മലബാറിലെ ഹ്രസ്വദൂര തീവണ്ടിയാത്രക്കാര്‍ക്ക് അല്‍പ്പം ആശ്വാസം പകര്‍ന്ന് ഈ മാസം 30 മുതല്‍ അണ് റിസന്‍വ്ഡ്് തീവണ്ടി കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുകയാണ്. തിരിച്ച് വൈകിട്ട്...
Read moreലോക്ക് ഡൗണ്‍ എടുത്തുകളയുകയും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തുതുടങ്ങിയ സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ ഇതേപ്പറ്റി ആലോചന തുടങ്ങിയിട്ടേയില്ല. സംസ്ഥാനത്ത്...
Read moreനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് കീഴില്‍ രൂപവല്‍ക്കരിച്ച സമിതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ഒരു റിപ്പോര്‍ട്ട് നല്കുകയുണ്ടായി. കോവിഡ് മൂന്നാം തരംഗത്തെ സംബന്ധിച്ച റിപ്പോര്‍ട്ടായിരുന്നു അത്....
Read moreകുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നല്‍കിയിരിക്കയാണ്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില വികസനിപ്പിച്ച സൈകോവ്-ഡി വാക്സിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്....
Read moreരാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തിപ്പ് രീതിയില്‍ കാലോചിതമായ മാറ്റം വേണമെന്ന ആവശ്യം കുറേ വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്നതാണ്. ഈയൊരു ആവശ്യം പരിഗണിച്ചുകൊണ്ട് വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ്...
Read moreകാസര്‍കോടിന്റെ ആരോഗ്യപിന്നോക്കാവസ്ഥ കണക്കിലെടുത്ത് ജില്ലക്ക് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. എയിംസ് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ശുപാര്‍ശയില്‍ ജില്ലയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൊസങ്കടിയില്‍...
Read moreപ്ലാസ്റ്റിക് ഉപയോഗത്തില്‍ ഘട്ടംഘട്ടമായുള്ള നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും ശ്രദ്ധ കോവിഡിലേക്ക് തിരിഞ്ഞതോടെ അതൊക്കെ ഉപേക്ഷിക്കുകയായിരുന്നു....
Read moreകേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം ഒരാഴ്ച കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയുണ്ടായി. രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന...
Read moreകാഞ്ഞങ്ങാട്-കാണിയൂര്‍ പാതയ്ക്ക് വീണ്ടും പ്രതീക്ഷ ഉയരുകയാണ്. കര്‍ണാടകയിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതകളില്‍ ഏറ്റവും സ്വീകാര്യമായത് കാഞ്ഞങ്ങാട്-കാണിയൂര്‍പാതയെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത്. ചെലവും വരുമാനവും...
Read moreകാസര്‍കോട് മെഡിക്കല്‍ കോളേജ് എന്ന സ്വപ്നത്തിന് വീണ്ടും ചിറക് വിരിച്ചിരിക്കയാണ്. വര്‍ഷങ്ങളായി സുഷുമ്നാവസ്ഥയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ കോളേജിന് 160 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെയാണ് വീണ്ടും കാസര്‍കോടിന്റെ...
Read more