വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡ് നന്നാക്കിയില്ല

വിദ്യാനഗര്‍: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡ് തകര്‍ന്ന നിലയില്‍ തന്നെ. കാലങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാന്‍ നടപടിയായില്ല. കലക്ടറേറ്റ് റോഡില്‍ നിന്ന് കെ.എസ്.ഇ.ബി ഓഫീസ് വഴി...

Read more

കാരുണ്യം കാത്ത് ചാന്ദ്‌നി; തുടര്‍ ചികിത്സക്ക് 50ലക്ഷം രൂപ വേണം

കാസര്‍കോട്: ദേലംപാടി ചാപ്പക്കല്ലിലെ പുരുഷോത്തമന്റെ ഭാര്യ ചാന്ദ്‌നി ഉദാരമതികളുടെ കനിവ് തേടുന്നു. ഗുരുതരമായ രോഗം ബാധിച്ച് ഇതിനോടകം വിവിധ ശസ്ത്രക്രിയകള്‍ക്കും കൃത്രിമ ശ്വാസോച്ഛ്വാസത്തിനും വിധേയയായ ചാന്ദ്‌നി മരണത്തോട്...

Read more

സ്വര്‍ണ ഇടപാട്; കാണാതായ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

ബദിയടുക്ക: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണവുമായി കാണാതായ യുവാവ് രണ്ടാഴ്ചക്ക് ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വിദ്യാഗിരി മുനിയൂരിലെ മുഹമ്മദ് സാദിഖ്(29) ആണ് ഇന്നലെ ബദിയടുക്ക പൊലീസ്...

Read more

യുവാവിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വിട്ടയച്ചു

കാസര്‍കോട്: യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വിട്ടയച്ചു.നീലേശ്വരം പൂവാലംകൈയിലെ എം. പ്രകാശന്‍(43), പൂവാലംകൈ കാനക്കരയിലെ...

Read more

മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രന്‍ അടക്കം മുഴുവന്‍ പ്രതികളും 25ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അടക്കം മുഴുവന്‍ പ്രതികളും നിര്‍ബന്ധമായും ഒക്‌ടോബര്‍ 25ന് ഹാജരാകണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശം...

Read more

രേഖകളില്ലാതെ സൂക്ഷിച്ച 14 ലക്ഷം രൂപയും സ്വര്‍ണ്ണകട്ടികളുമായി യുവാവ് പിടിയില്‍

കാസര്‍കോട്: രേഖകളില്ലാതെ സൂക്ഷിച്ച 14.12 ലക്ഷം രൂപയും സ്വര്‍ണ്ണകട്ടികളുമായി യുവാവിനെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. തെരുവത്ത് ഹൊന്നമൂല ബായിക്കര വീട്ടിലെ...

Read more

പി.എ അഹമദ് താജ് അന്തരിച്ചു

തളങ്കര: എഴുത്തിനേയും വായനയേയും ഏറെ ഇഷ്ടപ്പെടുകയും സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന പഴയകാല പ്രവാസി പി.എ അഹമദ് താജ് (90) അന്തരിച്ചു. ഇന്ന് രാവിലെ...

Read more

ജില്ലാതല ദഫ്: എച്ച്.എസ്.എം ദഫ് സംഘം ജേതാക്കള്‍

കാസര്‍കോട്: ബ്ലൈസ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ തളങ്കര കണ്ടത്തില്‍ ടി.ഇ. അബ്ദുല്ല നഗറില്‍ സംഘടിപ്പിച്ച ജില്ലാതല ദഫ് കളി മത്സരത്തില്‍ തളങ്കര കണ്ടത്തില്‍ എച്ച്.എസ്.എം ദഫ് സംഘം ജേതാക്കളായി.ക്യു.ഐ.എം...

Read more

ബേക്കൂരില്‍ ചൂതാട്ട സംഘത്തിന്റെ വിളയാട്ടം; യുവാവിനെ വളഞ്ഞുവെച്ച് മര്‍ദ്ദിച്ചു

ബന്തിയോട്: ബേക്കൂരില്‍ ചൂതാട്ടസംഘത്തിന്റെ വിളയാട്ടം. നായാട്ട് സംഘത്തില്‍പ്പെട്ടയാളെന്ന് ആരോപിച്ച് യുവാവിനെ വളഞ്ഞു വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കുബണൂര്‍ ദിനാര്‍പഞ്ചത്തെ സുനിലിനെ(33)യാണ് മര്‍ദ്ദിച്ചത്. സുനിലിനെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച...

Read more

ആസ്പത്രി പരിസരത്ത് എം.ഡി.എം.എ വില്‍പ്പനക്ക് ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: സ്വകാര്യ ആസ്പത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ എം.ഡി.എം.എ വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെ രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ഏഴി റോഡിലെ സി.ടി അബ്ദുല്ല (46),...

Read more
Page 100 of 530 1 99 100 101 530

Recent Comments

No comments to show.