പഞ്ചായത്തംഗത്തിന്റെ ഫ്‌ളാറ്റിലെ മാലിന്യം വീടിന് സമീപം തള്ളി; പ്രതിഷേധമുയര്‍ന്നതോടെ കുഴിയെടുത്ത് മൂടി

കുമ്പള: പഞ്ചായത്തംഗത്തിന്റെ ഫ്‌ളാറ്റിലെ മാലിന്യങ്ങള്‍ വീടിന് സമീപം തള്ളി. വീട്ടുടമ പ്രതിഷേധമുയര്‍ത്തിയതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ കുഴിയെടുത്ത് മൂടുകയും ചെയ്തു.മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറുടെ ഉപ്പളയിലെ...

Read more

കൂകിപ്പറക്കും ആഹ്ലാദം; രണ്ടാം വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് 24ന്

കാസര്‍കോട്: ടിക്കറ്റ് നിരക്ക് ഇത്തിരി കൂടുതലാണെന്നത് ശരി തന്നെ. എങ്കിലും തെക്കോട്ടേക്കും തിരിച്ചും വേഗത്തില്‍ പോയി വരാന്‍ കാസര്‍കോട് നിന്ന് രണ്ടാമതൊരു വന്ദേഭാരത് എക്‌സ്പ്രസ് 24ന് പ്രധാനമന്ത്രി...

Read more

100 ഗ്രാം കഞ്ചാവുമായി 55കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 100 ഗ്രാം കഞ്ചാവുമായി 55കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മധൂര്‍ ചേനക്കോട് താമസിക്കുന്ന റാംബോ ഖാദര്‍ എന്ന അബ്ദുല്‍ഖാദര്‍ കെ.ഇയെയാണ് കാസര്‍കോട്...

Read more

ബൈക്കില്‍ കടത്തിയ എം.ഡി.എം.എയുമായി കര്‍ണാടക സ്വദേശി ചെര്‍ക്കളയില്‍ അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തിയ 4.297 ഗ്രാം എം.ഡി.എം.എയുമായി കര്‍ണാടക സ്വദേശിയെ എക്‌സൈസ് കാസര്‍കോട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തു. കര്‍ണാടക പുത്തൂര്‍ കബക...

Read more

റൈസിംഗ് കാസര്‍കോട് നിക്ഷേപ സംഗമത്തിന് സമാപനം; 282 കോടി രൂപയുടെ നിക്ഷേപം ആദ്യ ഘട്ടത്തില്‍ അന്തിമമാക്കി

ബേക്കല്‍: രണ്ട് ദിവസം നീണ്ട നിക്ഷേപ സംഗമം, ജില്ലയില്‍ വിവിധ മേഖലകളില്‍ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് വിവിധ സെഷനുകള്‍, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍, പ്രൊജക്ട് ആശയങ്ങളുമായി...

Read more

ബേളയിലെ കാടുപിടിച്ച ആധുനിക ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് പരിശോധന; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടും

കാസര്‍കോട്: ബേളയില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ആധുനിക രീതിയിലുള്ള ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടും ഓഫീസും ഇനിയും തുറന്നു പ്രവര്‍ത്തിക്കാത്തത് ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് സ്ഥലം പരിശോധിച്ച വിജിലന്‍സ്...

Read more

പൈവളിഗെ പഞ്ചായത്തില്‍ മുസ്ലിംലീഗ് അംഗം രാജിവെച്ചു

പൈവളിഗെ: പൈവളിഗെ പഞ്ചായത്ത് രണ്ടാംവാര്‍ഡ് സറന്തടുക്കയിലെ മുസ്ലിംലീഗ് അംഗം സിയാസുന്നിസ പഞ്ചായത്തംഗത്വം രാജിവെച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി. സി.പി.എമ്മിന്റെ കുത്തക വാര്‍ഡ് കഴിഞ്ഞ തവണ സിയാസുന്നിസയിലൂടെ...

Read more

വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: വില്‍പനക്ക് കൊണ്ടുവന്ന 13.5 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ടയിലെ മുഹമ്മദ് ആസിഫ്(27) ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കാസര്‍കോട് ഒന്നാം...

Read more

റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുമ്പള: റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നായിക്കാപ്പ് നാരായണമംഗലം സ്വദേശിയും കര്‍ണാടകയിലെ റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനുമായ കേശവ (70) ആണ്...

Read more

51.84 ലിറ്റര്‍ ഗോവന്‍ മദ്യവുമായി അറസ്റ്റില്‍

ബദിയടുക്ക: വില്‍പ്പനക്ക് കൊണ്ടുവന്ന 51.84 ലിറ്റര്‍ ഗോവന്‍ മദ്യം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മുഗു പാടലടുക്കയിലെ സി.എച്ച് വിശ്വനാഥയെ(54)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയോടെ ബദിയടുക്ക...

Read more
Page 108 of 530 1 107 108 109 530

Recent Comments

No comments to show.