പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരായില്ല; മാതാവ് അറസ്റ്റില്‍

കാസര്‍കോട്: പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്ക് ഹാജരാകാതിരുന്ന മാതാവിനെ കോടതി വാറണ്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.ബദിയടുക്ക കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ(28)യെയാണ് കാസര്‍കോട്...

Read more

അധ്യാപകന്റെ വീട്ടിലെ കവര്‍ച്ചാശ്രമം; മൂന്നംഗ മുഖംമൂടി സംഘം സി.സി.ടി.വിയില്‍ കുടുങ്ങി

ബദിയടുക്ക: കാസര്‍കോട്ടെ അധ്യാപകന്റെ പെര്‍ള ബെദിരംപള്ളയിലെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യവിഭാഗം അധ്യാപകനായ റഹ്‌മാന്റെ വീട്ടില്‍...

Read more

കുമ്പളയിലെ റഷീദ് വധം: പ്രതി രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കില്‍; ബൈക്ക് കൈമാറിയ യുവാവിനെ കുറിച്ച് അന്വേഷണം

കുമ്പള: കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ റഷീദ് എന്ന സമൂസ റഷീദി(42)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷ് എന്ന അബി(34) രക്ഷപ്പെട്ടത് മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച പള്‍സര്‍...

Read more

കുമ്പളയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം

കുമ്പള: കുമ്പളയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം. ഓട്ടോ ഡ്രൈവര്‍ കുമ്പള വെല്‍ഫയര്‍ സ്‌കൂളിന് സമീപത്തെ താമസക്കാരനും കുമ്പള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറുമായ മുരളി(39)ക്കാണ് പരിക്കേറ്റത്....

Read more

റഷീദിന്റെ കൊലയിലേക്ക് നയിച്ചത് അമിത മദ്യപാനം; മരണകാരണം തലക്കേറ്റ മാരകമുറിവ്

കുമ്പള: കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ റഷീദ് എന്ന സമൂസ റഷീദി(42)നെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. റഷീദിന്റെ സുഹൃത്ത് കൂടിയായ അഭിലാഷ്...

Read more

ബി.സി റോഡില്‍ വാ പിളര്‍ന്ന് വന്‍കുഴി; യാത്രക്കാര്‍ ആശങ്കയില്‍

വിദ്യാനഗര്‍: ബി.സി റോഡില്‍ വാ പിളര്‍ന്ന് വന്‍കുഴി സ്ഥിതി ചെയ്യുന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ നടന്നുപോകുന്ന ഭാഗത്താണ്...

Read more

കാസര്‍കോട്ടെ അധ്യാപകന്റെ ബെദിരംപള്ളയിലെ വീട്ടില്‍ വീണ്ടും കവര്‍ച്ചാ ശ്രമം

ബദിയടുക്ക: കാസര്‍കോട്ടെ അധ്യാപകന്റെ പെര്‍ള ബെദിരംപള്ളയിലെ വീട്ടില്‍ വീണ്ടും കവര്‍ച്ചാശ്രമം. കാസര്‍കോട് ഗവ. കോളേജിലെ അധ്യാപകനായ റഹ്മാന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ...

Read more

തേപ്പ് തൊഴിലാളി വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: തേപ്പ് തൊഴിലാളി വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു ആര്‍.ഡി നഗറിലെ ഗോപാലകൃഷ്ണ(39)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അവിവാഹിതനാണ്. പരേതനായ...

Read more

രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോ. വെങ്കിടഗിരിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: ശസ്ത്രക്രിയക്ക് രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അനസ്‌തെസ്റ്റിസിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ജനറല്‍ ആസ്പത്രിയിലെ അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്...

Read more

കുമ്പളയില്‍ കൊലക്കേസ് പ്രതിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

കുമ്പള: കുമ്പളയില്‍ കൊലക്കേസ് പ്രതിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ റഷീദ് എന്ന സമൂസ റഷീദി(42)നെ കൊലപ്പെടുത്തിയ കേസില്‍...

Read more
Page 102 of 530 1 101 102 103 530

Recent Comments

No comments to show.