കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു

മുള്ളേരിയ: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ കുമ്പള ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി എതിരെ വരികയായിരുന്ന വാഹനത്തെ...

Read more

സ്‌കൂള്‍ തുറക്കാന്‍ ദിനങ്ങള്‍ ബാക്കിയിരിക്കെ കാസര്‍കോട് ഗവ. യു.പി സ്‌കൂളിന് മുന്നില്‍ മദ്യകുപ്പികളും ദുര്‍ഗന്ധവും

കാസര്‍കോട്: സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കാസര്‍കോട് നഗരത്തിലെ ഗവ. ടൗണ്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നത് സ്‌കൂള്‍ കവാടത്തിനരികെയുള്ള പൊതു...

Read more

ആറു കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

വിദ്യാനഗര്‍: ആറു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ എസ്.പി. നഗറിലെ എം.എച്ച്. മൊയ്തീനെ(25)യാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട്...

Read more

കാറഡുക്കയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു; സഹോദരന് ഗുരുതരം

മുള്ളേരിയ: കാറഡുക്കയില്‍ സഹോദരന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ബന്തടുക്ക പടുപ്പ് ആനക്കല്ലിലെ കുന്നത്ത് ജോയി എന്ന അബ്രഹാമിന്റെയും മിനിയുടെയും മകള്‍ ഹണി...

Read more

പച്ചമ്പളയിലെ അംഗന്‍വാടി കവര്‍ച്ചയ്ക്കും പിന്നില്‍ കര്‍ണാടക സ്വദേശി; അറസ്റ്റ് രേഖപ്പെടുത്തി

കുമ്പള: പൈവളിഗെ ബായിക്കട്ടയിലെ അംഗന്‍വാടി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി കര്‍ണാടക സ്വദേശി ബഷീര്‍ പച്ചമ്പളയിലെ അംഗന്‍വാടി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായും കണ്ടെത്തി. പത്ത് ദിവസം...

Read more

പുഴയില്‍ കക്കവാരുന്നതിനിടെ തൊഴിലാളി മുങ്ങിമരിച്ചു

ബേക്കല്‍: പുഴയില്‍ കക്ക വാരുന്നതിനിടെ തൊഴിലാളി മുങ്ങിമരിച്ചു. പനയാല്‍ കോട്ടപ്പാറ കാനത്തില്‍ വീട്ടിലെ അനില്‍കുമാര്‍ (42) ആണ് മരിച്ചത്. മലാംകുന്നില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സ്വകാര്യറിസോര്‍ട്ടിന് മുന്നിലെ പുഴയില്‍...

Read more

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുമ്പള: ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്. മൂന്നില്‍ കൂടുതല്‍ കേസുകളില്‍പ്പെട്ട ആറ് പ്രതികള്‍ക്കെതിരെ കൂടി കാപ്പ ചുമത്താന്‍ നടപടി തുടങ്ങി. കൊലപാതകം അടക്കം നിരവധി കേസുകളില്‍...

Read more

മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചപ്പോള്‍ പുതിയ കേസ് കോടതിയിലെത്തി; ജി.ബി.ജി ചെയര്‍മാനും ഡയറക്ടറും വീണ്ടും റിമാണ്ടില്‍

കാസര്‍കോട്: നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചപ്പോള്‍ പുതിയ കേസ് കോടതിയിലെത്തി. ഇതോടെ കുണ്ടംകുഴി ജി.ബി.ജി ചെയര്‍മാന്‍ വിനോദ്കുമാറിനെയും ഡയറക്ടര്‍ പെരിയ നിടുവോട്ടുപാറയിലെ ഗംഗാധരന്‍ നായരെയും...

Read more

ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണം; രാസപരിശോധനാഫലം ഉടന്‍ ലഭിക്കാന്‍ പൊലീസ് ആര്‍.ഡി.ഒ. കോടതിയെ സമീപിച്ചു

ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട രാസപരിശോധനാഫലം ഉടന്‍ ലഭിക്കുന്നതിന് പൊലീസ് ആര്‍.ഡി.ഒ കോടതിയെ സമീപിച്ചു. അബ്ദുള്‍ഗഫൂറിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിന് ആര്‍.ഡി.ഒ...

Read more

വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ആസ്പത്രിയില്‍ പരാക്രമം കാട്ടുകയും ചെയ്ത യുവാവ് റിമാണ്ടില്‍

കാസര്‍കോട്: പഴയ ബസ് സ്റ്റാന്റ് ഫിര്‍ദൗസ് റോഡിന് സമീപം വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും പിന്നീട് ജനറല്‍ ആസ്പത്രിയില്‍ എത്തി പരാക്രമം കാട്ടുകയും ചെയ്ത യുവാവ് റിമാണ്ടില്‍. ആലംപാടിയില്‍ താമസിക്കുന്ന...

Read more
Page 161 of 530 1 160 161 162 530

Recent Comments

No comments to show.