കോവിഡ് വന്നവരും ജാഗ്രത പുലര്‍ത്തണം

കോവിഡ് വന്നവര്‍ ജാഗ്രതയോടെ ഇരിക്കണമെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം മുഖവിലക്കെടുക്കണമെന്നാണ് ചില മരണങ്ങള്‍ സൂചന നല്‍കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആസ്പത്രിയില്‍...

Read more

കെ-ഫോണിനെ വിവാദത്തിലാക്കി തടസ്സപ്പെടുത്തരുത്

ജനങ്ങള്‍ ഏറെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സംരംഭമാണ് കെ-ഫോണ്‍. ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ നിരക്കില്‍ തടസ്സങ്ങളില്ലാതെ ലഭിക്കുന്ന സംവിധാനമാണ് കേരള ഫൈബര്‍ ഒപ്ടിക് നെറ്റ്‌വര്‍ക്ക് (കെ-ഫോണ്‍). ലൈഫ്...

Read more

വീണ്ടും പ്ലാസ്റ്റിക്കുകള്‍ നിറയുന്നു

കൊറോണ വരുന്നതിന് മുമ്പ് പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അത് നല്ല രീതിയില്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. മിക്ക കടകളില്‍ നിന്നും പ്ലാസ്റ്റിക്കുകള്‍ പിന്‍വാങ്ങി പകരം തുണിസഞ്ചികള്‍...

Read more

വായ്പ തിരിച്ചടവ്; സാവകാശം വേണം

കോവിഡ് സൃഷ്ടിച്ച വലിയ വിപത്തില്‍ നിന്ന് ജനങ്ങള്‍ ഇതുവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. പൊതുഗതാഗതം ആരംഭിക്കുകയും ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തുവെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും തൊഴില്‍...

Read more

നിയമമുണ്ടായിട്ടും കാട്ടുപന്നികളെ കൊല്ലാന്‍ തടസ്സമെന്ത്?

കഴിഞ്ഞ ദിവസം കണ്ണൂര്‍ കൂരാച്ചുണ്ടില്‍ വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയ കാട്ടുപന്നികള്‍ വീട്ടുകാരെയും നാട്ടുകാരെയും കുറേ നേരം പരിഭ്രാന്തിയിലാഴ്ത്തി. തലനാരിഴ്‌യ്ക്കാണ് കുടുംബാംഗങ്ങള്‍ പന്നിയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൂരാച്ചുണ്ട്...

Read more

തറവില പേരിന് മാത്രമാവരുത്

16 ഇനം പഴം പച്ചക്കറികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തറവില നിശ്ചയിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം പഴം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കുന്നത് കേരളത്തിലാണെന്നത് സംസ്ഥാന സര്‍ക്കാരിന് അഭിമാനിക്കാവുന്ന...

Read more

ഇത് കാസര്‍കോട്ടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍

കാസര്‍കോട്ടെ ജനങ്ങള്‍ ഏറെ, പ്രതീക്ഷയോടെ കണ്ടിരുന്ന തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രി പേരിന് മാത്രമായി തുറന്നിരിക്കുകയാണ്. കോടികള്‍ മുടക്കി ടാറ്റാ നിര്‍മ്മിച്ച കോവിഡ് ആസ്പത്രി വെറുമൊരു ഫസ്റ്റ്...

Read more

കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിലെ പുരോഗതി

കോവിഡിനുള്ള വാക്‌സിന്‍ ജനുവരിയില്‍ പുറത്തിറക്കുമെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. കൊറോണ വന്നിട്ട് മാസങ്ങള്‍ ഒമ്പതു കഴിഞ്ഞു. മിക്ക രാജ്യങ്ങളിലും കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ഇന്ത്യയും...

Read more

വില കുതിച്ചുയരുന്നു; നടപടി വേണം

പച്ചക്കറികള്‍ക്കും പല വ്യഞ്ജനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കൊറോണ എന്ന മഹാമാരിയില്‍പ്പെട്ട് ഉഴലുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറുകയാണ് വിലക്കയറ്റം. കൊറോണ വന്നിട്ട് ഏതാണ്ട് 10 മാസത്തോളമായി....

Read more

തീവണ്ടി പരിഷ്‌കരണം സാധാരണ യാത്രക്കാരോടുള്ള വെല്ലുവിളി

രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളെല്ലാം എക്‌സ്പ്രസ് വണ്ടികളായി മാറ്റുകയാണ്. ജനങ്ങളുടെ യാത്രാസൗകര്യത്തിനുവേണ്ടിയല്ല, മറിച്ച് വരുമാനം കൂട്ടുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ്. രാജ്യത്തെ 358 പാസഞ്ചര്‍ തീവണ്ടികളാണ്...

Read more
Page 72 of 74 1 71 72 73 74

Recent Comments

No comments to show.