അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; മലിനജലത്തില്‍ ഇരുന്ന് യുവാവിന്റെ ഒറ്റയാള്‍ സമരം

കുമ്പള: കുമ്പള ടൗണിന്റെ ഹൃദയഭാഗത്ത് എട്ടുമാസക്കാലമായി കെട്ടിക്കിടക്കുന്ന മലിനജലം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മലിനജലത്തില്‍ ഇരുന്ന് യുവാവിന്റെ ഒറ്റയാള്‍ സമരം. കുണ്ടങ്കാരടുക്കയിലെ ഇര്‍ഷാദ് ചാക്കോയാണ്...

Read more

കര്‍ക്കിടക വാവ് ദിനത്തില്‍ തൃക്കണ്ണാട്ട് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി

ബേക്കല്‍: കര്‍ക്കിടകവാവ് ദിനമായ ഇന്ന് തൃക്കണ്ണാട് കടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി.ബലിതര്‍പ്പണത്തിനെത്തിയവരുടെ സുരക്ഷയ്ക്കായി തൃക്കണ്ണാട് ക്ഷേത്രാഘോഷ കമ്മിറ്റിയിലെ മീന്‍പിടിത്ത തൊഴിലാളികളായ പ്രവര്‍ത്തകരുടെ സേവനവുമുണ്ട്. പിതൃക്കളുടെ സ്മരണയില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം...

Read more

ഉദുമയിലെ കടകളില്‍ കവര്‍ച്ചാ ശ്രമത്തിനിടെ ഒളിക്യാമറയില്‍ കുടുങ്ങിയവരില്‍ ഒരാള്‍ നിരവധി കേസുകളിലെ പ്രതി

ഉദുമ: ഉദുമയിലെ രണ്ട് കടകളില്‍ കവര്‍ച്ചക്ക് ശ്രമിക്കുന്നതിനിടെ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ രണ്ടുപേരെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇവരില്‍ ഒരാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന്...

Read more

വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ മുംബൈ ഓഫീസിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപാരിയുടെ കയ്യില്‍ നിന്നും 65 ലക്ഷം രൂപ തട്ടിയെടുത്ത...

Read more

റിയാസ് മൗലവി വധക്കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു; കേസ് നാളെ കോടതി പരിഗണിക്കും

കാസര്‍കോട്: പഴയ ചൂരി മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചു.കോഴിക്കോട് ബാറിലെ അഭിഭാഷകന്‍ ടി....

Read more

മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട; കാറില്‍ കടത്തിയ 285 ലിറ്റര്‍ മദ്യവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. കാറില്‍ കടത്തിയ 285 ലിറ്റര്‍ കര്‍ണാടക-ഗോവ നിര്‍മ്മിത മദ്യവുമായി കാസര്‍കോട് സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂഡ്‌ലു ബെദ്രടുക്കയിലെ...

Read more

പള്ളിയില്‍ ഖുര്‍ആന്‍ പാരായണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

തളങ്കര: പള്ളിയില്‍ ഖുര്‍ആന്‍ പാരായണം നടത്തിക്കൊണ്ടിരിക്കെ കുഴഞ്ഞ് വീണുമരിച്ചു. തളങ്കര പടിഞ്ഞാര്‍ പുഴക്കരയിലെ മുഹമ്മദ് കുഞ്ഞി ഹാജി(81)യാണ് അന്തരിച്ചത്. ഇന്നലെ രാത്രി മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം പടിഞ്ഞാര്‍...

Read more

ബദിയടുക്ക ആക്രിക്കടയിലെ കവര്‍ച്ച; സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

ബദിയടുക്ക: ബദിയടുക്കയിലെ ആക്രിക്കടയിലെ കവര്‍ച്ചയ്ക്ക് പിന്നിലുള്ളവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പൊലീസ് മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം. ഈ മാസം 12ന് രാത്രിയാണ് കണ്ണന്റെ ഉടമസ്ഥതയില്‍ ബദിയടുക്ക-മുള്ളേരിയ റോഡിലുള്ള ആക്രിക്കടയില്‍...

Read more

വീടിന് സമീപം സൂക്ഷിച്ച 25 ലിറ്റര്‍ മദ്യവുമായി ഗൃഹനാഥന്‍ അറസ്റ്റില്‍

ബദിയടുക്ക: വീടിന് സമീപം സൂക്ഷിച്ച 25 ലിറ്റര്‍ കര്‍ണാടക മദ്യവുമായി കാനത്തൂര്‍ പയോലത്തെ ചന്ദ്രനെ(50) ബദിയടുക്ക എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ. അനീഷ് കുമാര്‍ അറസ്റ്റ് ചെയ്തു....

Read more

ബസ് ജീവനക്കാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ കയ്യാങ്കളി; 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ആദൂര്‍: സ്വകാര്യ ബസ് ജീവനക്കാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ കയ്യാങ്കളിയും സംഘര്‍ഷവും. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.കാസര്‍കോട്-കിന്നിംഗാര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍...

Read more
Page 136 of 530 1 135 136 137 530

Recent Comments

No comments to show.