തീവണ്ടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

ബന്തിയോട്: തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട്ടെ സാബിര്‍ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ പെരിങ്കടിയിലാണ് മൃതദേഹം...

Read more

ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

കാസര്‍കോട്: കേരളത്തില്‍ ഇന്നലെ ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ നാളെയാണ് പെരുന്നാള്‍. റമദാന്‍ 30ഉം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസികള്‍. റമദാനിലെ അവസാന വെള്ളിയാഴ്ച കൂടി ലഭിച്ചത് അവരുടെ സന്തോഷം...

Read more

49 കുപ്പി കര്‍ണാടക മദ്യവുമായി ധര്‍മ്മത്തടുക്ക സ്വദേശി അറസ്റ്റില്‍

ധര്‍മ്മത്തടുക്ക: വില്‍പ്പനക്ക് സൂക്ഷിച്ച 49 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഒരാളെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ധര്‍മ്മത്തടുക്ക കന്യാലത്തടക്കയിലെ ശിവ പ്രസാദ് നായക്ക് (45)...

Read more

സുമനസ്സുകള്‍ കൈകോര്‍ത്തു; ജനറല്‍ ആസ്പത്രിയിലെ നോമ്പുതുറ ആയിരങ്ങള്‍ക്ക് ആശ്വാസമായി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തി വരുന്ന നോമ്പ് തുറ ഇന്നത്തോടെ സമാപിക്കും. റമദാന്‍ ഒന്നിനാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ഒരു...

Read more

ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

ബേഡകം: ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോലിലെ കെ. ഉമേശ്കുമാറിനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. ബന്തടുക്ക...

Read more

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. മീപ്പുഗുരി ദുര്‍ഗ പരമേശ്വരി ടെമ്പിള്‍ റോഡ് ഖലീഫാ കോമ്പൗണ്ടിലെ ടി.എം. സന്ദീപ് (30)...

Read more

വിഷം അകത്ത് ചെന്ന് കര്‍ഷകന്‍ മരിച്ചു

കാസര്‍കോട്: വിഷം അകത്ത് ചെന്ന് കര്‍ഷകന്‍ മരിച്ചു. മുന്നാട് ജയപുരത്തെ ടി. ബാലന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്....

Read more

വീട്ടില്‍ അതിക്രമിച്ചുകടന്ന് പെണ്‍കുട്ടിയെ കത്തിവീശി പരിക്കേല്‍പ്പിച്ചു, ലൈംഗികമായി പീഡിപ്പിക്കാനും ശ്രമം; യുവാവിന് ഏഴരവര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ കത്തിവീശി പരിക്കേല്‍പ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി ഏഴരവര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും...

Read more

വന്ദേഭാരതിന് അത്ര വേഗതയുണ്ടാവില്ല; സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ചര്‍ച്ച തുടരും-കാനം

കാസര്‍കോട്: വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാസര്‍കോട്ട് പറഞ്ഞു....

Read more

കളനാട്ടെ രണ്ട് വീടുകളിലെ കവര്‍ച്ച: മൂന്നു പ്രതികള്‍ റിമാണ്ടില്‍

മേല്‍പ്പറമ്പ്: കളനാട്ടെ രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു.തിരുവനന്തപുരം വര്‍ക്കലയിലെ പുതവല്‍ പുത്തന്‍ മഠത്തില്‍ മണികണ്ഠന്‍ (52), ചിറയന്‍കീഴ് പെരുമ്പുഴി...

Read more
Page 169 of 530 1 168 169 170 530

Recent Comments

No comments to show.