കാസര്‍കോട് മത്സ്യബന്ധന തുറമുഖം വിപുലീകരിക്കുന്നതിന് 70.50 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

കാസര്‍കോട്: കാസര്‍കോട് മത്സ്യബന്ധന തുറമുഖം വിപുലീകരിക്കുന്നതിന് 70 കോടി 50 ലക്ഷം രൂപയുടെ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.2010...

Read more

കാസര്‍കോട്ടെ സ്വകാര്യാസ്പത്രിക്ക് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം മാന്യയില്‍ നിന്ന് കാണാതായ അധ്യാപകന്റേതാണെന്ന് തിരിച്ചറിഞ്ഞു

ബദിയടുക്ക: കാസര്‍കോട്ടെ സ്വകാര്യാസ്പത്രിക്ക് സമീപത്തെ കിണറ്റില്‍ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം മാന്യയില്‍ നിന്ന് കാണാതായ അധ്യാപകന്റേതാണെന്ന് തിരിച്ചറിഞ്ഞു. മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍...

Read more

ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം; പുളിക്കൂറിലെ അഷ്‌റഫിന്റെ മയ്യത്ത് നാട്ടിലെത്തിക്കും

കാസര്‍കോട്: ഖത്തറില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച പുളിക്കൂറിലെ മുഹമ്മദ് അഷ്‌റഫി(38)ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി അറിയുന്നു.അഷ്‌റഫിന്റെ മയ്യത്ത് ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള...

Read more

നാട് കടത്തിയിട്ടും നാട്ടില്‍ കറങ്ങി; കൊലപാതകമടക്കമുള്ള കേസുകളിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: 2007ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരം ആറ് മാസത്തേക്ക് നാട് കടത്തിയിട്ടും ഉത്തരവ് ലംഘിച്ച് നാട്ടിലിറങ്ങി കറങ്ങുന്നത് കണ്ട കൊലപാതകമടക്കമുള്ള കേസുകളിലെ...

Read more

എം.ഡി.എം.എയുമായി പിടിയിലായ 2 പേര്‍ റിമാണ്ടില്‍

കാസര്‍കോട്: 100 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ 2 പേര്‍ റിമാണ്ടില്‍. കാഞ്ഞങ്ങാട് ഞാണിക്കടവിലെ മുഹമ്മദ് സിറാജ്, ദിലീപ്. കെ എന്നിവരാണ് റിമാണ്ടിലായത്. ഇവരെ കഴിഞ്ഞ ദിവസം ഡി.സി.ആര്‍.ബി...

Read more

വീടിന് പുറത്ത് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍

സീതാംഗോളി: വീടിന് പുറത്ത് സ്ഥാപിച്ച ഏഴ് സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പൊലീസ് പിടികൂടി. എന്‍മകജെ ബന്‍പ്പത്തടക്കയിലെ ജാഫര്‍ സാദിഖി(48)നെയാണ്...

Read more

കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആസ്പത്രിക്ക് സമീപത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം

കാസര്‍കോട്: സ്വകാര്യ ആസ്പത്രിക്ക് സമീപത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അശ്വിനി നഗറിലെ മല്ല്യ സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ദുര്‍ഗന്ധം...

Read more

ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം; ദുരുഹത നീങ്ങിയില്ല

ബന്തടുക്ക: കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച് ദുരുഹത തുടരുന്നു. ബന്തടുക്ക മലാംകുണ്ടിലെ ബാബുവിന്റെ മകള്‍ സുരണ്യ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ...

Read more

റമദാനിനെ ആത്മവിശുദ്ധി കൊണ്ട് ധന്യമാക്കണം-ഖാസി കെ.ആലിക്കുട്ടി മുസ്ല്യാര്‍

കാസര്‍കോട്: പരിശുദ്ധ റമദാനിനെ ആത്മവിശുദ്ധി കൊണ്ടും ദാനധര്‍മ്മങ്ങള്‍ അധികരിപ്പിച്ചു കൊണ്ടും ധന്യമാക്കാന്‍ മുസ്ലിം സമൂഹം തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത...

Read more

ഗോവിന്ദപൈ ജയന്തി ആഘോഷവും അവാര്‍ഡ് ദാനവും നടത്തി

മഞ്ചേശ്വരം: രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ 140-ാം ജയന്തി ആഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ കവി സ്മാരകമായ ഗിളിവിണ്ടുവില്‍ കൊണ്ടാടി. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മഞ്ചേശ്വരം ഗോവിന്ദപൈ...

Read more
Page 177 of 530 1 176 177 178 530

Recent Comments

No comments to show.