റിയാസ് മൗലവി വധം; പ്രതിഭാഗം വാദം മാര്‍ച്ച് മൂന്നിന് തുടങ്ങും

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം വാദം മൂന്നിന് ആരംഭിക്കും. പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗം വാദത്തിനായി...

Read more

വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതിനെ ചൊല്ലി വിവാദം മുറുകി; അധ്യാപകര്‍ ചേരിതിരിഞ്ഞു

കുമ്പള: അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് മോശമായ രീതിയില്‍ പെരുമാറുന്നതിനെ ചൊല്ലി വിവാദം മുറുകുന്നു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗവ. ഹൈസ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെയും വിദ്യാര്‍ത്ഥിനികളുടെയും ശരീര...

Read more

അനധികൃത മണല്‍ കടത്ത്; ആറ് തോണികള്‍ പൊലീസ് തകര്‍ത്തു

കുമ്പള: അനധികൃതമായി മണല്‍ കടത്തുന്നതിനിടെ ആറ് തോണികള്‍ പൊലീസ് തകര്‍ത്തു. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തോണികള്‍ തകര്‍ത്തത്. മൊഗ്രാല്‍ കെ.കെ പുറത്ത്...

Read more

ഫാസില്‍ തബ്ഷീറിന്റെ മയ്യത്ത് ഖബറടക്കി

മൊഗ്രാല്‍പുത്തൂര്‍: ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് എം.ജി. റോഡില്‍ ബദ്‌രിയ ഹോട്ടലിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുല്‍ഖാദറിന്റെയും ഫൗസിയയുടേയും മകന്‍ മുഹമ്മദ് ഫാസില്‍ തബ്ഷീറിന്റെ (22)...

Read more

പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: പ്രകൃതിവിരുദ്ധ ലൈംഗികപീഡനക്കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ബസ് കണ്ടക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാണിനഗര്‍ നെക്കരമജലിലെ രാമനായക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ നാഗരാജാ(32)ണ് മരിച്ചത്. സ്വകാര്യബസ്...

Read more

ബസില്‍ വെച്ച് വയോധികയുടെ സ്വര്‍ണ്ണമാലയും പണം അടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്വകാര്യ ബസില്‍ വെച്ച് വയോധികയുടെ സ്വര്‍ണ്ണമാലയും പണം അടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി തൂത്തുക്കുടി...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണപ്പെട്ടു

ബദിയടുക്ക: 42 വര്‍ഷക്കാലമായി കിടപ്പിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണത്തിന് കീഴടങ്ങി. നെക്രാജെ ചെടേക്കാലിലെ പരേതരായ കുമാരന്‍-ചോയിച്ചി ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ (53) ആണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്തിലെ...

Read more

കാസര്‍കോട് എം.ജി. റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുല്‍ഖാദറിന്റെയും ഫൗസിയയുടേയും മകന്‍ മുഹമ്മദ് ഫാസില്‍ തബ്ഷീറാണ്...

Read more

വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കാസര്‍കോട് ഗവ.കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍

കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജിലെ ചില വിദ്യാര്‍ത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് താന്‍ പറഞ്ഞത് മൊത്തം വിദ്യാര്‍ത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണെന്നും തന്റെ പരാമര്‍ശങ്ങള്‍ കൊണ്ട് കോളേജിലെ...

Read more

നുള്ളിപ്പാടിയില്‍ മരിച്ച നിലയില്‍ കണ്ടയാളെ തിരിച്ചറിഞ്ഞില്ല

കാസര്‍കോട്: നുള്ളിപ്പാടി റോഡരികിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. 25ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആലപ്പുഴ സ്വദേശിയാണെന്നും മേസ്ത്രിയാണെന്നും രാജുവാണ് പേരെന്നും വിവരമുണ്ടെങ്കിലും രേഖകളൊന്നും ലഭിച്ചിട്ടില്ല....

Read more
Page 187 of 530 1 186 187 188 530

Recent Comments

No comments to show.