അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
കണ്ണൂര്‍: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ 19-ാം വാര്‍ഷികം ആഘോഷിച്ചു.കണ്ണൂര്‍ കെ.ടി.ഡി.സി ലൂം ലാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണൂര്‍, കാസര്‍കോട് സോണ്‍ പ്രസിഡണ്ട് വി.വി രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടി ബിനോയ് ജോസഫ് സ്വാഗതം പറഞ്ഞു.പി. വിജയകുമാര്‍, മഹേഷ് മാറോളി, ശ്രീഹരി നായര്‍, അഡ്വ. ധനേഷ് നമ്പ്യാര്‍, സജാദ് സഹീര്‍, ബെന്നിച്ചന്‍ മാനുവല്‍, ജെഷിന്‍ ദാസ്, പ്രദീപ് പ്രതിഭ, മുസ്തഫ റാസി, രഘുനാഥ്, […]

കണ്ണൂര്‍: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ 19-ാം വാര്‍ഷികം ആഘോഷിച്ചു.
കണ്ണൂര്‍ കെ.ടി.ഡി.സി ലൂം ലാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണൂര്‍, കാസര്‍കോട് സോണ്‍ പ്രസിഡണ്ട് വി.വി രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടി ബിനോയ് ജോസഫ് സ്വാഗതം പറഞ്ഞു.
പി. വിജയകുമാര്‍, മഹേഷ് മാറോളി, ശ്രീഹരി നായര്‍, അഡ്വ. ധനേഷ് നമ്പ്യാര്‍, സജാദ് സഹീര്‍, ബെന്നിച്ചന്‍ മാനുവല്‍, ജെഷിന്‍ ദാസ്, പ്രദീപ് പ്രതിഭ, മുസ്തഫ റാസി, രഘുനാഥ്, സിറോഷ് സംസാരിച്ചു. ട്രഷറര്‍ പി.വി സന്തോഷ് കുമാര്‍ നന്ദി പറഞ്ഞു.