Utharadesam

Utharadesam

മുന്‍ പഞ്ചായത്തംഗം ജോലിക്കിടെ കുഴഞ്ഞ്‌വീണു മരിച്ചു

മുന്‍ പഞ്ചായത്തംഗം ജോലിക്കിടെ കുഴഞ്ഞ്‌വീണു മരിച്ചു

കാഞ്ഞങ്ങാട്: മുന്‍ പഞ്ചായത്തംഗം ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്ത് മുന്‍ അംഗം ഉദയപുരം ഏരുമകുളത്തെ സി.എന്‍. ശശി(36)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പറമ്പിലെ ജോലിക്കിടെയാണ്...

എം. മൂസ

എം. മൂസ

ഉദുമ: പൗരപ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ ഉദുമ മൂലയില്‍ ഹൗസില്‍ എം. മൂസ (71) അന്തരിച്ചു. ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്തിന്റെ ദീര്‍ഘകാല പ്രസിഡണ്ടായിരുന്നു. മുസ്ലിം ലീഗ് ശാഖാ...

ഉപ്പള സ്വദേശി മംഗളൂരുവിലെ ലോഡ്ജില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള സ്വദേശി മംഗളൂരുവിലെ ലോഡ്ജില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള: ഉപ്പള സ്വദേശിയായ മംഗളൂരുവിലെ ഹോട്ടലുടമ മംഗളൂരുവിലെ ലോഡ്ജില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള കൊടിവയലിലെ അബ്ദുല്‍ കരീം (50) ആണ് മരിച്ചത്. ഇന്നലെ പമ്പ്‌വെലില്‍ ബസ്സിറങ്ങി...

സെക്യൂരിറ്റി ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു

സെക്യൂരിറ്റി ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. നോര്‍ത്ത് കോട്ടച്ചേരി മൈജിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ രാവണേശ്വരം തണ്ണോട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബിന് സമീപത്തെ കരുണാകരന്‍...

റുബീന നൗഫല്‍ മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട്

റുബീന നൗഫല്‍ മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട്

മംഗല്‍പ്പാടി: മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ റുബീന നൗഫല്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായിരുന്ന റിസാന സാബിര്‍ പാര്‍ട്ടിയിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് രാജി വെച്ച പ്രസിഡണ്ട് സ്ഥാനത്തേക്കാണ് ഇന്ന്...

പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ അമ്മയും കുഞ്ഞും വാര്‍ഡ് ഒരുങ്ങി; ഇനി വേണ്ടത് ഡോക്ടര്‍മാര്‍

പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ അമ്മയും കുഞ്ഞും വാര്‍ഡ് ഒരുങ്ങി; ഇനി വേണ്ടത് ഡോക്ടര്‍മാര്‍

കാഞ്ഞങ്ങാട്: പൂടങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയില്‍ അമ്മയും കുഞ്ഞും വാര്‍ഡ് ഒരുങ്ങി. എന്നാല്‍ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമില്ലാതെ വാര്‍ഡ് ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്...

ഹൊന്നമൂലയിലെ പൊതുകുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഹൊന്നമൂലയിലെ പൊതുകുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കാസര്‍കോട്: പൊതു ജലാശയങ്ങളില്‍ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി കാസര്‍കോട് നഗരസഭയിലെ 21-ാം വാര്‍ ഡായ ഹൊന്നമൂലയിലെ പൊതുകുളത്തില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി...

ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷന്‍ മത്സരങ്ങള്‍ തുടങ്ങി

ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷന്‍ മത്സരങ്ങള്‍ തുടങ്ങി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇ-ഡിവിഷന്‍ മത്സരങ്ങളുടെ ഉദ്ഘാടനം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സലാം ചെര്‍ക്കള നിര്‍വ്വഹിച്ചു.ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍...

പി.എ ഇബ്രാഹിം ഹാജി സ്മൃതി സമ്മേളനം 25ന്

പി.എ ഇബ്രാഹിം ഹാജി സ്മൃതി സമ്മേളനം 25ന്

ദുബായ്: ഡോ.പി.എ ഇബ്രാഹിം ഹാജിയുടെ ഒന്നാം ഓര്‍മ ദിനത്തോട് അനുബന്ധിച്ച് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'പി.എ. ഇബ്രാഹിം ഹാജി അനശ്വരനായ കര്‍മ്മയോഗി'-സ്മൃതി സമ്മേളനം 25ന്...

കളിയിലെ കാര്യം

കളിയിലെ കാര്യം

കളിയെ കളിയായും കാര്യത്തെ കാര്യമായും കാണണമെന്ന പക്ഷത്താണ് ഈ കുറിപ്പുകാരനും. എന്നാല്‍ കളിയില്‍ നിന്നുരുത്തിരിയുന്ന ചില കാര്യങ്ങളെ കാണാതിരുന്നു കൂടാ. ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം അരുളാന്‍ മുന്നോട്ട്...

Page 708 of 917 1 707 708 709 917

Recent Comments

No comments to show.