കാറില്‍ നിന്ന് വലിച്ചിറക്കി കുട്ടികളടക്കമുള്ളവരെ അക്രമിച്ചു

ഉപ്പള: കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടികളടക്കമുള്ളവരെ പത്തോളം വരുന്ന സംഘം വലിച്ചിറിക്കി മര്‍ദ്ദിച്ചതായി പരാതി. ബങ്കര മഞ്ചേശ്വരം റഹ്‌മത്ത് നഗറിലെ അലീമ (52) മക്കളായ നിസാര്‍ (30),...

Read more

പി.ബി അഹമദിന്റെ മയ്യത്ത് ഖബറടക്കി

നായന്മാര്‍മൂല: ഇന്നലെ അന്തരിച്ച പ്രമുഖ വ്യവസായിയും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും നായന്മാര്‍മൂല ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ പി.ബി അഹ്‌മദ് ഹാജിയുടെ (68) മയ്യത്ത് വന്‍ജനാവലിയുടെ...

Read more

കാറഡുക്കയില്‍ പതിനഞ്ചോളം കാട്ടുപോത്തുകളുടെ വിഹാരം; വന്‍ കൃഷി നാശം

മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് പരിധിയില്‍ പതിനഞ്ചോളം കാട്ടുപോത്തുകള്‍ വിഹരിക്കുന്നു. കാറഡുക്ക പഞ്ചായത്തിലെ പൂവടുക്കം, ആലന്തടുക്ക, അടുക്കത്തൊട്ടി, ബാളക്കണ്ടം, കൊട്ടംകുഴി പ്രദേശങ്ങളിലാണ് കാട്ടുപോത്തുകളുടെ വിളയാട്ടം രൂക്ഷമായിരിക്കുന്നത്. മുളിയാര്‍ പഞ്ചായത്തിലെ...

Read more

പ്രതിഷേധത്തിനിടെ ദി കേരള സ്റ്റോറി പ്രദര്‍ശനം തുടങ്ങി; തിയേറ്ററുകള്‍ക്ക് മുന്നില്‍ കനത്ത പൊലീസ് കാവല്‍

കാസര്‍കോട്: ശക്തമായ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം കാസര്‍കോട്ടെ തിയേറ്ററില്‍ ആരംഭിച്ചു. കാസര്‍കോട് ചൂരി ബട്ടംപാറയിലെ സിനികൃഷ്ണ തിയേറ്ററിലാണ് ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം...

Read more

ഉപ്പളയില്‍ താലൂക്ക് ഓഫീസ് മാര്‍ച്ചിന് ശേഷം ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും

ഉപ്പള: താലൂക്ക് ഓഫീസ് മാര്‍ച്ചിന് ശേഷം ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇന്ന് രാവിലെ 11.15 മണിയോടെയാണ് സംഭവം. ഉപ്പളയിലുള്ള മഞ്ചേശ്വരം താലൂക്ക്...

Read more

ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായ പി ബി അഹമദ് ഹാജി അന്തരിച്ചു

കാസര്‍കോട്: ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പൗരപ്രമുഖനും വ്യവസായിയുമായ പി ബി അഹ്‌മദ് ഹാജി (65) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന്...

Read more

മത-സാമൂഹിക മുന്നേറ്റത്തില്‍ പൂര്‍വ്വീകരുടെ സേവനം മഹത്തരം-പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍

ആലംപാടി: കേരളത്തിലങ്ങോളമിങ്ങോളം ഇസ്ലാമിക സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പൂര്‍വികരായ മഹത്തുക്കളുടെ സേവനങ്ങള്‍ വിലമതിക്കാനാകത്തതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സംയുക്ത ജമാഅത്ത് ഖാസിയുമായ...

Read more

ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണം; ഇതുവരെ ചോദ്യം ചെയ്തത് 15 പേരെ

ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ചോദ്യം ചെയ്തത് 15 പേരെ. വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരുമെന്ന് പൊലീസ്...

Read more

വീണ്ടും അപകടം; ഡിവൈഡര്‍ കമ്പിയിലിടിച്ച കാര്‍ പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു

കുമ്പള: നവീകരണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ വീണ്ടും അപകടം. മൊഗ്രാല്‍ കൊപ്ര ബസാറില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് പറന്ന് പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു....

Read more

കൊച്ചിയിലെ നൃത്തവേദികളില്‍ തിളങ്ങി കുണ്ടംകുഴി സ്വദേശിനി സന്ധ്യാകുമാരി

കാസര്‍കോട്: കൊച്ചിയിലെ നൃത്തവേദികളില്‍ തിളങ്ങി കാസര്‍കോട് കുണ്ടംകുഴി സ്വദേശിനി സന്ധ്യാകുമാരി. റിട്ട.പൊലീസ് സൂപ്രണ്ട് നാരായണന്റെ മകളും കൊച്ചിയിലെ അഭിഭാഷകന്‍ പ്രമോദിന്റെ ഭാര്യയുമായ സന്ധ്യാകുമാരി കൊച്ചിയിലെ പ്രമുഖ നൃത്തവേദികളിലെല്ലാം...

Read more
Page 164 of 530 1 163 164 165 530

Recent Comments

No comments to show.