ചെര്‍ക്കള സ്വദേശിയുടെ അപകടമരണം; കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് ഒമ്പതുമാസം തടവും 10,000 രൂപ പിഴയും

കാസര്‍കോട്: ചെര്‍ക്കള സ്വദേശി റോഡപകടത്തില്‍ മരിച്ചകേസില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് കോടതി ഒമ്പത് മാസം തടവും 10,000 രൂപ പിഴയും വിധിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഹനീഫ(45)ക്കാണ്...

Read more

ന്യായവിലയ്ക്ക് നല്‍കുന്നതിന് സപ്ലൈകോ സംഭരിച്ചത് 250 കോടിയുടെ അവശ്യസാധനങ്ങള്‍-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: ഓണത്തെ വരവേല്‍ക്കുന്നതിന് 250 കോടിയുടെ അവശ്യസാധനങ്ങളാണ് ഓണ വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിച്ചിരിക്കുന്നതെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു....

Read more

തിരക്കേറിയ റോഡില്‍ വലിയ കുഴികള്‍; അപകടം പതിവായിട്ടും നന്നാക്കാന്‍ നടപടിയില്ല

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ തിരക്കേറിയ റോഡില്‍ അപകടങ്ങളും ഗതാഗത തടസവും പതിവായിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാന്‍ നടപടിയില്ല. കറന്തക്കാട് ദേശീയപാതയില്‍ നിന്ന് കാസര്‍കോട് ബാങ്ക് റോഡിലേക്ക് പ്രവേശിക്കുന്ന...

Read more

സീതാംഗോളിയില്‍ ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് രാജസ്ഥാന്‍ സ്വദേശി മരിച്ചു

സീതാംഗോളി: സീതാംഗോളിയില്‍ ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് രാജസ്ഥാന്‍ സ്വദേശി മരിച്ചു. രാജസ്ഥാനിലെ രാമസഹായ് പൂജറിന്റെ മകന്‍ കെമ്മരാജ് (43) ആണ് മരിച്ചത്. മാര്‍ബിള്‍ തൊഴിലാളിയായിരുന്നു....

Read more

കടകള്‍ തകര്‍ക്കുകയും ബസിന് കല്ലെറിയുകയും ചെയ്ത കേസ്; അഞ്ച് പ്രതികള്‍ക്ക് 5600 രൂപ വീതം പിഴയും തടവും

കാസര്‍കോട്: ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തിനിടെ കടകള്‍ തകര്‍ക്കുകയും ബസിന് നേരെ കല്ലെറിയുകയും ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ക്ക് കോടതി 5600 രൂപ വീതം പിഴയും കോടതി പിരിയും വരെ...

Read more

കളനാട് തുരങ്കത്തിന് സമീപം പാളത്തില്‍ കല്ല് വെച്ച സംഭവം; അന്വേഷണം ഊര്‍ജ്ജിതം

മേല്‍പറമ്പ്: കളനാട് തുരങ്കത്തിന് സമീപം റെയില്‍പാളത്തില്‍ ചെങ്കല്ലും വാഷ്‌ബേസിന്‍ കഷണങ്ങളും വെച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഇന്നലെ ഉച്ചയോടെയാണ് റെയില്‍പാളത്തില്‍ ചെങ്കല്ലും വാഷ്...

Read more

ബന്തിയോട് അടുക്കയില്‍ വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം വേരോടെ കടത്തിക്കൊണ്ടുപോയി

ബന്തിയോട്: ബന്തിയോട് അടുക്കയില്‍ വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം വേരോടെ കടത്തിക്കൊണ്ടു പോയതായി പരാതി. ബന്തിയോട്ടെ വ്യാപാരിയും അടുക്കം ചൂക്കിരിയക്കെയില്‍ താമസക്കാരനുമായ സി.എ. ഹമീദിന്റെ വീട്ടുമുറ്റത്തെ ചന്ദനമരമാണ് വേരോടെ...

Read more

ചെമനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ചന്ദ്രഗിരി മ്യൂസിക് ബാന്‍ഡ് അരങ്ങില്‍

കാസര്‍കോട്: പരമ്പരാഗത തൊഴില്‍മേഖലകളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന അഗാധമായ ചിന്തകള്‍ക്കൊടുവില്‍ രൂപംകൊണ്ട് ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ മ്യൂസിക് ബാന്‍ഡ് യാഥാര്‍ത്ഥ്യമായി. തങ്ങളുടെ ലക്ഷ്യത്തിന് തങ്ങളുടെ...

Read more

മഞ്ഞപ്പിത്തം ബാധിച്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു

പെര്‍ള: മഞ്ഞപ്പിത്തം ബാധിച്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. പെര്‍ള അരമങ്കലയിലെ സുബ്ബണ്ണനായക് (53) ആണ് മരിച്ചത്. പെര്‍ള പള്ളക്കാനയിലെ പരേതനായ രാമനായകിന്റെയും കാവേരിയുടേയും മകനാണ്. സുബ്ബണ്ണ നായക്...

Read more

കടയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

ബദിയടുക്ക: കടയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു. ബദിയടുക്ക മുകളിലെ ബസാര്‍ സി.എച്ച്.സി റോഡിലെ താമസക്കാരനും മുകളിലെ...

Read more
Page 121 of 530 1 120 121 122 530

Recent Comments

No comments to show.