മൊഗ്രാലില്‍ തെരുവ് നായ്ക്കളുടെ പരാക്രമം രൂക്ഷം: വീട്ടുപകരണങ്ങളും വാഹനങ്ങളുടെ സീറ്റുകളും നശിപ്പിക്കുന്നു

മൊഗ്രാല്‍: മൊഗ്രാലിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ പരാക്രമം രൂക്ഷമാകുന്നു. വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നതിനൊപ്പം വീട്ടുപകരണങ്ങളും വാഹനങ്ങളിലെ സീറ്റുകളും നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലായി പത്തോളം ആടുകളെയും നിരവധി...

Read more

ദൈവസ്ഥാനത്ത് തിരിവെച്ച് മടങ്ങുന്നതിനിടെ കാണാതായ യുവാവ് തടയണയില്‍ മരിച്ച നിലയില്‍

ആദൂര്‍: ദൈവസ്ഥാനത്ത് തിരിവെച്ച് മടങ്ങുന്നതിനിടെ കാണാതായ യുവാവിനെ തടയണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ പെറുവത്തോടിയിലെ നാരായണ-സരസ്വതി ദമ്പതികളുടെ മകന്‍ രാധാകൃഷ്ണന്‍ (35) ആണ് മരിച്ചത്. രാധാകൃഷ്ണന്‍...

Read more

വ്യാജ ഡി.ഡി ഹാജരാക്കി ബാങ്കില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; രണ്ട് പ്രതികള്‍ക്ക് ഒമ്പത് വര്‍ഷം തടവ്

കാസര്‍കോട്: വ്യാജ ഡി.ഡി ഹാജരാക്കി ബാങ്കില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ കോടതി ഒമ്പത് വര്‍ഷം തടവിന് ശിക്ഷിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശി...

Read more

പരിമിതികളാല്‍ വീര്‍പ്പുമുട്ടുമ്പോഴും കൃത്യനിര്‍വ്വഹണത്തില്‍ കയ്യടി നേടി മഞ്ചേശ്വരം എക്‌സൈസ്

ഹൊസങ്കടി: പരിമിതികളാല്‍ വീര്‍പ്പുമുട്ടുമ്പോഴും കൃത്യനിര്‍വഹണം കൊണ്ട് കയ്യടി നേടുകയാണ് മഞ്ചേശ്വരം എക്‌സൈസ്. മതിയായ സൗകര്യമില്ലാത്തത് കാരണം എക്‌സൈസ് ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ...

Read more

രോഗിയെ പരിശോധിക്കുന്നതിനിടെ പുറത്തിറങ്ങിയ ഡോക്ടര്‍ കിണറ്റില്‍ ചാടി; രക്ഷിക്കാനിറങ്ങിയ രണ്ട് ജോലിക്കാരും കുടുങ്ങി

ബദിയടുക്ക: സ്വകാര്യക്ലിനിക്കില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ പുറത്തിറങ്ങിയ ഡോക്ടര്‍ കിണറ്റില്‍ ചാടി. ബദിയടുക്ക ടൗണിലെ പ്രശാന്തി ക്ലിനിക്ക് ഉടമ ഡോക്ടര്‍ പ്രദീപ്കുമാറാണ് ക്ലിനിക്കിന് സമീപത്തെ കിണറ്റില്‍ ചാടിയത്. ഇന്നലെ...

Read more

ഡല്‍ഹിയിലെ ഖായിദെ മില്ലത്ത് സെന്റര്‍: ജില്ലയില്‍ മൂന്ന് കോടി രൂപ സമാഹരിക്കും

കാസര്‍കോട്: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹിയില്‍ നിര്‍മ്മിക്കുന്ന ഖായിദെ മില്ലത്ത് സെന്ററിന് വേണ്ടി കാസര്‍കോട് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമായി ധനസമാഹരണം നടത്തി...

Read more

ഹൊസങ്കടി ദുര്‍ഗിപ്പള്ളത്ത് കാറും സ്‌കൂട്ടിയും ഉപേക്ഷിച്ച നിലയില്‍

ഹൊസങ്കടി: ഹൊസങ്കടി ദുര്‍ഗിപ്പള്ളത്ത് കാറും സ്‌കൂട്ടിയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇത് ദുരൂഹതയുണ്ടാക്കിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാര്‍ ദുര്‍ഗിപ്പള്ളം അംഗന്‍വാടിക്ക് സമീപവും സ്‌കൂട്ടി ദുര്‍ഗിപ്പള്ളം ആനക്കല്ല്...

Read more

സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുമ്പള: മരിക്കാന്‍ പോകുന്നുവെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കുമ്പള ബംബ്രാണ സ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാജേഷിന്റെ(29) മൃതദേഹമാണ് ഇന്ന് രാവിലെ പാണ്ഡേശ്വരം...

Read more

കൃഷി ഓഫീസിനും വില്ലേജ് ഓഫീസിനും നാഥനില്ല; കുടുംബാരോഗ്യകേന്ദ്രത്തില്‍ സര്‍ജനുമില്ല

ബദിയടുക്ക: മുളിയാറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രധാന ഓഫീസര്‍മാരും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരും ആവശ്യമായ ജീവനക്കാരുമില്ലാത്തത് ജനങ്ങളെ ദുരിതത്തിലാകുകയാണ്.കൃഷി ഓഫിസറില്ലാതായി ആറ് മാസം പിന്നിട്ടു. വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേന...

Read more

ഒരുവര്‍ഷത്തിനിടെ വാഹനാപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവന്‍

പൊവ്വല്‍: ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ പൊവ്വല്‍-ശാന്തിനഗര്‍ മേഖല അപകടത്തുരുത്തായി മാറുന്നു. അപകടം തുടര്‍ക്കഥയാവാനുള്ള കാരണം പഠന വിധേയമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നിരവധി...

Read more
Page 138 of 530 1 137 138 139 530

Recent Comments

No comments to show.