Utharadesam

Utharadesam

ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഉദുമ: കടുത്ത നടുവേദന മൂലം ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളം തെക്കേക്കരയിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെയും സഫിയയുടെയും മകന്‍ മുഹമ്മദ് യാസീന്‍ (29)ആണ്...

ഉദ്യാവറില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ഉദ്യാവറില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: മൂന്നാഴ്ച്ച മുമ്പ് ഉദ്യാവറിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്ന കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.ഉദ്യാവര്‍ ജെ.എം. റോഡ് ദൊഡ്ഡി ഇത്തുല്‍ ഹൗസിലെ മുഹമ്മദ്...

മകളുടെ വിവാഹം നടക്കാനിരിക്കെ പട്ട്‌ള സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

മകളുടെ വിവാഹം നടക്കാനിരിക്കെ പട്ട്‌ള സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: അടുത്ത ആഴ്ച മകളുടെ വിവാഹം നടക്കാനിരിക്കെ പട്ട്‌ള സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കൂടിയായ പട്ട്‌ളയിലെ എസ്. അബൂബക്കര്‍(53)ആണ് മരിച്ചത്. മകള്‍ നഫീസത്ത് ഫഹീമയുടെ...

ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഹര്‍ഷാദ് മൗവ്വലില്‍ നിന്നാണ് 1043 ഗ്രാം സ്വര്‍ണം...

കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ പരിശോധന; മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ പരിശോധന; മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ നടന്ന പരിശോധനയില്‍ മാരക മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിലായി. എരിയാല്‍ ചേരങ്കൈയില്‍ താമസിക്കുന്ന മുഹമ്മദ് മര്‍സൂഖ് (28) ആണ് അറസ്റ്റിലായത്. ഡി.സി.ആര്‍.ബി....

ബേക്കല്‍ ഇന്ത്യാന ഹോസ്പിറ്റലില്‍ ഐ.പി സേവനങ്ങളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഔട്ട്റീച്ച് സെന്ററും തുടങ്ങി

ബേക്കല്‍ ഇന്ത്യാന ഹോസ്പിറ്റലില്‍ ഐ.പി സേവനങ്ങളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഔട്ട്റീച്ച് സെന്ററും തുടങ്ങി

ബേക്കല്‍: ബേക്കല്‍ ഇന്ത്യാന ഹോസ്പിറ്റലില്‍ ഐ.പി സേവനങ്ങളുടെയും ഇന്ത്യാന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഔട്ട്റീച്ച് സെന്ററിന്റെയും പ്രവര്‍ത്തനം ഡിസംബര്‍ 22 മുതല്‍ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യാന ഹോസ്പിറ്റല്‍...

19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടു യുവാക്കള്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായവരുടെ എണ്ണം പത്തായി

19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടു യുവാക്കള്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായവരുടെ എണ്ണം പത്തായി

കാസര്‍കോട്: പത്തൊന്‍പതുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടു യുവാക്കള്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. തിങ്കളാഴ്ചാണ് രണ്ടു പേരെ കൂടി ജില്ലാ...

ബംഗളൂരുവില്‍ നിന്ന് കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്ന് കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരുവില്‍ നിന്ന് കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്ന് കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍

മംഗളുരു: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്ന് കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ബണ്ടിയോട് സ്വദേശി മുഹമ്മദ് നൗഫല്‍ (24), മലപ്പുറം പൊന്നാനി സ്വദേശി...

മംഗളൂരു സൂറത്കലില്‍ വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഒളിവില്‍; അന്വേഷണത്തിന് എട്ടംഗ പൊലീസ് സ്‌ക്വാഡ്

സൂറത്കല്‍ ജലീല്‍ വധക്കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍; സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ കസ്റ്റഡിയില്‍

മംഗളൂരു: സൂറത്ത്കലിലെ ഫാന്‍സികടയുടമ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായതായി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു.ജലീലിനെ തന്റെ ഫാന്‍സി സ്റ്റോര്‍ പരിസരത്ത് വെച്ച് രണ്ട്...

തമ്പാന്‍ മണിയാണി

തമ്പാന്‍ മണിയാണി

കാഞ്ഞങ്ങാട്: പരപ്പ മുണ്ട്യാനത്തെ അത്തിക്കല്‍ തമ്പാന്‍ മണിയാണി (63) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: രാഹുല്‍, അരുണ്‍കുമാര്‍. മരുമകള്‍: വാണിശ്രീ. സഹോദരങ്ങള്‍: ചന്തു, കല്യാണി, ബാലന്‍, ബാലകൃഷ്ണന്‍.

Page 688 of 917 1 687 688 689 917

Recent Comments

No comments to show.