ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ പ്രശംസനീയമായ പ്രവര്‍ത്തനം: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവില്‍ വിദ്യാനഗര്‍ സിഡ്‌കോ വ്യവസായ എസ്റ്റേറ്റിന് പട്ടയം

കാസര്‍കോട്: വിദ്യാനഗര്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റിലെ പതിറ്റാണ്ടുകളായുള്ള പട്ടയ പ്രശ്‌നത്തിന് പരിഹാരം. കാസര്‍കോട് വില്ലേജിലെ റിസര്‍വ്വെ നമ്പര്‍ 273/1 എ 3 ബിയില്‍പെട്ട 16.84 ഏക്കര്‍ ഭൂമിയാണ്...

Read more

ഭൂ പ്രശ്‌നം പരിഹരിക്കാന്‍ നിയോജക മണ്ഡലം തലത്തില്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കും-മന്ത്രി കെ.രാജന്‍

കാസര്‍കോട്: കേരളത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 140 നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ ജുലായ് അഞ്ച് മുതല്‍ ആഗസ്റ്റ് 20 വരെ റവന്യൂ വകുപ്പ് പട്ടയം...

Read more

കാറിലും ഓട്ടോയിലും കടത്തിയ 198 ലിറ്റര്‍ മദ്യം പിടിച്ചു; പ്രതികള്‍ രക്ഷപ്പെട്ടു

ബദിയടുക്ക: ബേള കുമാരമംഗലത്ത് എക്സൈസിന്റെ വന്‍ മദ്യവേട്ട. കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിയ 198 ലിറ്റര്‍ മദ്യം പിടികൂടി. കാസര്‍കോട് എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലേക്ക് ലഭിച്ച...

Read more

മദ്യലഹരിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി തിരുവനന്തപുരം സ്വദേശിയുടെ ആത്മഹത്യാഭീഷണി

കാസര്‍കോട്: മദ്യലഹരിയില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് കാസര്‍കോട് നഗരത്തിലെ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. യുവാവിനെ കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ ശ്രമഫലമായി...

Read more

ആറോളം കേസുകളിലെ പ്രതി കാപ്പനിയമപ്രകാരം അറസ്റ്റില്‍

മഞ്ചേശ്വരം: ആറോളം കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടിയിലെ സെയ്ഫുദ്ദീന്‍ എന്ന പൂച്ച സൈഫുദ്ദീനെ(37)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. സൈഫുദ്ദീനെതിരെ വധശ്രമം,...

Read more

പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വീണ്ടും സമരം തുടങ്ങി. ഇന്ന് രാവിലെ പുതിയ...

Read more

ദൃക്‌സാക്ഷികളായ മക്കളടക്കം കൂറുമാറിയിട്ടും കുറ്റം തെളിഞ്ഞു; ഭാര്യയെ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

കാസര്‍കോട്: ദൃക്‌സാക്ഷികളായ മക്കളടക്കം കൂറുമാറിയിട്ടും കൊലക്കുറ്റം തെളിയുകയും പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. ഭാര്യയെ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കാലിച്ചാനടുക്കം തായന്നൂരിലെ അമ്പാടിയെ(65)യാണ് ജീവപര്യന്തം കഠിനതടവിനും ഒരു...

Read more

പലമകള്‍ ഒന്നിപ്പിച്ച് ഏകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ റഹ്മാന്‍ തായലങ്ങാടിയുടെ പുസ്തകത്തിനും വലിയപങ്ക് -ആലങ്കോട് ലീലാ കൃഷ്ണന്‍

കാസര്‍കോട്: ഏക ഭാഷ, ഏക മതം, ഏക ഭക്ഷണം എന്നിങ്ങനെ രാഷ്ട്ര വ്യവഹാരം പരിമിതപ്പെടുത്തുന്ന അത്യന്താപല്‍ക്കരമായ ദശാസന്ധിയില്‍ നമ്മുടെ രാജ്യം നില്‍ക്കുന്ന ഘട്ടത്തിലാണ് പലവിധ പലമകള്‍ ഒന്നിപ്പിച്ച്...

Read more

ബി.ഇ.എം ഹൈസ്‌കൂളില്‍ ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ബി.ഇ.എം ഹൈസ്‌കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. കര്‍ണാടക ഉഡുപ്പി ഹെജമാഡി എസ്.എസ് റോഡിലെ എച്ച്.കെ...

Read more

ബലിപെരുന്നാള്‍ ആഘോഷ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍; കേരളത്തില്‍ നാളെ

ദുബായ്/കാസര്‍കോട്: ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളുടെ ഓര്‍മ്മ പുതുക്കി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. സൗദി, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍,...

Read more
Page 144 of 530 1 143 144 145 530

Recent Comments

No comments to show.