വിദ്യാനഗറില്‍ കാറില്‍ കടത്തിയ എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി സ്ത്രീയടക്കം മൂന്നുപേരെ വിദ്യാനഗര്‍ പൊലീസും എസ്.പിയുടെ സ്‌ക്വാഡും പിടികൂടി. മുട്ടത്തൊടി ക്യാമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഖമറുന്നിസ (42), കൂടെ...

Read more

പിഞ്ചുകുഞ്ഞിന്റെ മരണം; തുടര്‍ നടപടികള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമെന്ന് പൊലീസ്

ഉപ്പള: ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ മുഖത്ത് വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടകള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടക...

Read more

എസ്.ഐയെ അക്രമിച്ച കേസില്‍ ജില്ലാ പഞ്ചായത്തംഗത്തിന് ഉപാധികളോടെ ജാമ്യം; നാല് പ്രതികള്‍ ഇപ്പോഴും ഒളിവില്‍

കാസര്‍കോട്: ഉപ്പള ഹിദായത്ത് നഗറില്‍ മഞ്ചേശ്വരം എസ്.ഐ പി. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസില്‍ അഞ്ചാംപ്രതിയായ ജില്ലാ പഞ്ചായത്തംഗത്തിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു....

Read more

മര ശിഖരങ്ങള്‍ വെട്ടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു

ബായാര്‍: മര ശിഖരങ്ങള്‍ വെട്ടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. ബായാര്‍ പച്ചിക്കോടിയിലെ നാരായണന്‍ (53) ആണ് മരിച്ചത്. ഇന്നലെ പൈവളിഗെയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മര...

Read more

യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ ചെര്‍ക്കള ബംബ്രാണി നഗര്‍ സ്വദേശിയെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ബംബ്രാണി നഗറിലെ...

Read more

ഒന്നരമാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വയലിന്റെ കരയില്‍ കിടത്തി മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊന്നു

ഉപ്പള: ഒന്നരമാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വയലിന്റെ കരയില്‍ കിടത്തി വെള്ളം ഒഴിച്ച് കൊന്നു. പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സുമംഗലി-സത്യനാരായണ ദമ്പതികളുടെ മകളാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും 21ന് ഹാജരാകാന്‍ ജില്ലാ കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും സെപ്തംബര്‍ 21ന് ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ബി.ജെ.പി...

Read more

സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കോണ്‍ട്രാക്ടര്‍സ് യൂത്ത് വിംഗ് ജില്ലാ ട്രഷറി മാര്‍ച്ച് നടത്തി

കാസര്‍കോട്: സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിങ്ങ് ഏകോപന സമിതി ജില്ലാ കമ്മിറ്റി ജില്ലാ ട്രഷറിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സര്‍ക്കാര്‍ കരാറുകാര്‍...

Read more

മൊഗ്രാല്‍പുത്തൂരില്‍ രണ്ട് കടകളില്‍ മോഷണം

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ടൗണിലെ രണ്ട് കടകളില്‍ മോഷണം. മോഷണം ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. ആസാദ് നഗറിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള എ.ആര്‍ മിനി മാര്‍ട്ട് കടയിലും...

Read more

കാറില്‍ കടത്തിയ 173 ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ഹൊസങ്കടി: കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് മദ്യമൊഴുകുന്നു. കാറില്‍ കടത്താന്‍ ശ്രമിച്ച 173 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ട് പേരെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു....

Read more
Page 111 of 530 1 110 111 112 530

Recent Comments

No comments to show.