Utharadesam

Utharadesam

മംഗളൂരു കുക്കര്‍ ബോംബ് സ്ഫോടനക്കേസിന്റെ അന്വേഷണം കര്‍ണാടക സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറി; സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സംഘടന വീണ്ടും ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി

ബംഗളൂരു: മംഗളൂരു കുക്കര്‍ ബോംബ് സ്‌ഫോടനക്കേസിന്റെ അന്വേഷണം കര്‍ണാടക സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറി. കുക്കര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ എന്‍.ഐ.എക്ക് കൈമാറിയിട്ടുണ്ട്. നവംബര്‍...

ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തില്‍ കുഴിച്ചുമൂടി, തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്ന് പ്രചരിപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തില്‍ കുഴിച്ചുമൂടി, തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്ന് പ്രചരിപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

മംഗളൂരു: ആറ് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തില്‍ കുഴിച്ചുമൂടി. കര്‍ണാടകയിലെ ദാവണഗരെ ജില്ലയിലാണ് സംഭവം. ചന്ദ്രകല എന്ന രശ്മി (21)യാണ് കൊല്ലപ്പെട്ടത്.കൊലക്കുറ്റത്തിനും തെളിവ്...

കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച

ഉപ്പള: കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു. കടമ്പാറിലെ കെ.എം. അഷ്‌റഫിന്റെ ഡ്രീം ബേക്കറിയില്‍ നിന്ന് 1000 രൂപയും ബദാം, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, ശീതളപാനിയ...

പതിനേഴുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 29 വര്‍ഷം തടവ്

കാസര്‍കോട്: പതിനേഴുകാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 29 വര്‍ഷം തടവിനും രണ്ടരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചത്തടുക്ക പള്ളിക്ക് സമീപത്തെ...

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

ഉളിയത്തടുക്ക: മധൂര്‍ പഞ്ചായത്തിലെ ഹോട്ടല്‍, കൂള്‍ബാര്‍, കോഴിക്കടകള്‍, തട്ടുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കുമ്പള സി.എച്ച്.സിയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്റഫിന്റെ നേതൃത്വത്തിലുള്ള...

അട്ടിമറികളുടെ ലോകകപ്പില്‍ ഇന്ന് എന്ത് സംഭവിക്കും?; നെഞ്ചിടിപ്പോടെ ബ്രസീല്‍ ആരാധകരും

അട്ടിമറികളുടെ ലോകകപ്പില്‍ ഇന്ന് എന്ത് സംഭവിക്കും?; നെഞ്ചിടിപ്പോടെ ബ്രസീല്‍ ആരാധകരും

ടി.എ. ഷാഫിദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ആവേശത്തിന്റെ കൊടുമുടിയിലാണിപ്പോള്‍. അട്ടിമറികളുടെ ലോകകപ്പ് എന്ന വിശേഷണവും ഖത്തറിന് ഇതിനകം തന്നെ സ്വന്തമായിരിക്കുന്നു. ചൊവ്വാഴ്ച അര്‍ജന്റീനയെ തകര്‍ത്ത് സൗദിഅറേബ്യ നേടിയ വിജയത്തിന്...

ആച്ചിക്കല്‍ മത്തായി

ആച്ചിക്കല്‍ മത്തായി

രാജപുരം: റാണിപുരത്തെ ആച്ചിക്കല്‍ മത്തായി(86) അന്തരിച്ചു. ഭാര്യ: എലിയാമ്മ കുടിലില്‍. മക്കള്‍: മേരി, ആന്‍സി, ലാലി, ബിജു, ഷിജു, ഷൈബി. മരുമക്കള്‍: ജോര്‍ജ് മാമ്പുഴക്കര, ബേബി തെരുവത്ത്...

ആസ്പത്രി കാന്റീനിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം

ആസ്പത്രി കാന്റീനിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം

കാഞ്ഞങ്ങാട്: ആസ്പത്രി കാന്റീനിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു. നോര്‍ത്ത് കോട്ടച്ചേരി പത്മാ പോളിക്ലിനിക്കിലെ ഒന്നാം നിലയിലെ കാന്റീനിലാണ് തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തീയും പുകയും...

വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റ് പാകുന്നതിനിടെ വീണ് മരിച്ചു

വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റ് പാകുന്നതിനിടെ വീണ് മരിച്ചു

ബദിയടുക്ക: സ്വന്തം വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റിടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. ബദിയടുക്ക കെടഞ്ചിയിലെ മഹാലിംഗനായകിന്റെയും യശോദയുടേയും മകന്‍ ഗംഗാധരന്‍ (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ്...

ഉപ്പളയിലും ചന്തേരയിലും എം.ഡി.എം.എ. പിടിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

ഉപ്പളയിലും ചന്തേരയിലും എം.ഡി.എം.എ. പിടിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

ഉപ്പള/കാഞ്ഞങ്ങാട്: ഉപ്പളയിലും ചന്തേരയിലും എം.ഡി.എം.എ. പിടിച്ചു.2.25 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പള പച്ചിലമ്പാറ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘവും ചന്തേരയില്‍ പയ്യന്നൂര്‍ സ്വദേശികളായ രണ്ടുപേരെ ചന്തേര പൊലീസും...

Page 738 of 914 1 737 738 739 914

Recent Comments

No comments to show.