ആക്രിക്കടയിലെ കവര്‍ച്ച; ഒരാള്‍ കൂടി അറസ്റ്റില്‍

ബദിയടുക്ക: ആക്രിക്കടയില്‍ നിന്ന് ഒന്നരലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഒരാളെ കൂടി ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ആലംപാടിക്ക് സമീപം എരിയപ്പാടി ലക്ഷം വീട്...

Read more

കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആദൂര്‍: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആദൂര്‍ ബണ്ണത്തംപാടിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ബി.എ. ഖാസിം (28) ആണ് മരിച്ചത്. 21 മുതല്‍ ഖാസിമിനെ...

Read more

പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ സദാചാര ആക്രമണം; നാലുപേര്‍ അറസ്റ്റില്‍

മേല്‍പറമ്പ്: ബേക്കല്‍കോട്ട സന്ദര്‍ശിച്ച ശേഷം തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ മേല്‍പറമ്പില്‍ സദാചാര ആക്രമണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.കളനാട് കൂവത്തൊട്ടി മാക്കോട്ടെ...

Read more

വിദ്യാര്‍ത്ഥിനി മരക്കൊമ്പില്‍ തൂങ്ങിമരിച്ചു

ബദിയടുക്ക: സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരക്കൊമ്പില്‍ തൂങ്ങി മരിച്ചു. ബദിയടുക്ക നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം തരം വിദ്യാത്ഥിനിയും കന്യപ്പാടിക്ക് സമീപം മാടത്തടുക്ക കേരയിലെ പരേതനായ രാമകൃഷ്ണയുടേയും...

Read more

ജില്ലാ രജിസ്ട്രാര്‍ ഓഫീസര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ജില്ലാ രജിസ്ട്രാര്‍ ഓഫീസര്‍ ടി.ഇ. മുഹമ്മദ് അഷ്‌റഫി (53)നെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയാണ്. കാസര്‍കോട് നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍...

Read more

പാണത്തൂര്‍-കല്ലേപ്പള്ളി-സുള്ള്യ അന്തര്‍ സംസ്ഥാന പാതയില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി

കാസര്‍കോട്: പാണത്തൂര്‍-കല്ലേപ്പള്ളി-സുള്ള്യ അന്തര്‍ സംസ്ഥാന പാതയില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉത്തരവായി. കല്ലേപ്പള്ളി...

Read more

റെയില്‍പാതകളുടെ വളവുകള്‍ നികത്തല്‍ പദ്ധതി; കുടിയൊഴിപ്പിക്കല്‍ ആശങ്കയില്‍ സമീപവാസികള്‍

കാസര്‍കോട്: റെയില്‍പാതകളുടെ വളവ് നികത്താന്‍ അതിവേഗ പദ്ധതികളുമായി റെയില്‍വേ വകുപ്പ്. ഇത് മറ്റൊരു കുടിയൊഴിപ്പിക്കലിന് അവസരമൊരുങ്ങുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 130 കിലോ...

Read more

കാസര്‍കോട് സബ്ജില്ലാ സുബ്രതോ കപ്പ് ഫുട്‌ബോള്‍: ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂലയും സി.ജെ.എച്ച്.എസ്.എസ്. ചെമനാടും ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭ ആതിഥ്യമരുളിയ കാസര്‍കോട് സബ്ജില്ലാ സുബ്രതോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ടി.ഐ.എച്ച്.എസ്.എസ്. നായന്‍മാര്‍മൂലയും സബ്ജൂനിയര്‍ വിഭാഗത്തില്‍ സി.ജെ.എച്ച്.എസ്.എസ്. ചെമനാടും ജേതാക്കളായി. ജൂനിയര്‍...

Read more

ആക്രിക്കടയിലെ കവര്‍ച്ച: യുവാവ് റിമാണ്ടില്‍

ബദിയടുക്ക: ആക്രിക്കടയില്‍ നിന്ന് ഒന്നരലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ച്ച ചെയ്ത കേസില്‍ പിടിയിലായ യുവാവ് റിമാണ്ടില്‍. രണ്ട് പേര്‍ കൂടി പൊലീസ് വലയിലായതായി സൂചന. കര്‍ണാടക മടിക്കേരി...

Read more

കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ ഇരിക്കാനിടമില്ല, നടപ്പാത വഴിവാണിഭക്കാര്‍ കയ്യേറി

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ നടപ്പാത വഴി വാണിഭക്കാര്‍ കയ്യേറിയതിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഗവ. ഹൈസ്‌കൂള്‍ മതിലിന്റെ കിഴക്കേ അറ്റം മുതല്‍ പടിഞ്ഞാറെ...

Read more
Page 133 of 530 1 132 133 134 530

Recent Comments

No comments to show.