Utharadesam

Utharadesam

നാടിന്റെ ഹൃദയോത്സവമായി മാറിയ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ തുടരും-മന്ത്രി മുഹമ്മദ് റിയാസ്

നാടിന്റെ ഹൃദയോത്സവമായി മാറിയ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ തുടരും-മന്ത്രി മുഹമ്മദ് റിയാസ്

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഹൃദയോത്സവമായി മാറിയെന്നതിന് തെളിവാണ് ഓരോ ദിവസവും എത്തുന്ന ജനസഞ്ചയമെന്നും ഈ ആഘോഷം ഇത്തവണ ആരംഭിച്ചു അവസാനിക്കുന്ന ഒന്നല്ലെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ്...

പാറുഅമ്മ

പാറുഅമ്മ

തച്ചങ്ങാട്: അമ്പങ്ങാട്ടെ പാറുഅമ്മ (പാര്‍വ്വതി-90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എ.വി ചന്തു. മക്കള്‍: ബാലാമണി (ചീമേനി), മാധവന്‍ (ഷാര്‍ജ), ബാലകൃഷ്ണന്‍ (ഷാര്‍ജ). മരുമക്കള്‍: രാമചന്ദ്രന്‍ (ചീമേനി), മായ...

കാര്‍ത്യായനി അമ്മ

കാര്‍ത്യായനി അമ്മ

പാക്കം: കുളത്തൂര്‍ വീട്ടില്‍ മാവില കാര്‍ത്യായനി അമ്മ (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൂക്കള്‍ കൃഷ്ണന്‍ നായര്‍. മകള്‍: കാര്‍ത്യായനി. മരുമകന്‍: കൂക്കള്‍ ബാലകൃഷ്ണന്‍ നായര്‍. സഹോദരങ്ങള്‍:...

അബ്ദുല്‍ സലാം ഹാജി

അബ്ദുല്‍ സലാം ഹാജി

ചീമേനി: മുസ്ലീംലീഗിന്റെ മലയോരത്തെ പ്രമുഖ നേതാവും കയ്യൂര്‍-ചീമേനി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമായ ചാനടുക്കത്തെ ടി.പി. അബ്ദുല്‍ സലാം ഹാജി (76) അന്തരിച്ചു.ഭാര്യ: ടി. ഫാത്തിമ. മക്കള്‍: ഇബ്രാഹിംകുട്ടി,...

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കള്ളാര്‍ മുണ്ടോട്ട് സ്വദേശി കുര്യാക്കോസ് മുത്തൂറ്റില്‍(72)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കള്ളാര്‍ പാലത്തിനടുത്താണ് അപകടമുണ്ടായത്. കുര്യാക്കോസ്...

അഞ്ച് ദിവസം മുമ്പ് ദുബായിലേക്ക് പോയ തായലങ്ങാടി സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

അഞ്ച് ദിവസം മുമ്പ് ദുബായിലേക്ക് പോയ തായലങ്ങാടി സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: അഞ്ച് ദിവസം മുമ്പ് ദുബായിലേക്ക് പോയ തായലങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തായലങ്ങാടി സ്വദേശിയും തളങ്കര സിറാമിക്‌സ് റോഡില്‍ താമസക്കാരനുമായ മുഹമ്മദ് പതി(68)യാണ് അന്തരിച്ചത്....

വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ഭീമനടിയിലെ പല്ലാട്ട് ജോബിനും കുടുംബവും സഞ്ചരിക്കുകയായിരുന്ന ഡസ്റ്റര്‍ കാറിനാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.30 മണിയോടെയാണ്...

ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വില്‍പ്പന: യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന യുവാവിനെ കാസര്‍കോട് സി.ഐ. പി. അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തു.നായന്മാര്‍മൂലയിലെ നിഷാഫ് അന്‍വറാ(24)ണ് അറസ്റ്റിലായത്. ലക്ഷങ്ങള്‍ വിലവരുന്ന 92...

ഉത്സവപറമ്പില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

ഉത്സവപറമ്പില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഉത്സവപറമ്പില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പരപ്പ എടത്തോട്ടെ സുരേഷി(45)നെയാണ് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വി.കെ വിശ്വംഭരനും സംഘവും അറസ്റ്റ് ചെയ്തത്....

മംഗളൂരുവില്‍ നിന്ന് ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

മംഗളൂരുവില്‍ നിന്ന് ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: മംഗളൂരുവില്‍ നിന്ന് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ വേണ്ടി വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. പിഞ്ചുകുഞ്ഞടക്കം രണ്ട്...

Page 684 of 917 1 683 684 685 917

Recent Comments

No comments to show.