Utharadesam

Utharadesam

പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍കിടത്തി ചികിത്സ ആരംഭിച്ചു

പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍
കിടത്തി ചികിത്സ ആരംഭിച്ചു

പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ സൗകര്യം പുനരാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 24 കിടക്കകളാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. ഒപിയില്‍ വൈകുന്നേരം...

‘അധ്യാപകര്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം’

‘അധ്യാപകര്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം’

പുത്തിഗെ: അധ്യാപകര്‍ നാടിന്റെ സ്പന്ദനങ്ങളെ കൃത്യമായി മനസിലാക്കി വളര്‍ന്നു വരുന്ന തലമുറയില്‍ കാലോചിതമായ ഇടപെടലുകള്‍ നടത്തണം.സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ദാരിമി ആലംപാടി പറഞ്ഞു....

തലചായ്ക്കാന്‍ ഒരു തണല്‍പദ്ധതിയുമായി മണ്ണംകുഴി നേര്‍വഴി

തലചായ്ക്കാന്‍ ഒരു തണല്‍
പദ്ധതിയുമായി മണ്ണംകുഴി നേര്‍വഴി

ഉപ്പള: ജീവകാരുണ്യ-മത- സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക്ക് സെന്റര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. തല ചായ്ക്കാന്‍ ഒരു തണല്‍- ബൈത്തു നേര്‍വഴി എന്ന പേരിലാണ്...

നെല്ലിക്ക വിളവെടുത്ത് മൊഗ്രാല്‍ പുത്തൂരിലെ പരിസ്ഥിതി കാര്‍ഷിക ക്ലബ്ബ്  കൂട്ടുകാര്‍

നെല്ലിക്ക വിളവെടുത്ത് മൊഗ്രാല്‍ പുത്തൂരിലെ പരിസ്ഥിതി കാര്‍ഷിക ക്ലബ്ബ് കൂട്ടുകാര്‍

മൊഗ്രാല്‍പുത്തൂര്‍: പൊന്നോണ സദ്യയൊരുക്കാന്‍ അത്തം നാളില്‍ പരിസ്ഥിതി കാര്‍ഷിക ക്ലബ്ബിന്റെ നെല്ലിക്ക വിളവെടുപ്പ് പഴയ കാല കാര്‍ഷിക സമൃദ്ധി വിളിച്ചോതുന്നതായി.സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓണസ്സദ്യക്ക് അച്ചാര്‍...

വിലക്കയറ്റം തടയാന്‍ സഞ്ചരിക്കുന്നഹോര്‍ട്ടി സ്റ്റോര്‍ ജനങ്ങളിലേക്ക്

വിലക്കയറ്റം തടയാന്‍ സഞ്ചരിക്കുന്ന
ഹോര്‍ട്ടി സ്റ്റോര്‍ ജനങ്ങളിലേക്ക്

കാസര്‍കോട്: ഓണം വിപണിയിലെ കുതിച്ചുയരുന്ന പഴം, പച്ചക്കറി വില പിടിച്ചു നിര്‍ത്താന്‍ സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാളുമായി ഹോര്‍ട്ടി സ്റ്റോര്‍. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഹോര്‍ട്ടി സ്റ്റോര്‍റിന്റെ പ്രയാണം...

കഥാകദികെ തുളു സംസ്‌കൃതിയുടെ വീണ്ടെടുപ്പ്

കഥാകദികെ തുളു സംസ്‌കൃതിയുടെ വീണ്ടെടുപ്പ്

ഈ കഥാ സമാഹാരത്തിലെ മറ്റൊരു സവിശേഷത സ്ത്രീ എഴുത്തുകാരുടെ കഥകളും അവയുടെ വൈവിധ്യവുമാണ്. പ്രമേയത്തിലും അവതരണത്തിലും വേറിട്ടു നില്‍ക്കുന്ന 13 ഓളം സ്ത്രീ എഴുത്തുകാരുടെ കഥകളാണ് ഇതിലുള്ളത്....

യു.എ.ഇ കറന്‍സി കടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശി പിടിയില്‍

യു.എ.ഇ കറന്‍സി കടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശി പിടിയില്‍

മംഗളൂരു: യു.എ.ഇ കറന്‍സി കടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കാസര്‍കോട് സ്വദേശി ദുബായിലേക്കുള്ള യാത്രക്കിടയിലാണ് പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍...

നാവിക സേനയുടെ പുതിയ പതാക പ്രകാശനം ചെയ്തു

നാവിക സേനയുടെ പുതിയ പതാക പ്രകാശനം ചെയ്തു

കൊച്ചി: നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. സെന്റ് ജോര്‍ജ് ക്രോസിന്റ് ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ച നാവികസേനയുടെ പഴയ പതാകക്ക് പകരം...

ലോകായുക്തയുടെ ഭാവി

ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കിയതോടെ ഇതേചൊല്ലിയുള്ള സമ്മിശ്ര പ്രതികരണങ്ങളും ഉയര്‍ന്നുവന്നിരിക്കുകയാണ്. ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തകര്‍ രാജിവെക്കണമെന്ന വ്യവസ്ഥയിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാലും...

ഐ.എന്‍.എസ് വിക്രാന്ത് സേനക്ക് സമര്‍പ്പിച്ചു; ഏതുവെല്ലുവിളിയും നേരിടാന്‍ രാജ്യത്തിന് കഴിയും-പ്രധാനമന്ത്രി

ഐ.എന്‍.എസ് വിക്രാന്ത് സേനക്ക് സമര്‍പ്പിച്ചു; ഏതുവെല്ലുവിളിയും നേരിടാന്‍ രാജ്യത്തിന് കഴിയും-പ്രധാനമന്ത്രി

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഐ.എന്‍. എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സേനക്ക് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയിലായിരുന്നു പ്രൗഢമായ ചടങ്ങ്. രാജ്യത്തിന്റെ അഭിമാനമാണ് കേരളത്തിലെ...

Page 810 of 846 1 809 810 811 846

Recent Comments

No comments to show.