മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ 21.75 ലക്ഷം രൂപയുമായി പാണലം സ്വദേശി പിടിയില്‍

ബദിയടുക്ക: മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ ഇരുപത്തൊന്നേ മുക്കാല്‍ ലക്ഷം രൂപയുമായി നായന്മാര്‍മൂല പാണലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാണലത്തെ യു.എ ഹക്കീ(42)മിനെയാണ് ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി...

Read more

വ്യാജരേഖയുമായി അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിനെത്തിയ വിദ്യക്കൊപ്പം ഉണ്ടായിരുന്നയാളെക്കുറിച്ചും അന്വേഷണം

കൊച്ചി: അധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ ഏക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ പ്രതിയായ തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ...

Read more

മൂന്ന് പൊലീസ് ടീമുകള്‍ അന്വേഷിച്ചിട്ടും വിദ്യയെ കണ്ടെത്താനായില്ല; രണ്ട് ഫോണുകളും സ്വിച്ച് ഓഫ്

കാസര്‍കോട്: കൊച്ചി-അഗളി-നീലേശ്വരം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജരേഖാകേസില്‍ പ്രതിയായ തൃക്കരിപ്പൂര്‍ സ്വദേശിനിയായ കെ. വിദ്യയെ കണ്ടെത്താന്‍ മൂന്ന് പൊലീസ് ടീമുകള്‍ തിരച്ചില്‍ നടത്തിയിട്ടും സാധിക്കുന്നില്ല. കാസര്‍കോട്-എറണാകുളം-പാലക്കാട്...

Read more

ഹയര്‍സെക്കണ്ടറി സീറ്റുകള്‍ വര്‍ധിപ്പിക്കാത്തതിനെതിരെ ഹൈവെ ഉപരോധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍

കാസര്‍കോട്: മലബാറിലെ ജില്ലകളില്‍ ഹയര്‍ സെക്കന്ററി സീറ്റുകള്‍ വര്‍ധിപ്പിക്കാത്തതിനെതിരെ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ ദേശീയപാത ഉപരോധിച്ചു. കാലങ്ങളായി തുടരുന്ന...

Read more

മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ വീണ് ഗൃഹനാഥന്‍ മരിച്ചു

ഹൊസങ്കടി: വീടിന്റെ ടെറസിന് മുകളില്‍ നിന്ന് മര കൊമ്പു വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് വീണ് ഗൃഹനാഥന്‍ മരിച്ചു.മഞ്ചേശ്വരം കൊപ്പള പാവൂരിലെ മുഹമ്മദ് (63) ആണ് മരിച്ചത്. ഇന്നലെ...

Read more

കുമ്പളയിലെ മലിനജലം; കലക്ടര്‍ ഇടപെട്ടതോടെ പഞ്ചായത്ത് സെക്രട്ടറി നടപടി തുടങ്ങി

കുമ്പള: കുമ്പളയിലെ മലിനജലപ്രശ്നത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ടതോടെ പഞ്ചായത്ത് സെക്രട്ടറി നടപടി തുടങ്ങി. ഒരു ഹോട്ടല്‍ പൂട്ടിക്കുകയും മലിനജലം ഒഴുക്കുന്നുവെന്ന ആരോപണം നേരിടുന്ന മറ്റ് ഹോട്ടലുകള്‍ക്ക് നോട്ടീസ്...

Read more

മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാസര്‍കോട്: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുഡ്‌ലു വിവേകാനന്ദനഗറിലെ പി.എം സന്ദീപ് (29) ആണ്...

Read more

അണ്ടര്‍-23 ഉത്തരമേഖലാ ക്രിക്കറ്റ്: കാസര്‍കോട് ചാമ്പ്യന്‍മാര്‍

കാസര്‍കോട്: കാസര്‍കോട് കെ.സി.എ സ്റ്റേഡിയത്തിലും തലശേരി കെ.സി.എ സ്റ്റേഡിയത്തിലുമായി നടന്ന 23 വയസ്സിന് താഴെയുള്ളവരുടെ ഉത്തര മേഖല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ നാല് മല്‍സരത്തില്‍ നിന്ന് 13 പോയിന്റ്...

Read more

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കുമ്പള: വില്‍പ്പന സംഘത്തിന് കൈമാറാനായി കൊണ്ടു വന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി കടപ്പുറത്തെ സാദിഖ് (24) ആണ് അറസ്റ്റിലായത്....

Read more

വിദേശമദ്യ വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: വിദേശമദ്യ വില്‍പ്പനയിലേര്‍പ്പെട്ട ആളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഗാഡിഗുഡെയിലെ ശ്രീധരനെ(53)യാണ് അറസ്റ്റ് ചെയ്തത്. 2018ലെ അബ്കാരി കേസില്‍ പ്രതിയാണ്. ഒമ്പത് വര്‍ഷമായി വീട് കേന്ദ്രീകരിച്ച് വിദേശമദ്യ...

Read more
Page 150 of 530 1 149 150 151 530

Recent Comments

No comments to show.