മീലാദുന്നബി; ജനറല്‍ ആസ്പത്രിയില്‍ കാരുണ്യ സ്പര്‍ശവുമായി മുഹിമ്മാത്ത്

കാസര്‍കോട്: പ്രവാചകര്‍ മുഹമ്മദ് നബിയുടെ ജന്മസുദിന സന്തോഷം പകര്‍ന്ന് ജനറല്‍ ആസ്പത്രിയില്‍ കാരുണ്യ സ്പര്‍ശവുമായി പുത്തിഗെ മുഹിമ്മാത്ത്.ആസ്പത്രിയിലേക്ക് രണ്ട് വാട്ടര്‍ ഫില്‍ട്ടര്‍ വാങ്ങി നല്‍കിയതിനു പുറമെ 350...

Read more

ബന്തിയോട് അടുക്കയിലെ സംഘട്ടനം; 50 പേര്‍ക്കെതിരെ കേസ്

കുമ്പള: ബന്തിയോട് അടുക്കത്ത് മയക്കുമരുന്നിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് 50 പേര്‍ക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അബ്ദുല്ല, അന്താഞ്ഞി, അമ്മി, മൂസ എന്നിവര്‍ക്കും...

Read more

ജോലി വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ പരസ്യത്തില്‍ വിശ്വസിച്ച് അപേക്ഷ നല്‍കിയ യുവാവിന്റെ ഒരു ലക്ഷം രൂപ തട്ടി

ആദൂര്‍: കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ പരസ്യത്തില്‍ വിശ്വസിച്ച് അപേക്ഷ നല്‍കിയ യുവാവിന്റെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു.ദേലമ്പാടി മയ്യളയിലെ റഷീദ് മന്‍സിലില്‍ മുഹമ്മദ് റഷീദിന്റെ...

Read more

അത്യാസന്ന നിലയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ നിന്ന് അത്യാസന്ന നിലയിലുള്ള രോഗിയുമായി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു. ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. ആംബുലന്‍സും...

Read more

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ്
അസി. കലക്ടര്‍ക്കും ഗണ്‍മാനും പരിക്ക്

കാസര്‍കോട്: കാര്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് കാസര്‍കോട് അസി. കലക്ടര്‍ക്കും ഗണ്‍മാനും പരിക്കേറ്റു. അസി. കലക്ടര്‍ ചങ്ങനാശ്ശേരി സ്വദേശി ദിലീപ് കെ. കൈനിക്കര (29), ഗണ്‍മാന്‍...

Read more

പള്ളത്തടുക്കയിലുണ്ടായ അപകട മരണം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 3 മണിയോടെ

കാസര്‍കോട്: ബദിയടുക്ക പള്ളത്തടുക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ 5 പേരുടെ മയ്യത്ത് ഇന്നലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിയതു മുതല്‍ ആയിരങ്ങളാണ് ആസ്പത്രിയിലേക്ക് ഒഴുകിയെത്തിയത്. ജീവനറ്റ്...

Read more

ബന്തിയോട് അടുക്കയില്‍ മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനം; വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

ബന്തിയോട്: അടുക്കയില്‍ മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനം. വിദ്യാര്‍ത്ഥികളടക്കം 5 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. രണ്ട് കാറുകളിലും ഓട്ടോയിലും ബൈക്കിലും എത്തിയ...

Read more

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ടെമ്പോ തലകീഴായി മറിഞ്ഞു; മണിയംപാറ സ്വദേശി മരിച്ചു

പെര്‍ള: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ടെമ്പോ തലകീഴായി മറിഞ്ഞു. വാനിനടിയില്‍പെട്ട് ഡ്രൈവര്‍ മരിച്ചു.മണിയംപാറ പജിയാനയിലെ അബ്ദുല്‍റഹ്‌മാന്റെ മകന്‍ മുസ്തഫ (49)യാണ് മരിച്ചത്. വാനിലുണ്ടായിരുന്ന രാമന്‍ എന്നയാളെ പരിക്കുകളോടെ...

Read more

പള്ളത്തടുക്കയിലെ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിട; അഞ്ച് പേരുടെയും മയ്യത്ത് ഖബറടക്കി

കാസര്‍കോട്: ബദിയടുക്കക്ക് സമീപം പള്ളത്തടുക്കയില്‍ ഓട്ടോയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേര്‍ മരിച്ച ദാരുണ സംഭവം ജില്ലയുടെ കണ്ണീരായി. മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളാണ്...

Read more

ബദിയടുക്ക പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

ബദിയടുക്ക: ബദിയടുക്ക പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം. മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ അബ്ദുല്‍റഊഫ്, ബീഫാത്തിമ,...

Read more
Page 105 of 530 1 104 105 106 530

Recent Comments

No comments to show.