പെര്‍ളയിലെ നീതുകൃഷ്ണവധക്കേസില്‍ പ്രതിക്കെതിരെ കുറ്റപത്രം നല്‍കി

ബദിയടുക്ക: കൊല്ലം സ്വദേശിനിയും ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളയില്‍ താമസക്കാരിയുമായിരുന്ന നീതുകൃഷ്ണയെ(28) കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കുറ്റപത്രം. വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്റ്റ്യനെ(40)തിരെയാണ് ബദിയടുക്ക പൊലീസ്...

Read more

അനധികൃത മണല്‍ കടവുകള്‍ തകര്‍ത്തു

കുമ്പള: ബംബ്രാണ വയലിലും മാക്കൂമറിലും കുമ്പള പൊലീസ് നടത്തിയ പരിശോധനയെ തുടര്‍ന്ന് അനധികൃത കടവുകള്‍ തകര്‍ത്തു. ഇവിടങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമാണെന്ന പരാതിയെ...

Read more

കുടിവെള്ളം മുടങ്ങിയതോടെ പ്രദേശവാസികള്‍ പൊലീസിനെ സമീപിച്ചു

ബന്തിയോട്: കാര്‍ ഷോറൂമില്‍ നിന്നും ഹോട്ടലില്‍ നിന്നുമുള്ള മലിനജലവും മാലിന്യങ്ങളും ഓവുചാലുകളിലേക്ക് തള്ളുന്നതായി പരാതി. ഇതോടെ പ്രദേശത്തെ 30ഓളം വീട്ടുകാരുടെ കുടിവെള്ളം മുടങ്ങിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രതിഷേധവുമായി...

Read more

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാസര്‍കോട് ജില്ലയ്ക്ക് നല്‍കുന്നത് മികച്ച പരിഗണന-മന്ത്രി ആര്‍.ബിന്ദു

കുമ്പള: ഉന്നത വിദ്യാഭ്യാസത്തിന്റെ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മികച്ച പരിഗണനയാണ് കാസര്‍കോട് ജില്ലയ്ക്ക് നല്‍കി കൊണ്ടിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസം-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. കുമ്പള ഐ.എച്ച്.ആര്‍.ഡി...

Read more

സര്‍വീസ് റോഡ് കിളച്ചിട്ട നിലയില്‍; കല്ലുകള്‍ തെറിച്ചുവീണ് കടകള്‍ക്ക് കേടുപറ്റുന്നു

ചെര്‍ക്കള: സര്‍വീസ് റോഡ് കിളച്ചിട്ട നിലയിലുള്ളത് കാരണം സമീപത്തെ കടകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കല്ലുകള്‍ തെറിച്ചുവീണ് കേടുപാട് സംഭവിക്കുന്നത് പതിവാകുന്നു. ചെര്‍ക്കള അഞ്ചാംമൈലിലാണ് ദിവസങ്ങളായി സര്‍വീസ് റോഡ്...

Read more

വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ സൂക്ഷിച്ച പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചു; ചെട്ടുംകുഴി സ്വദേശി അറസ്റ്റില്‍

വിദ്യാനഗര്‍: വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി. ചെട്ടുംകുഴി സ്വദേശി അറസ്റ്റിലായി. ചെട്ടുംകുഴിയിലെ ജലീല്‍ (35) ആണ് അറസ്റ്റിലായത്....

Read more

2330 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി യു.പി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 2330 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി യു.പി സ്വദേശിയെ കാസര്‍കോട് എസ്.ഐ എം.വി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. യു.പി മൗജിലയിലെ ജയഗോവിന്ദ് (50) ആണ് അറസ്റ്റിലായത്....

Read more

കാസര്‍കോട് ജില്ലയുടെ 25-ാമത് കലക്ടറായി ഇന്‍ബശേഖര്‍ ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ 25-ാമത് കലക്ടറായി ഇന്‍ബശേഖര്‍ കാളിമുത്തു ഇന്ന് രാവിലെ ചുമതലയേറ്റു. കേരള കേഡറിലെ 2015 ബാച്ചിലെ ഐ.എ.എസ് ഓഫീസറാണ്. കലക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന്...

Read more

ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്ത്, വന്യമൃഗങ്ങളുടെ ശല്യവും വര്‍ധിച്ചു; കൃഷിയില്‍ നിന്ന് പിന്തിരിഞ്ഞ് കര്‍ഷകര്‍

ബദിയടുക്ക: കാട്ടുപോത്ത് വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെ കര്‍ഷകര്‍ കണ്ണീര്‍ കയത്തില്‍. അതിര്‍ത്തി പ്രദേശമായ എണ്‍മകജെ പഞ്ചായത്തിലെ അര്‍ദ്ദമൂല, ചന്ദ്രഗിരി, സൂരംവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലേയും വൈകുന്നേരങ്ങളിലുമാണ് കാട്ടുപോത്തുകള്‍...

Read more

എം.ഡി.എം.എ കടത്ത് കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ യുവതി റിമാണ്ടില്‍; കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പൊലീസ്

ബേക്കല്‍: എം.ഡി.എം.എ കടത്ത് കേസില്‍ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത നൈജീരിയന്‍ യുവതിയെ കോടതി റിമാണ്ട് ചെയ്തു. നൈജീരിയന്‍ ലോഗോസ് സ്വദേശിനിയും ബംഗളൂരു യലഹങ്ക, കോഗില ലേ...

Read more
Page 159 of 530 1 158 159 160 530

Recent Comments

No comments to show.