Utharadesam

Utharadesam

നിരോധിത മരുന്നുകള്‍ വിപണിയിലെത്തുന്നത് തടയണം

നിരോധിക്കപ്പെട്ടതും ഗുണനിലവാരം കുറഞ്ഞതുമായ മരുന്നുകള്‍ ഇപ്പോഴും വിപണിയിലുണ്ടെന്ന വിവരം ഏറെ ആശങ്കയുളവാക്കുകയാണ്. മരുന്നുകളുടെ ഗുണനിലവാര പരിശോധന വൈകുന്നതിനാല്‍ നിയമപരമായി അംഗീകരിക്കപ്പെട്ട മരുന്നുകള്‍ക്ക് പുറമെ നിരോധിതമരുന്നുകളും രോഗികള്‍ കഴിക്കുന്നുണ്ടെന്നാണ്...

കെ.എം അഹ്‌മദ് സ്മാരക പുരസ്‌കാരം രമ്യ ഹരികുമാറിന് സമ്മാനിച്ചു

കെ.എം അഹ്‌മദ് സ്മാരക പുരസ്‌കാരം രമ്യ ഹരികുമാറിന് സമ്മാനിച്ചു

കാസര്‍കോട്: ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് പകരം വിവാദങ്ങള്‍ക്കാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും നിയമസഭാ വാര്‍ത്തകളില്‍ പോലും വിവാദപരമായ വിഷയങ്ങളെ പെരുപ്പിച്ച് കാട്ടാനാണ് മാധ്യമങ്ങള്‍ താല്‍പര്യം കാണിക്കുന്നതെന്നും എം.രാജഗോപാലന്‍ എം.എല്‍.എ...

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് രണ്ട് കൗമാരക്കാര്‍ മരിച്ചു

തൃശ്ശൂര്‍: തൃശൂര്‍ കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ് രണ്ട് കൗമാരക്കാര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. ഇന്ന്...

മേയര്‍ ആര്യാരാജേന്ദ്രന്റെ കത്ത്; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനില്‍ താല്‍ക്കാലിക ഒഴിവുകളില്‍ ആളെ നിയമിക്കുന്നതിന് സി.പി.എം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തെഴുതിയെന്ന വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി....

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയം; വിളംബര റാലി നടത്തി

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയം; വിളംബര റാലി നടത്തി

തൃക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിറ്റി വരക്കല്‍ നഗറില്‍ നടക്കുന്ന ജില്ലാ സര്‍ഗലയ കലാമത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ അഷ്‌റഫ്...

പെരിയ ഇരട്ടക്കൊലപാതകകേസിന്റെ വിചാരണാനടപടികള്‍ നാളെ തുടങ്ങും

കാസര്‍കോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലപാതകത്തിന് നാലുവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി രണ്ടുമാസം മാത്രം. 2023 ഫെബ്രുവരി 19നാണ് ഈ കേസില്‍ നാലുവര്‍ഷം പൂര്‍ത്തിയാകുന്നത്. ഒട്ടേറെ നിയമപോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും...

മഞ്ചേശ്വരം മള്ഹർ സ്ഥാപനത്തിലെ വിദ്യാര്‍ഥി എര്‍വാടിയില്‍ കുളത്തില്‍ മുങ്ങിമരിച്ചു

മഞ്ചേശ്വരം മള്ഹർ സ്ഥാപനത്തിലെ വിദ്യാര്‍ഥി എര്‍വാടിയില്‍ കുളത്തില്‍ മുങ്ങിമരിച്ചു

ഹൊസങ്കടി: മഞ്ചേശ്വരം മള്ഹർ സ്ഥാപനത്തിലെ വിദ്യാര്‍ഥി എര്‍വാടി മുത്തുപട്ടയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. പൈവളിഗെ ബീഡുവിലെ ദേവക്കാന മുഹമ്മദ് ഹനീഫ ഹാജിയുടെ മകന്‍ അന്‍സഫ്(18) ആണ് മരിച്ചത്....

അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കണ്ണൂര്‍: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ 19-ാം വാര്‍ഷികം ആഘോഷിച്ചു.കണ്ണൂര്‍ കെ.ടി.ഡി.സി ലൂം ലാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂര്‍ കേക്ക്...

കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്റെ തോട്ടത്തില്‍ വിളഞ്ഞത് അഞ്ച് ക്വിന്റല്‍ ചേന

കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്റെ തോട്ടത്തില്‍ വിളഞ്ഞത് അഞ്ച് ക്വിന്റല്‍ ചേന

കാഞ്ഞങ്ങാട്: കൃഷി രംഗത്ത് തന്റേതായ പരീക്ഷണം നടത്തുന്ന കര്‍ഷകന്‍ വിളയിച്ചത് അഞ്ച് ക്വിന്റല്‍ ചേന. പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞനായി അറിയപ്പെടുന്ന കടിഞ്ഞിമൂല ദിവാകരന്റെ തോട്ടത്തിലാണ് ചേന കൃഷയൊരുക്കിയത്....

മേലത്ത് ഓമന അമ്മ

മേലത്ത് ഓമന അമ്മ

ബന്തടുക്ക: മലാംകുണ്ടിലെ പരേതനായ ചെരക്കര ഗോപാലന്‍ നായരുടെ ഭാര്യ മേലത്ത് ഓമന അമ്മ (82) അന്തരിച്ചു.മക്കള്‍: എം.പത്മാക്ഷന്‍ (റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്,...

Page 705 of 917 1 704 705 706 917

Recent Comments

No comments to show.