അബ്ദുല്‍ ഖാദര്‍
പരവനടുക്കം: നെച്ചിപ്പടുപ്പിലെ അബ്ദുല്‍ഖാദര്‍ (88) അന്തരിച്ചു. പരേതരായ അബ്ബാസ്-ഉമ്മാലി ദമ്പതിമാരുടെ മകനാണ്. ഭാര്യ: പി.വി. ഖദീജ. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, അബ്ദുല്ല, ആയിശ, ഖദീജ, ബീബി.
പരവനടുക്കം: നെച്ചിപ്പടുപ്പിലെ അബ്ദുല്‍ഖാദര്‍ (88) അന്തരിച്ചു. പരേതരായ അബ്ബാസ്-ഉമ്മാലി ദമ്പതിമാരുടെ മകനാണ്. ഭാര്യ: പി.വി. ഖദീജ. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, അബ്ദുല്ല, ആയിശ, ഖദീജ, ബീബി.
കാസര്‍കോട്: ചക്കര ബസാറിലെ വ്യാപാരി കളനാട് സ്വദേശിയും തായലങ്ങാടിയിലെ താമസക്കാരനുമായ സിങ്കപ്പൂര്‍ മുഹമ്മദ് ഹാജി (74) അന്തരിച്ചു. ഭാര്യമാര്‍: ആച്ചിബി, ഹാജറ. മക്കള്‍: ഖാദര്‍, ഇബ്രാഹിം, സത്താര്‍,...
കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും എം.ഡി.എം.എ. വേട്ട. സ്കൂട്ടറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി പിടിയിലായ മൂന്ന് യുവാക്കളെ കോടതി റിമാണ്ട് ചെയ്തു. ഇന്നലെ ഉളിയത്തടുക്കയിലെ മധൂര്‍ പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്ത്...
ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ശശി തരൂര്‍ എം.പി രംഗത്ത്. വെള്ളിയാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്...
നിലമ്പൂര്‍: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദിന് ജന്മനാട് കണ്ണീരോടെ വിട നല്കി. നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ ആര്യാടന്റെ മയ്യത്ത് ഖബറടക്കി....
ബദിയടുക്ക: കവുങ്ങിന്‍തോട്ടത്തിലെ ജോലിക്കിടെ വീണ് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ബദിയടുക്ക നെക്രാജെ പെര്‍ളടുക്ക വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കര്‍ണാടക ബാഗല്‍കോട്ട് സ്വദേശി രവിചന്ദ്ര(42)യാണ്...
കാസര്‍കോട്: സ്വന്തം അധ്വാനത്തില്‍ നിന്നും രണ്ടായിരത്തോളം യുവമിഥുനങ്ങള്‍ക്ക് മംഗല്യ ഭാഗ്യം ഒരുക്കുകയും കൊല്ലം ജില്ലയിലെ അയത്തില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'റൈസ് ബാങ്ക്' എന്ന ആശയത്തിലൂടെ നിരവധി പാവപ്പെട്ട...
കെ.എസ്.ആര്.ടിസി ജീവനക്കാരുടെ യാത്രക്കാരോടുള്ള പെരുമാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രധാന ചര്‍ച്ചാവിഷയമാകുകയാണ്. ഭൂരിഭാഗം കെ.എസ്.ആര്.ടി.സി ജീവനക്കാരും യാത്രക്കാരോട് മാന്യമായി പെരുമാറുന്നവരാണ്. അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ചില ജീവനക്കാരുടെ...
പൂച്ചക്കാട്: ചേറ്റുകുണ്ടിലെ കച്ചവടക്കാരന് കെ.നാരായണന് (76) അന്തരിച്ചു. ഭാര്യ: ബേബി. മക്കള്‍: വിമല, മധു, മണികണ്ഠന്, മനോഹരന്, അനിത. മരുമക്കള്‍: കരുണാകരന് (ആലക്കോട്), പ്രവീണ, നിജ, ബിന്ദു,...
ബദിയടുക്ക: പിലാങ്കട്ടയിലെ കര്ഷകന് ഇബ്രാഹിം എന്ന ഉമ്പുച്ച (73) അന്തരിച്ചു. ഭാര്യ: ഖദീജുമ്മ. മക്കളില്ല. സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി (പിലാങ്കട്ട), അബ്ദുല്ല (കൊട്ലിപേട്ട), ബീഫാത്തിമ (പിലാങ്കട്ട).