ബേക്കലില്‍ മയക്കുമരുന്ന് പിടികൂടിയ കേസില്‍ നൈജീരിയന്‍ സ്വദേശിയായ പ്രതി ബംഗളൂരുവില്‍ അറസ്റ്റില്‍

കാസര്‍കോട്: ഏപ്രിലില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എം.ഡി.എം.എയുമായി 4 പേരെ പിടികൂടിയ കേസില്‍ മറ്റൊരു പ്രതിയായ നൈജീരിയന്‍ സ്വദേശിയെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ്...

Read more

സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ-കള്ളപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി-എസ്.പി

കാസര്‍കോട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രകടനത്തിനിടെ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലുണ്ടായ മുദ്രാവാക്യങ്ങള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ-കള്ളപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് പൊലീസ്. ഒരാള്‍ക്കെതിരെ...

Read more

വാഹനങ്ങള്‍ കയറ്റി പോകുന്ന കപ്പലില്‍ തീപിടുത്തം; രക്ഷപ്പെട്ടവരില്‍ കാസര്‍കോട്ടുകാരനും

പാലക്കുന്ന്: 3000ഓളം കാറുകള്‍ കയറ്റി ജര്‍മ്മനിയിലെ ബ്രിമന്‍ഹവന്‍ തുറമുഖത്തു നിന്ന് ഈജിപ്റ്റിലെ പോര്‍ട്ട്സൈത് ലക്ഷ്യമിട്ട് യാത്ര തിരിച്ച കപ്പലിന് തീപിടിച്ച് ഇന്ത്യക്കാരനായ ചമ്പക്കലാല്‍ മരണപ്പെട്ടു. കപ്പലില്‍ മലയാളിയായ...

Read more

ഉപ്പളയില്‍ നവജാത ശിശു മരിച്ചു; ഡോക്ടറേയും ആസ്പത്രി മാനേജറേയും ചോദ്യംചെയ്തു

ഉപ്പള: പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതിയുടെ നവജാത ശിശു മരിച്ചു. ഡോക്ടറേയും ആസ്പത്രി മാനേജറേയും പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഉപ്പളയിലെ യുവതി സ്വകാര്യാസ്പത്രിയില്‍ ആണ്‍കുഞ്ഞിന്...

Read more

സഅദിയ്യയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപിപ്പിക്കും -കുമ്പോല്‍ തങ്ങള്‍

കാസര്‍കോട്: അരനൂറ്റാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യ അറബിയ്യയുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലപ്പെടുത്തുന്നതിന് ദുബായ് ആസ്ഥാനമായി അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന് ജാമിഅ സഅദിയ്യ പ്രസിഡണ്ട്...

Read more

ആസിഡ് കഴിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ആദൂര്‍: ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അഡൂര്‍ തിമ്മനഗുണ്ടിയിലെ ബാബു നായകിന്റെ ഭാര്യ പുഷ്പാവതി (62)യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ...

Read more

കലക്ടറുടെ സന്ദര്‍ശനത്തിന് പിന്നാലെ കടല്‍ഭിത്തി നിര്‍മ്മാണം; തൃക്കണ്ണാട്ടെ പ്രതിഷേധത്തിന് അയവ്

ബേക്കല്‍: ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സനേയും സന്ദര്‍ശിച്ചതിന് പിന്നാലെ ഇന്നലെ സന്ധ്യയോടെ തൃക്കണ്ണാട് കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിച്ചു. മല്‍സ്യബന്ധനസാമഗ്രികള്‍...

Read more

തുളുനാടും മലബാറും ചേര്‍ന്നു നില്‍ക്കുന്ന കാസര്‍കോടിന്റെ ഭാഷാ-സംസ്‌ക്കാര വൈവിധ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്- പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല ബഹുഭാഷ പഠന കേന്ദ്രവും കേരള കേന്ദ്ര സര്‍വ്വകലാശാല ഭാഷാ ശാസ്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന 'കാസര്‍കോട് ഒരു ഭാഷാ മേഖല' ദേശീയ സെമിനാര്‍...

Read more

സംസ്ഥാനത്ത് പ്ലസ് വണിലേക്ക് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കും-മന്ത്രി വി.എന്‍.വാസവന്‍

കാസര്‍കോട്: സംസ്ഥാനത്ത് പ്ലസ് വണിലേക്ക് യോഗ്യത നേടിയ ഒറ്റ വിദ്യാര്‍ത്ഥിക്കും സീറ്റ് ലഭിക്കാതെ വിഷമിക്കേണ്ടി വരില്ലെന്ന് സംസ്ഥാന സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു....

Read more

മൊഗ്രാലില്‍ വീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം; അഞ്ച് ആടുകളെ കൊന്നൊടുക്കി

മൊഗ്രാല്‍: മൊഗ്രാലില്‍ വളര്‍ത്തുമൃഗങ്ങളോടുള്ള തെരുവ് നായ്ക്കളുടെ ആക്രമണം അവസാനിക്കുന്നില്ല. ചളിയങ്കോട് റോഡിലെ മുഹമ്മദിന്റെ വീട്ടിലെ അഞ്ച് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ നായക്കൂട്ടം കൂട്ടില്‍ കയറി കടിച്ചുകൊന്നത്. മതില്‍...

Read more
Page 131 of 530 1 130 131 132 530

Recent Comments

No comments to show.