മൊഗ്രാലില്‍ വീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം; അഞ്ച് ആടുകളെ കൊന്നൊടുക്കി

മൊഗ്രാല്‍: മൊഗ്രാലില്‍ വളര്‍ത്തുമൃഗങ്ങളോടുള്ള തെരുവ് നായ്ക്കളുടെ ആക്രമണം അവസാനിക്കുന്നില്ല. ചളിയങ്കോട് റോഡിലെ മുഹമ്മദിന്റെ വീട്ടിലെ അഞ്ച് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ നായക്കൂട്ടം കൂട്ടില്‍ കയറി കടിച്ചുകൊന്നത്. മതില്‍...

Read more

കൃഷി സംരക്ഷണത്തിന് സൗരോര്‍ജ്ജ വേലിയൊരുക്കി കര്‍ഷകര്‍; സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ആവശ്യം

ബദിയടുക്ക: കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാന്‍ സ്വന്തം നിലയില്‍ സൗരോര്‍ജ്ജ വേലി നിര്‍മിച്ച് കര്‍ഷകര്‍. സര്‍ക്കാറില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കാട്ടാനശല്യത്തിന് ശാശ്വത...

Read more

കടലാക്രമണം രൂക്ഷം; അധികൃതര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് തൃക്കണ്ണാട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ബേക്കല്‍: ഇന്നലെ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് തൃക്കണ്ണാട് മത്സ്യ ബന്ധന സാധന സാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടം ഉള്‍പ്പെടെ കടലെടുത്ത പ്രദേശം ജില്ലാ അധികൃതര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍...

Read more

കുമ്പള-മുള്ളേരിയ റോഡ് വീതി കൂട്ടല്‍ പ്രവൃത്തി; കുമ്പളയില്‍ അപകട ഭീഷണി

കുമ്പള: കുമ്പള-മുള്ളേരിയ റോഡിന്റെ വീതി കൂട്ടല്‍ പ്രവൃത്തിയുടെ ഭാഗമായി കുമ്പള ടൗണിലെ വിവേകാനന്ദ സര്‍ക്കില്‍ പൊളിച്ച് മാറ്റി കുഴിയെടുത്തത് അപകട ഭീഷണിയുയര്‍ത്തുന്നു. മൂന്നാഴ്ച്ച മുമ്പാണ് റോഡ് വീതി...

Read more

മേല്‍പറമ്പ് സദാചാര ആക്രമണക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

മേല്‍പറമ്പ്: ബേക്കല്‍കോട്ട സന്ദര്‍ശിച്ച ശേഷം തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ മേല്‍പറമ്പിലുണ്ടായ സദാചാര ആക്രമണവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കളനാട് ചളിയങ്കോട്ടെ...

Read more

തുരുത്തി താനിയത്ത് കാര്‍ഗില്‍ പാലത്തില്‍ വെള്ളം കയറി; യാത്ര ഭീതിയോടെ

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് അണങ്കൂര്‍ തുരുത്തി താനിയത്ത് കാര്‍ഗില്‍ പാലം വെള്ളത്തില്‍ മുങ്ങിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. അണങ്കൂര്‍-താനിയത്ത്-തുരുത്തി റോഡില്‍ വെള്ളം കയറിയിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങിയതോടെ...

Read more

കുമ്പോല്‍ റെയില്‍വെ അടിപ്പാതയില്‍ വെള്ളക്കെട്ട്: റെയില്‍വെ ഡിവിഷന്‍ അസി.മാനേജര്‍ക്ക് പരാതി നല്‍കി

കാസര്‍കോട്: കുമ്പള ഗ്രാമപഞ്ചായത്തിലുള്ള കുമ്പോല്‍ റെയില്‍വേ അണ്ടര്‍ പാസാജില്‍ മഴക്കാലത്ത് വെള്ളം കെട്ടി നിന്നുണ്ടാകുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ്...

Read more

കര്‍ക്കിടക കഞ്ഞി ഫെസ്റ്റ്: ജില്ലാതല ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു

കാസര്‍കോട്; ആരോഗ്യത്തോടൊപ്പം രുചിയും വിളമ്പുന്ന കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള 'അമൃതം കര്‍ക്കിടകം' കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന്റെ ജില്ലാ തല ഉദ്ഘാടനം തുറമുഖം പുരാവസ്തു പുരാരേഖ മ്യുസിയം...

Read more

ജില്ലാ പഞ്ചായത്ത് റൈസിംഗ് കാസര്‍കോട് ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് സെപ്റ്റംബര്‍ 11 ന് സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമം റെയ്‌സിങ് കാസര്‍കോട് ഇന്‍വെസ്റ്റേഴ്‌സ് മീറ്റിന്റെ ലോഗോ തുറമുഖം പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി...

Read more

വിദ്യാനഗറിലെ പച്ചക്കറിക്കടയില്‍ വീണ്ടും കവര്‍ച്ച

വിദ്യാനഗര്‍: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിപ്പാടകലെയുള്ള പച്ചക്കറി കടയില്‍ ഒരു വര്‍ഷത്തിനിടെ രണ്ടാമതും കള്ളന്‍ കയറി. ബി.സി റോഡില്‍ ദേശീയ പാതക്ക് സമീപം വെജിറ്റബിള്‍ ആന്റ്...

Read more
Page 132 of 530 1 131 132 133 530

Recent Comments

No comments to show.