എക്‌സൈസ് സ്‌ക്വാഡിനെ അക്രമിച്ച കേസിലെ ഒരു പ്രതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി; മറ്റൊരു പ്രതി രക്ഷപ്പെട്ടു

കുമ്പള: കാസര്‍കോട് എക്സൈസ് സ്‌ക്വാഡിനെ അക്രമിച്ച കേസിലെ ഒരു പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. കുമ്പള നായ്ക്കാപ്പ് നാരായണമംഗലത്തെ സനോജി(35)നെയാണ് അറസ്റ്റ് ചെയ്ത്. സനോജിനൊപ്പമുണ്ടായിരുന്ന മനോജ് ഓടി...

Read more

ചെര്‍ക്കളയിലെ സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്ക് ദേശീയപാതയില്‍ സഞ്ചാരപാത ഒരുക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സംഗമം നടത്തി

ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളയില്‍ വരുന്ന മേല്‍പ്പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സകൂളിലെ കുട്ടികള്‍ക്ക് എന്‍.എച്ചില്‍ സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി നാഷണല്‍ ഹൈവേയില്‍ നടത്തിയ പ്രതിഷേധ...

Read more

കാണാതായ ടെമ്പോ ഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ ടെമ്പോ ഡ്രൈവറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂര്‍ കാപ്പി വളപ്പിലെ നാരായണി നിലയത്തില്‍ എന്‍. മുരളീധര(50)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച അശോക്...

Read more

സമസ്തയുടെ വളര്‍ച്ചക്ക് പ്രവാസികളുടെ പങ്ക് മഹത്വരം-ജിഫ്രി തങ്ങള്‍

സമസ്ത പ്രവാസി സെല്‍ സംസ്ഥാന സന്ദേശ യാത്ര തുടങ്ങി കാസര്‍കോട്: കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മസ്ജിദുകളുടേയും സംസ്ഥാപനത്തിലും വളര്‍ച്ചയിലും വലിയ പങ്ക് വഹിച്ചവരാണ് പ്രവാസികളെന്ന്...

Read more

ദുബായില്‍ നിന്നെത്തിയ യുവാവ് അസുഖം മൂലം മരിച്ചു

ബദിയടുക്ക: ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. മാന്യ ഷെട്ടിനഗറിലെ അശോക-ചന്ദ്രാവതി ദമ്പതികളുടെ മകന്‍ സന്ദീപ്(26) ആണ് മരിച്ചത്.സന്ദീപിനെ കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന്...

Read more

യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ ഉബ്രങ്കള ചൂരിക്കോടിലെ ബാലകൃഷ്ണയുടെയും പരേതയായ കമലയുടെയും മകന്‍ നാരായണ(38)യാണ് മരിച്ചത്. കൂലിതൊഴിലാളിയാണ്. ഞായറാഴ്ച രാവിലെ ഭാര്യയും കുട്ടിയും...

Read more

മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂരില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്കുള്ള യാത്രക്കിടെ ദേശീയപാതയില്‍ ചുടലയിലും പരിയാരം പൊലീസ് സ്റ്റേഷന് മുന്നിലും വെച്ചാണ് യൂത്ത്...

Read more

പത്ത് ലക്ഷം രൂപ പ്രൈസ് മണി നേടിയ ക്രിക്കറ്റ് ടീമില്‍ രണ്ട് കാസര്‍കോട് സ്വദേശികളും

കാസര്‍കോട്: പത്ത് ലക്ഷം രൂപ പ്രൈസ് മണിയുള്ള ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കൊല്‍ക്കത്ത ടീമിന് വേണ്ടി കളിച്ച് കാസര്‍കോട് സ്വദേശികള്‍ ശ്രദ്ധേയരായി. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ...

Read more

വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ പ്രസിഡണ്ട് മീത്തൽ മുഹമ്മദലി അന്തരിച്ചു

കാസർകോട്: തെരുവത്ത് സ്വദേശിയും ചെങ്കള ഹൗസിങ്ങ് കോളനി മീത്തൽ ഹൗസിലെ മീത്തൽ മുഹമ്മദലി (72) അന്തരിച്ചു.നേരത്തെ പി ഡബ്ല്യു ഡി കരാറുകാരനായിരുന്നു.പരേതരായ എം.സി മാഹിൻ ഹാജി -...

Read more

കുമ്പളയിലെ പെണ്‍വാണിഭ സംഘത്തിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍; നടത്തിപ്പുകാരനും സഹായിയും കടന്നുകളഞ്ഞത് കെട്ടിത്തൂക്കിയ കോണി വഴി

കുമ്പള: കുമ്പളയില്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളഞ്ഞപ്പോള്‍ നടത്തിപ്പുകാരനും സഹായിയും രക്ഷപ്പെട്ടത് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പിറക് വശത്ത് കെട്ടിത്തൂക്കിയ കോണി വഴി....

Read more
Page 191 of 531 1 190 191 192 531

Recent Comments

No comments to show.