കുമ്പോല്‍ തങ്ങള്‍ ഉറൂസിന് പ്രൗഢമായ തുടക്കം

കുമ്പള: കുമ്പോല്‍ തങ്ങള്‍ ഉറൂസിന് പ്രൗഢമായ തുടക്കം. പാപ്പംകോയ നഗറില്‍ തിങ്ങി നിറഞ്ഞ വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികള്‍ക്കിടെ കലിമത്തു തൗഹീദ് ആലേഖനം ചെയ്ത ഹരിത...

Read more

ലോറിയില്‍ കൊണ്ടുവന്ന് മാലിന്യം പൊതുസ്ഥലത്ത് തള്ളാന്‍ ശ്രമം; നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പിടികൂടി

കാസര്‍കോട്: ലോറിയില്‍ കൊണ്ടുവന്ന് മാലിന്യം പൊതുസ്ഥലത്ത് തള്ളാന്‍ ശ്രമം. നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ 9.30 ഓടെ കൊറക്കോട് ബിലാല്‍...

Read more

നിക്ഷേപതട്ടിപ്പ്: കുണ്ടംകുഴി ജി.ബി.ജി ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

കാസര്‍കോട്: കോടികളുടെ നിക്ഷേപതട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിട്ടും തുറന്ന് പ്രവര്‍ത്തിക്കുന്ന കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്(ജി.ബി.ജി) നിധി ലിമിറ്റഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്ന് രാവിലെ 9.30...

Read more

ജി.ബി.ജി ചെയര്‍മാനും ഡയറക്ടറും റിമാണ്ടില്‍; ഇനി അറസ്റ്റിലാകാനുള്ളത് നാലുപ്രതികള്‍

കാസര്‍കോട്: കോടികളുടെ നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡ് ചെയര്‍മാനെയും ഡയറക്ടറെയും കോടതി റിമാണ്ട് ചെയ്തു. ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍...

Read more

നിര്‍മ്മാണത്തിലെ അപാകത; ജനറല്‍ ആസ്പത്രി റോഡില്‍ അപകടം തുടര്‍ക്കഥ, ബൈക്ക് മറിഞ്ഞ് ഗര്‍ഭിണിക്ക് പരിക്ക്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി റോഡ് നിര്‍മ്മാണത്തിലെ അപാകത മൂലം വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാകുന്നു. ഇന്ന് രാവിലെ ബൈക്ക് തെന്നിമറിഞ്ഞ് ഗര്‍ഭിണിക്ക് പരിക്കേറ്റു. ആസ്പത്രിയില്‍ ചികിത്സക്കായി എത്തിയപ്പോഴാണ്...

Read more

വീണ്ടും കവര്‍ച്ച: ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് സ്‌കൂട്ടറും കടയില്‍ നിന്ന് പണവും കവര്‍ന്നു

ബന്തിയോട്: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കവര്‍ച്ച. ബന്തിയോട്ട് ഹോണ്ട സ്‌കൂട്ടര്‍ ഗോഡൗണിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് സ്‌കൂട്ടര്‍ കവര്‍ന്നു. കടയുടെ ഇരുമ്പ് ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് പണവും...

Read more

നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ അധ്യാപിക സി. അജിത അന്തരിച്ചു

വിദ്യാനഗര്‍: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക പടുവടുക്കം അങ്കണവാടിക്ക് സമീപത്തെ സി. അജിത (51) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....

Read more

പാപംകോയ-കൊപ്പളം ജംഗ്ഷന്‍ റോഡ് നാടിന് സമര്‍പ്പിച്ചു

കുമ്പള: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സി.എഫ്.സി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പാപംകോയ-കൊപ്പളം ജംഗ്ഷന്‍ റോഡ് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന്റെ സാന്നിധ്യത്തില്‍ കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ്...

Read more

നായിക്കാപ്പില്‍ രണ്ട് വീടുകളിലെ കവര്‍ച്ച: 15 വിരലടയാളങ്ങള്‍ ലഭിച്ചു

കുമ്പള: നായിക്കാപ്പിലെ രണ്ട് വീടുകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടേതെന്ന് സംശയിക്കുന്ന 15 വിരലയടയാളങ്ങള്‍ ലഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളിലടക്കം പൊലീസ് വ്യാപക പരിശോധന...

Read more

ദേശീയപാതാ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചിട്ട മരക്കൊമ്പുകള്‍ക്ക് തീ പിടിച്ചു

ഹൊസങ്കടി: ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചിട്ട് പറമ്പില്‍ കൂട്ടിയിട്ട മരക്കൊമ്പുകള്‍ക്കും വേരുകള്‍ക്കും തീ പിടിച്ചു. തീ അണക്കാനാവാതെ ഫയര്‍ഫോഴ്‌സ് സംഘം പരക്കം പാഞ്ഞു. റോഡരികിലുണ്ടായിരുന്ന മരങ്ങളില്‍...

Read more
Page 203 of 531 1 202 203 204 531

Recent Comments

No comments to show.