തലചായ്ക്കാന്‍ ഒരു തണല്‍<br>പദ്ധതിയുമായി മണ്ണംകുഴി നേര്‍വഴി

ഉപ്പള: ജീവകാരുണ്യ-മത- സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക്ക് സെന്റര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. തല ചായ്ക്കാന്‍ ഒരു തണല്‍- ബൈത്തു നേര്‍വഴി എന്ന പേരിലാണ് പദ്ധതി.സ്വന്തമായി 5 സെന്റില്‍ കൂടാതെ ഭൂമിയുള്ള അര്‍ഹതപ്പെട്ട പ്രദേശവാസികള്‍ക്ക് സംഘടനക്ക് കീഴില്‍ 700 സ്‌ക്വയര്‍ഫീറ്റിലുള്ള വീട് നിര്‍മ്മിച്ചുനല്‍കുന്നതാണ് പദ്ധതി. ഇത്തരത്തില്‍ വര്‍ഷത്തില്‍ ഒരു വീട് നല്‍കും. ഇന്നലെ നടന്ന ലണ്ടന്‍ മുഹമ്മദ് ഹാജി അനുസ്മരണ യോഗത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി.

ഉപ്പള: ജീവകാരുണ്യ-മത- സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക്ക് സെന്റര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. തല ചായ്ക്കാന്‍ ഒരു തണല്‍- ബൈത്തു നേര്‍വഴി എന്ന പേരിലാണ് പദ്ധതി.
സ്വന്തമായി 5 സെന്റില്‍ കൂടാതെ ഭൂമിയുള്ള അര്‍ഹതപ്പെട്ട പ്രദേശവാസികള്‍ക്ക് സംഘടനക്ക് കീഴില്‍ 700 സ്‌ക്വയര്‍ഫീറ്റിലുള്ള വീട് നിര്‍മ്മിച്ചുനല്‍കുന്നതാണ് പദ്ധതി. ഇത്തരത്തില്‍ വര്‍ഷത്തില്‍ ഒരു വീട് നല്‍കും. ഇന്നലെ നടന്ന ലണ്ടന്‍ മുഹമ്മദ് ഹാജി അനുസ്മരണ യോഗത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി.

Related Articles
Next Story
Share it