താമരശ്ശേരി സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കാസര്‍കോട് സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള കാസര്‍കോട്, മഞ്ചേശ്വരം സ്വദേശികളായ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി...

Read more

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കാസര്‍കോട്: ബോവിക്കാനം മുതലപ്പാറയില്‍ ഗൃഹനാഥന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കി. മുതലപ്പാറയിലെ മണി (40)യാണ് തുങ്ങി മരിച്ചത്. ഭാര്യ സുഗന്ധിയെ (35) വെട്ടേറ്റ പരിക്കുകളോടെ...

Read more

ട്രാഫിക്ക് നിയമലംഘനം പിടികൂടാന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ 20 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട്: സംസ്ഥാന വ്യാപകമായി ട്രാഫിക്ക് നിയമലംഘനം പിടികൂടുന്നതിന് ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറകള്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. ഈ മാസം 20ന് പ്രവര്‍ത്തനം തുടങ്ങുമെന്നും...

Read more

അടിപിടി, കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

വിദ്യാനഗര്‍: നിരവധി അടിപിടി, കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ചെങ്കള കല്ലക്കട്ടയിലെ സുല്‍ത്താന്‍ ഹുസൈനെ(30)തിരെയാണ് നടപടി. വിദ്യാനഗര്‍ എസ്.ഐ...

Read more

താമരശേരിയില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; മഞ്ചേശ്വരം സ്വദേശികളായ മൂന്നുപേര്‍ കസ്റ്റഡിയില്‍

മഞ്ചേശ്വരം: താമരശേരിയില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മഞ്ചേശ്വരം സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം കന്യാല സ്വദേശികളായ മൂന്നുപേരെയാണ് മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെ താമരശേരി പൊലീസ്...

Read more

ബൈക്കില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

ബദിയടുക്ക: ബൈക്കില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ബാഞ്ചത്തടുക്കയിലെ സുനിലേഷിനെ(21)യാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്....

Read more

ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണവുമായി ട്രെയിന്‍ യാത്രക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ട്രെയിന്‍ മാര്‍ഗ്ഗം കടത്താന്‍ ശ്രമിച്ച ഒന്നരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണവുമായി രാജസ്ഥാന്‍ സ്വദേശി റെയില്‍വേ പൊലീസിന്റെ പിടിയിലായി. മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന രാജസ്ഥാന്‍ ജാലൂര്‍ ജൂന്‍ജാനി സ്വദേശി...

Read more

പൈവളിഗെയില്‍ ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു

പൈവളിഗെ: പൈവളിഗെയില്‍ നാട്ടുകാരെ ഭീതിയിലാക്കിയ ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. അക്രമികള്‍ക്കെതിരെ കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങി. ഇന്നലെ പൈവളിഗെ...

Read more

പൊലീസ് കാവലില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട കവര്‍ച്ചാ കേസ് പ്രതി പിടിയില്‍

ചട്ടഞ്ചാല്‍: പൊലീസ് കാവലില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ഓടി രക്ഷപ്പെട്ട ചട്ടഞ്ചാല്‍ സ്വദേശിയായ റിമാണ്ട് തടവുകാരന്‍ പിടിയിലായി.ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി മുഹമ്മദ് നവാസ്(35)...

Read more

നാല് പോക്‌സോ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന സ്‌കൂള്‍ ജീവനക്കാരന് രണ്ട് കേസുകളില്‍ കൂടി കഠിനതടവ്

കാസര്‍കോട്: നാല് പോക്സോ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന സ്‌കൂള്‍ ജീവനക്കാരന് രണ്ട് കേസുകളില്‍ കൂടി കോടതി കഠിനതടവും പിഴയും വിധിച്ചു. കുമ്പള ബംബ്രാണയിലെ കെ. ചന്ദ്രശേഖരയെ(57)ആണ് കാസര്‍കോട് ഫാസ്റ്റ്...

Read more
Page 171 of 530 1 170 171 172 530

Recent Comments

No comments to show.