Utharadesam

Utharadesam

കേരളവിഷന്‍ ബ്രോഡ്ബാന്റ് സപ്പോര്‍ട്ട് സെന്റര്‍ കാസര്‍കോട്ട് ആരംഭിച്ചു

കേരളവിഷന്‍ ബ്രോഡ്ബാന്റ് സപ്പോര്‍ട്ട് സെന്റര്‍ കാസര്‍കോട്ട് ആരംഭിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്നാമത്തെ കേരളാവിഷന്‍ ബ്രോഡ്ബാന്റ് കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്റര്‍ പുതിയ ബസ്സ്റ്റാന്റിനടുത്ത സെഞ്ച്വറി പാര്‍ക്ക് ബില്‍ഡിംഗിലെ കെ.സി.എന്‍.ചാനല്‍ ഓഫീസിന് സമീപം ആരംഭിച്ചു. കെ.സി.സി.എല്‍ ചെയര്‍മാന്‍...

എം. ചന്തുനായര്‍

എം. ചന്തുനായര്‍

കാസര്‍കോട്: അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച പെരുമ്പള ബേനൂരിലെ എം. ചന്തുനായര്‍ (85) അന്തരിച്ചു. ഭാര്യ: പരേതയായ ഇ.അമ്മാളു അമ്മ. മക്കള്‍: ഇ. സരോജിനി...

നഫീസ

നഫീസ

മൊഗ്രാല്‍പുത്തൂര്‍: തായല്‍ കമ്പാറിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ നഫീസ (95) അന്തരിച്ചു. മക്കള്‍: ഷാഫി, അഷ്‌റഫ്, സുഹ്‌റ, ആയിഷ, റുഖിയ.

ശാരദ ഭട്ട്

ശാരദ ഭട്ട്

ഈശ്വരമംഗലം: സുള്ള്യപദവിന് സമീപം പടുമലെ മൈന്തനടുക്കയില്‍ പരേതനായ കിളിംഗാര്‍ ബെദ്രഡി സുബ്രഹ്‌മണ്യഭട്ടിന്റെ ഭാര്യ ശാരദ ഭട്ട് (80) അന്തരിച്ചു. മക്കള്‍: ബാലകൃഷ്ണഭട്ട്, മഹാലിംഗ ഭട്ട്, വിജയലക്ഷ്മി, ശാന്തകുമാരി...

ഹരിത കര്‍മ്മ സേനയുടേത് അതുല്യമായ സേവനങ്ങള്‍-മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ഹരിത കര്‍മ്മ സേനയുടേത് അതുല്യമായ സേവനങ്ങള്‍-മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

കാഞ്ഞങ്ങാട്: വികസന മുന്നേറ്റത്തിലും മാലിന്യ സംസ്‌കരണ മേഖലയിലും തുല്യതയില്ലാത്ത സേവനങ്ങളാണ് ഹരിത കര്‍മ്മ സേന കാഴ്ചവയ്ക്കുന്നതെന്ന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍...

ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ കാഞ്ഞങ്ങാട് ആരംഭിക്കും-മന്ത്രി റോഷി അഗസ്റ്റിന്‍

ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ കാഞ്ഞങ്ങാട് ആരംഭിക്കും-മന്ത്രി റോഷി അഗസ്റ്റിന്‍

കാഞ്ഞങ്ങാട്: കണ്ണൂര്‍ പ്രൊജക്ട് ഡിവിഷന്റെ കീഴിലുള്ള കാസര്‍കോട് ജില്ലക്കായി കാഞ്ഞങ്ങാട്ട് കേരള ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷന്‍ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു....

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു; ഒരാള്‍ കൂടി അറസ്റ്റില്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു; ഒരാള്‍ കൂടി അറസ്റ്റില്‍

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. പ്രതികളില്‍ ഒരാളുടെ ഐഎസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും...

സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണം. വനം, റവന്യൂ വകുപ്പുകളെ സമിതിയില്‍ ഉള്‍പ്പെടുത്തണം. സംഘടനകള്‍ സര്‍ക്കാര്‍...

പ്രണയപ്പക; കോട്ടയത്ത് മുന്‍ സുഹൃത്തിന്റെ കുത്തേറ്റ് പെണ്‍കുട്ടിക്ക് പരിക്ക്

പ്രണയപ്പക; കോട്ടയത്ത് മുന്‍ സുഹൃത്തിന്റെ കുത്തേറ്റ് പെണ്‍കുട്ടിക്ക് പരിക്ക്

കോട്ടയം: പ്രണയപ്പകയെ തുടര്‍ന്ന് പെണ്‍കുട്ടിയെ മുന്‍ സുഹൃത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കോട്ടയം ചങ്ങനാശേരി കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ പാമ്പാടി പൂതക്കുഴി...

ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയില്‍

ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയില്‍

ഉപ്പള: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി, പൊലീസിന്റെ കണ്ണ് വെട്ടിച്ച് കഴിയുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു....

Page 787 of 914 1 786 787 788 914

Recent Comments

No comments to show.