ഹോംനഴ്‌സിനെ കഴുത്ത് ഞെരിച്ചുകൊന്ന് തെങ്ങിന്‍തോപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ ആണ്‍സുഹൃത്തിന് ജീവപര്യന്തം കഠിനതടവ്; കൂട്ടാളിക്ക് അഞ്ചുവര്‍ഷം തടവ്

കാസര്‍കോട്: ഹോംനഴ്‌സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തെങ്ങിന്‍ തോപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതിയായ ആണ്‍സുഹൃത്തിന് കോടതി ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ...

Read more

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുണ്ടപ്പള്ളത്തെ എസ്. രൂപേഷ് (22) ആണ്...

Read more

നാരമ്പാടി സ്വദേശിനിയേയും മകനേയും തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

വിട്‌ള: സുള്ള്യപ്പദവ് തോട്ടതമൂലയില്‍ താമസിക്കുന്ന ബദിയടുക്ക നാരമ്പാടി സ്വദേശിനിയേയും മകനേയും തോക്കുചൂണ്ടി ഭീഷണപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. വിട്‌ള പെര്‍വായിലെ സുധീര്‍...

Read more

തന്നെ തേടി കര്‍ണാടകയിലെത്തിയ വിദ്യാര്‍ത്ഥിനിയെ ആണ്‍ സുഹൃത്ത് പോക്‌സോ കേസ് ഭയന്ന് മടക്കി അയച്ചു; കാണാതായ 16കാരിയെ ഗോവയില്‍ കണ്ടെത്തി

മഞ്ചേശ്വരം: 16കാരിയായ വിദ്യാര്‍ത്ഥിനി ആണ്‍ സുഹൃത്തിനൊപ്പം ജീവിക്കാനായി കര്‍ണാടകയില്‍ എത്തി. എന്നാല്‍ പോക്‌സോ കേസ് ഭയന്ന് ആണ്‍ സുഹൃത്ത് വിദ്യാര്‍ത്ഥിനിക്ക് വണ്ടിക്കൂലി നല്‍കി നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു....

Read more

കനത്ത മഴയില്‍ വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണു; കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു

ബദിയടുക്ക: കനത്ത മഴയില്‍ വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണു. മധൂര്‍ കൊല്യ എരിക്കുളത്തെ സതീശന്റെ വീടിന് സമീപത്തെ മതിലാണ് തകര്‍ന്നത്. സതീശന്‍ ചുറ്റുമതില്‍ കെട്ടിയിരുന്നു. അതിന് മുകളിലേക്ക്...

Read more

സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചു

ബദിയടുക്ക: സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ നെല്ലിക്കട്ട ഗുരുനഗറിലാണ് അപകടം. കര്‍ണാടക പുത്തൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ മാന്യ...

Read more

മദ്യലഹരിയില്‍ വാക്കേറ്റം; വീണുപരിക്കേറ്റ 65കാരന്‍ മരിച്ചു, അയല്‍വാസി കസ്റ്റഡിയില്‍

കാസര്‍കോട്: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് വീണ് തലക്ക് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന 65 കാരന്‍ മരിച്ചു. സംഭവത്തില്‍ അയല്‍വാസിയായ 38കാരനെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ...

Read more

ബാങ്ക് അധികൃതരുടെ ഭീഷണിയെ വ്യാപാരികള്‍ ഒറ്റക്കെട്ടായി നേരിടും-കെ. അഹമ്മദ് ഷെരീഫ്

കാസര്‍കോട്: കോട്ടയം ജില്ലയിലെ കുടയംപാടി യൂണിറ്റ് അംഗവും ഫുട്ട്‌വെയര്‍ വ്യാപാരിയുമായ കെ.സി ബിനുവിന്റെ ദാരുണ മരണത്തിന് കാരണക്കാരായ കര്‍ണാടക ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം...

Read more

മണ്ഡലം പുനഃസംഘടനയില്‍ സ്വന്തക്കാരെ തിരുകികയറ്റിയെന്ന്; കാസര്‍കോട് ഡി.സി.സി ഓഫീസില്‍ പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം

കാസര്‍കോട്: മണ്ഡലം പുന:സംഘടനയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് കാസര്‍കോട് ഡിസിസി ഓഫീസിനകത്ത് പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം. കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്റെ നേതൃത്യത്തില്‍...

Read more

ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി നാട്ടിലേക്ക് തിരിച്ച യുവാവിനെ കാണാതായി

ബദിയടുക്ക: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി നാട്ടിലേക്ക് തിരിച്ച യുവാവിനെ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് കാണാതായി. വിദ്യാഗിരി മുനിയൂരിലെ മുഹമ്മദ് സിദ്ധിഖി(28)നെയാണ് കാണാതായത്. ഗള്‍ഫിലായിരുന്ന മുഹമ്മദ് സിദ്ധിഖ്...

Read more
Page 104 of 530 1 103 104 105 530

Recent Comments

No comments to show.