സ്ഥാപനം തുറക്കാനായി ബൈക്കില്‍ പോകുന്നതിനിടെ മരമില്ല് ഉടമ ഹൃദയാഘാതം മൂലം മരിച്ചു

ഹൊസങ്കടി: സ്ഥാപനം തുറക്കാനായി ബൈക്കില്‍ പുറപ്പെട്ട മില്ലുടമ ഹൃദയാഘാതം മൂലം അന്തരിച്ചു. മജീര്‍പ്പള്ളം കൊള്ളിയൂര്‍ റോഡിന് സമീപം താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി ഹാജി (68) ആണ് മരിച്ചത്.ഇന്നലെ...

Read more

മുസ്ലിംലീഗ് നേതാവ് മുഹമ്മദ് റഫീഖ് അങ്കക്കളരി അന്തരിച്ചു

പാലക്കുന്ന്: പൊതു പ്രവര്‍ത്തകനും മുസ്‌ലിം ലീഗ് നേതാവുമായ കോട്ടിക്കുളം അങ്കക്കളരിയിലെ മുഹമ്മദ് റഫീഖ് (63) അന്തരിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി, മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍, എസ്.ടി.യു...

Read more

പന്ത്രണ്ട് വയസുമുതല്‍ നിരന്തരം ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി വിഷാദരോഗത്തിന് അടിമയായി; ബന്ധുവായ പ്രതിക്ക് 97 വര്‍ഷം കഠിനതടവും എട്ടരലക്ഷം രൂപ പിഴയും ശിക്ഷ

കാസര്‍കോട്: പന്ത്രണ്ട് വയസുമുതല്‍ പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് കോടതി 97 വര്‍ഷം കഠിനതടവും എട്ടരലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേശ്വരം ഉദ്യാവറിലെ...

Read more

പനിബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആലംപാടിയിലെ അഞ്ച് വയസുകാരന്‍ മരിച്ചു.ആലംപാടിയിലെ അഷ്‌റഫ്-മൊഗ്രാല്‍പുത്തൂരിലെ ഫസീല ദമ്പതികളുടെ മകന്‍ ഹാഫിസ്(അഞ്ച്) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ്...

Read more

വിവാഹ സല്‍ക്കാര ചടങ്ങില്‍ തങ്ങളുടെ പുസ്തകങ്ങള്‍ പ്രകാശിതമാക്കി നവ ദമ്പതികള്‍

കാസര്‍കോട്: വിവാഹ സല്‍ക്കാര ചടങ്ങില്‍ തങ്ങളുടെ പുസ്തകങ്ങള്‍ പ്രകാശിതമാക്കി നവദമ്പതികള്‍. തളങ്കര ബാങ്കോട്ടെ പി.എ അബ്ദുല്ലയുടെയും കുഞ്ഞിബിയുടെയും മകന്‍ ഹാരിസ് അബൂബക്കറിന്റെയും മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ഇക്ബാല്‍ മേനത്തിന്റെയും...

Read more

ഖത്തറില്‍ മരണപ്പെട്ട ഹസീബിന്റെ മയ്യത്ത് നാട്ടില്‍കൊണ്ടുവന്ന് ഖബറടക്കി

തളങ്കര: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളം ഖത്തറിലെ അഹമദ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചൊവ്വാഴ്ച മരണപ്പെടുകയും ചെയ്ത തളങ്കര പടിഞ്ഞാര്‍ സ്വദേശിയും ഖത്തര്‍-കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സി സെക്രട്ടറിയുമായ...

Read more

ബംബ്രാണയില്‍ ഭജന മന്ദിരത്തില്‍ കവര്‍ച്ച

കുമ്പള: ഭജന മന്ദിരത്തിന്റെ വാതില്‍ തകര്‍ത്ത് ഭണ്ഡാര ഡബ്ബി കവര്‍ന്നു. ബംബ്രാണ ബത്തേരി അണ്ടിത്തടക്കയിലെ വീരാഞ്ജനേയ ഭജന മന്ദിരത്തിലാണ് കവര്‍ച്ച. മര വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ്...

Read more

കിണറ്റില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി

കാസര്‍കോട്: അണങ്കൂരില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങി അകത്ത് കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. അണങ്കൂര്‍ അറഫ റോഡില്‍ ഇന്നലെയാണ് സംഭവം. അഷറ്ഫ്(40)ആണ് കിണറ്റില്‍ കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ഫയര്‍...

Read more

അഡ്വ. കെ. ശ്രീകാന്തിന്റെ സഹോദരന്‍ ശ്രീധര വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ചു

ബേക്കല്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി തൃക്കണ്ണാട്ടെ ശ്രീധര അരളിത്തായ(55) മരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്തിന്റെ സഹോദരനാണ്. ഞായറാഴ്ച രാവിലെ പയ്യന്നൂരായിരുന്നു അപകടം....

Read more

പോക്‌സോ കേസില്‍ 43കാരന്‍ അറസ്റ്റില്‍

ബന്തിയോട്: പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് സമീപത്തെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ 43 കാരന്‍ അറസ്റ്റില്‍. ബന്തിയോട് അടുക്കം വീരനഗറിലെ പവിത്രകുമാറിനെയാണ് കുമ്പള സി.ഐ...

Read more
Page 122 of 530 1 121 122 123 530

Recent Comments

No comments to show.