Utharadesam

Utharadesam

എര്‍മാളം സ്വലാത്ത് വാര്‍ഷികം 31ന്

എര്‍മാളം സ്വലാത്ത് വാര്‍ഷികം 31ന്

കാസര്‍കോട്: ആലംപാടി-എര്‍മാളം വാദി സാന്‍ജിനിലെ 12-ാം വാര്‍ഷികവും മര്‍ഹും പയോട്ട തങ്ങള്‍-ആലംപാടി ഉസ്താദ് അനുസ്മരണവും സ്വലാത്ത് ജേതാവ് കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി മൊയ്തുവിന് സൗജന്യ ഉംറ നല്‍കി...

ഹുബ്ലിയിലെ വാഹനാപകടത്തില്‍ മരിച്ച തളങ്കര സ്വദേശികളായ ദമ്പതികളുടേയും പേരക്കുട്ടിയുടേയും മയ്യത്ത് ഖബറടക്കി

ഹുബ്ലിയിലെ വാഹനാപകടത്തില്‍ മരിച്ച തളങ്കര സ്വദേശികളായ ദമ്പതികളുടേയും പേരക്കുട്ടിയുടേയും മയ്യത്ത് ഖബറടക്കി

തളങ്കര: കര്‍ണാടകയിലെ ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച തളങ്കര സ്വദേശികളായ ദമ്പതികളുടേയും പേരക്കുട്ടിയുടേയും മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.കാസര്‍കോട് എം.ജി റോഡില്‍ ജില്ലാ ലീഗ് ഓഫീസിന് സമീപത്തും...

ഒടുവില്‍ ലെഫ്. മുഹമ്മദ് ഹാഷിമിന് സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു

ഒടുവില്‍ ലെഫ്. മുഹമ്മദ് ഹാഷിമിന് സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു

തളങ്കര: ഒടുവില്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഹാഷിമിന് സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു. 1965ല്‍ പാക്കിസ്താനെതിരെ യുദ്ധം നയിച്ച് കാണാതായ തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ മുഹമ്മദ് ഹാഷിമിന്റെ ഓര്‍മ്മ...

ആടിനെ മോഷ്ടിച്ച ശേഷം വേട്ട നായ്ക്കളെ ഉപയോഗിച്ച് കടിപ്പിച്ചു കൊലപ്പെടുത്തി ഇറച്ചി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

ആടിനെ മോഷ്ടിച്ച ശേഷം വേട്ട നായ്ക്കളെ ഉപയോഗിച്ച് കടിപ്പിച്ചു കൊലപ്പെടുത്തി ഇറച്ചി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: ആടിനെ മോഷ്ടിച്ച ശേഷം വേട്ട നായ്ക്കളെ ഉപയോഗിച്ച് കടിപ്പിച്ചു കൊലപ്പെടുത്തി ഇറച്ചി വില്‍പ്പന നടത്തിയ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. പുങ്ങംചാലിലെ മിഥുന്‍ മോഹന്‍...

ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് തിരക്കേറുന്നു

ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് തിരക്കേറുന്നു

ബേക്കല്‍: ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന് വരുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് തിരക്കേറുന്നു. നാടിന്റെ നാനാഭാഗത്ത് നിന്നുമായി പതിനായിരങ്ങളാണ് നാലാം ദിനത്തിലും ബേക്കലിലെത്തിയത്. എജു എക്‌സ്‌പോ, അലങ്കാര...

യുവാക്കളെ അക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

യുവാക്കളെ അക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

പെര്‍ള: രണ്ട് യുവാക്കളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെര്‍ള മണിയമ്പാറ ബെദിരംപള്ളയിലെ ജയന്തനായകിന്റെ മകന്‍ സൂര്യോദയ(19)യുടെ പരാതിയില്‍ ഷേണി ഹൊസഗദ്ദയിലെ വസന്ത(31),...

മണല്‍ക്കടത്ത് പിടികൂടാനുള്ള പരിശോധനക്കിടെ കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേര്‍ പിടിയില്‍

മണല്‍ക്കടത്ത് പിടികൂടാനുള്ള പരിശോധനക്കിടെ കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേര്‍ പിടിയില്‍

കുമ്പള: മണല്‍വേട്ടക്കിറങ്ങിയ പൊലീസ് സംഘം കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. ഉദുമ എരോല്‍ സ്വദേശികളായ നിഖില്‍...

റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം; വൈകല്യം മറന്ന് കുട്ടികളുടെ വീല്‍ചെയര്‍ ഡാന്‍സ്

റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം; വൈകല്യം മറന്ന് കുട്ടികളുടെ വീല്‍ചെയര്‍ ഡാന്‍സ്

കാഞ്ഞങ്ങാട്: ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി. വൈകല്യം കുട്ടികള്‍ അവതരിപ്പിച്ച വീല്‍ ചെയര്‍ ഡാന്‍സ് വൈകല്യം കലാ പ്രകടനത്തിന് തടസമല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. മുത്തപ്പ ചരിതം...

ഖാദര്‍ ബങ്കര ആത്മാര്‍ത്ഥതയുള്ള നേതാവ്-എ.അബ്ദുല്‍ റഹ്മാന്‍

ആധാരം എഴുത്ത് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷന്‍ (എ.കെ.ഡി.ഡബ്ല്യൂ ആന്റ് എസ്.എ) ജില്ലാ കമ്മിറ്റിസിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജില്ലാ...

ഖാദര്‍ ബങ്കര ആത്മാര്‍ത്ഥതയുള്ള നേതാവ്-എ.അബ്ദുല്‍ റഹ്മാന്‍

ഖാദര്‍ ബങ്കര ആത്മാര്‍ത്ഥതയുള്ള നേതാവ്-എ.അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ഖാദര്‍ ബങ്കര ആത്മാര്‍ത്ഥതയോടെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് ധീരമായ നേതൃത്വം...

Page 685 of 917 1 684 685 686 917

Recent Comments

No comments to show.