റോഡ് നിര്‍മ്മാണത്തിന് ഇറക്കിയ സാമഗ്രികള്‍ കവര്‍ന്ന കേസില്‍ മൂന്നുപ്രതികള്‍ റിമാണ്ടില്‍

ബദിയടുക്ക: റോഡ് നിര്‍മ്മാണത്തിനായി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഇറക്കിയ സാമഗ്രികള്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു.ബാപ്പാലിപ്പൊനത്തെ നാസര്‍ (48), മേല്‍പ്പറമ്പ് കളനാട്ടെ ഇര്‍ഫാന്‍...

Read more

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണനും സംഘവും കാസര്‍കോട് നഗര പരിധിയില്‍ നടത്തിയ പരിശോധനയില്‍...

Read more

രണ്ട് ലക്ഷം രൂപയുടെ അടക്ക മോഷണം; ഒരു പ്രതി കൂടി അറസ്റ്റില്‍

ഹൊസങ്കടി: വൊര്‍ക്കാടിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപയുടെ അടക്ക കവര്‍ന്ന കേസില്‍ മൂന്നാംപ്രതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടി കടമ്പാറിലെ നൗഷാദി(22)നെയാണ് മഞ്ചേശ്വരം എസ്.ഐ....

Read more

വീടിന്റെ വാതില്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപയുടെ അടക്ക കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഹൊസങ്കടി: വീടിന്റെ വാതില്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപയുടെ അടക്ക കവര്‍ന്ന കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.അടക്ക കടത്തികൊണ്ടു പോയ സ്‌കൂട്ടറും കാട്ടില്‍ ഒളിപ്പിച്ചുവെച്ച...

Read more

കാര്‍ മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവം; പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്

കുമ്പള: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ജില്ലാ ക്രൈംബ്രാഞ്ചാണ് ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്...

Read more

കൊച്ചിയില്‍ 69.12 ഗ്രാം എം.ഡി.എം.എയുമായി ഉദുമ സ്വദേശി അറസ്റ്റില്‍

ഉദുമ: കൊച്ചിയില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 69.12 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട് ഉദുമ സ്വദേശി അറസ്റ്റില്‍. ഉദുമയിലെ അബ്ദുല്‍ സലാം ആണ് അറസ്റ്റിലായത്.കൊച്ചി എളമക്കര കറുകപ്പിള്ളി ഭാഗത്ത് എം.ഡി.എം.എ...

Read more

സ്‌കൂള്‍ വാഹനങ്ങളില്‍ റവന്യൂ, ആര്‍.ടി.ഒ സംയുക്ത പരിശോധന

കാസര്‍കോട്: ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കുകളില്‍ റവന്യൂ വിഭാഗവും ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ടീമും സംയുക്ത പരിശോധന...

Read more

പൊലീസിനെ അക്രമിച്ച സംഘത്തില്‍ കാലിയാറഫീഖ് കൊലക്കേസിലെ പ്രതിയും; വീടുകളില്‍ പരിശോധന

ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ മഞ്ചേശ്വരം എസ്.ഐ പി. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അക്രമിച്ച സംഘത്തില്‍ ഗുണ്ടാതലവന്‍ കാലിയാറഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഉള്‍പ്പെട്ടതായി വിവരം....

Read more

ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

ബന്തിയോട്: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബന്തിയോട്ടെ മുഹമ്മദ് ഹനീഫ(42)ക്കാണ് പരിക്കേറ്റത്. ഹനീഫയെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ബന്തിയോട് ടൗണിലാണ്...

Read more

ദേശീയപാതയില്‍ കുമ്പള പാലത്തിന് സമീപം വെള്ളക്കെട്ട്; ഗതാഗതം സ്തംഭിച്ചു

കുമ്പള: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ഇന്നലെ വൈകിട്ടുണ്ടായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു. കുമ്പള പാലത്തിന് സമീപത്താണ് മഴ വെള്ളം കെട്ടിക്കിടക്കുന്നത്. ഇത്...

Read more
Page 113 of 530 1 112 113 114 530

Recent Comments

No comments to show.