അഷ്‌റഫ്...

Read more

ഉദുമയിലെ സ്വകാര്യ പറമ്പില്‍ കഞ്ചാവ് ചെടി കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ജി രാധാകൃഷ്ണനും സംഘവും ഇന്നലെ നടത്തിയ പരിശോധനക്കിടെ കഞ്ചാവ് കൃഷി കണ്ടെത്തി....

Read more

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരെ അഹ്മദ് മാഷ് അതിരറ്റ് സ്‌നേഹിച്ചു, പ്രോത്സാഹിപ്പിച്ചു -ഡോ. കെ. ശ്രീകുമാര്‍

കാസര്‍കോട്: കെ.എം അഹ്മദ് മാഷ് മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൂര്‍ണ്ണ വിജയമായിരുന്നുവെന്നും തന്റെ പ്രവര്‍ത്തന മേഖലയോട് ഇത്രമാത്രം ഇഴുകിച്ചേര്‍ന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ അപൂര്‍വ്വമാണെന്നും സാഹിത്യകാരനും...

Read more

പാത്തൂരില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണാഭരണവും കവര്‍ന്നു

മഞ്ചേശ്വരം: വീട്ടുകാര്‍ പള്ളിയിലെ മതപ്രഭാഷണത്തിന് പോയ നേരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. പാത്തൂര്‍ ബദിമലയിലെ ഹസന്‍ കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച...

Read more

ബേഡകത്ത് യുവതിയെ മരപ്പലക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയെ മരപ്പലക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കോടതിയില്‍ ആരംഭിച്ചു. ബേഡകം കുറത്തിക്കുണ്ടിലെ സുമിതയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ്...

Read more
Page 74 of 529 1 73 74 75 529

Recent Comments

No comments to show.