ലോക നാളികേര ദിനാഘോഷത്തിന് സി.പി.സി.ആര്‍.ഐയില്‍ ഉജ്ജ്വല തുടക്കം

കാസര്‍കോട്: 25-ാമത് ലോക നാളികേര ദിനാഘോഷത്തിന് ഇന്ന് രാവിലെ സി.പി.സി.ആര്‍.ഐയില്‍ തുടക്കമായി. കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്തലാജെ ഉദ്ഘാടനം നിര്‍വഹിച്ചു. നാളികേര വികസന ബോര്‍ഡിന്റെയും കേന്ദ്ര...

Read more

ഒളയത്തെ അനധികൃത കടവുകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി; ആറ് കടവുകള്‍ തകര്‍ത്തു

കുമ്പള: ഒളയത്തെ അനധികൃത മണല്‍ കടവുകള്‍ക്കെതിരെ കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് നടപടി ശക്തമാക്കി. ആറ് കടവുകള്‍ തകര്‍ത്തു. ഇന്നലെ ഉച്ചയോടെയാണ് ഡി.വൈ.എസ്.പിയുടേയും കുമ്പള...

Read more

ബാളിഗെ അസീസ് വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി; അന്തിമവാദം ആരംഭിച്ചു

കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയില്‍ പൂര്‍ത്തിയായി. കേസിന്റെ അന്തിമവാദം ആരംഭിച്ചു. പൈവളിഗെയിലെ അബ്ദുല്‍...

Read more

മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട; കാറില്‍ കടത്തിയ 432 ലിറ്റര്‍ മദ്യവുമായി മംഗളൂരു സ്വദേശി പിടിയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 432 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി മംഗളൂരു സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മംഗളൂരു...

Read more

വീട്ടിലും പരിസരത്തും സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും ബിയറും പിടികൂടി

കാസര്‍കോട്: വീട്ടിലും വീട്ടുപരിസരത്തുമായി സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും 6.5 ലിറ്റര്‍ ബിയറും പിടികൂടി. കാസര്‍കോട് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് ജെയും സംഘവും പന്നിപ്പാറ...

Read more

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഹോട്ടലിന്റെ ഷട്ടര്‍ തകര്‍ത്ത് മോഷണം

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെരുവത്ത് ഉബൈദ് സ്മാരകത്തിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന റോസ് ഗാര്‍ഡന്‍ ഹോട്ടലില്‍ മോഷണം. ഷട്ടര്‍ പൂട്ട് തകര്‍ത്ത നിലയിലാണ്. ഇന്ന് പുലര്‍ച്ചെ...

Read more

വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് പ്രദേശത്തെ ക്ലബ്ബും തകര്‍ത്തു

കുമ്പള: വിദ്യാര്‍ത്ഥിനികളെ ഒളയത്ത് വെച്ച് കാറിടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അതേ ദിവസം തന്നെ പ്രദേശത്തെ ക്ലബ് തകര്‍ത്തതായും പരാതി. ഒളയത്തെ കിംഗ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് നേരെയാണ് അക്രമമുണ്ടായത്....

Read more

ഒളയത്ത് പ്രവര്‍ത്തിക്കുന്നത് എട്ട് അനധികൃത മണല്‍ കടവുകള്‍; മയക്കുമരുന്ന്, മണല്‍ മാഫിയയുടെ അക്രമഭീതിയില്‍ നാട്ടുകാര്‍

കുമ്പള: ഒളയത്ത് അടിക്കടിയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ മയക്കുമരുന്ന്, മണല്‍കടത്ത് മാഫിയകളെന്ന് പരാതി. നേരം ഇരുട്ടിയാല്‍ പിന്നെ പ്രദേശത്ത് നേരംപുലരുംവരെ മണല്‍, മയക്കുമരുന്ന് മാഫികളുടെ വിളയാട്ടം നടക്കുന്നതായും ഇതുകാരണം...

Read more

യുവതിയെ പ്രണയിച്ചതിന് ഭീഷണി; യുവാവ് തൂങ്ങിമരിച്ച നിലയില്‍

കുമ്പള: യുവതിയെ പ്രണയിച്ചതിന് മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയതായി വിവരം. യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട് ഹേരൂര്‍ പണിയൂരിലെ രമേശ് ഷെട്ടിയുടേയും വേദാവതിയുടേയും മകനും ഇലക്ട്രീഷ്യനുമായ...

Read more

ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ മഹത്തരം -എ.വി. വാമന്‍കുമാര്‍

കാസര്‍കോട്: തികച്ചും സൗജന്യമായി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ആംബുലന്‍സ് സര്‍വ്വീസ്, ഡയാലിസിസ് സംവിധാനം അടക്കമുള്ള ലയണ്‍സ് ചന്ദ്രഗിരിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് പ്രശസ്ത പരിശീലകനും ലയണ്‍സ് ഇന്റര്‍നാഷണല്‍...

Read more
Page 115 of 530 1 114 115 116 530

Recent Comments

No comments to show.