Utharadesam

Utharadesam

മൊബൈല്‍ ഫോണ്‍ കവര്‍ച്ച: യുവാവ് അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ കവര്‍ച്ച: യുവാവ് അറസ്റ്റില്‍

ഹൊസങ്കടി: മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസബെട്ടുവിലെ ഫര്‍ഹാന്‍ എന്ന ശാരിക്ക് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മേസ്തിരിയുടെ...

85കാരന്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

85കാരന്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: പെര്‍ള കാട്ടുകുക്കെ കുഞ്ചിനടുക്കയിലെ ഗോപാലകൃഷ്ണഭട്ടിനെ(85) മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഗോപാലകൃഷ്ണഭട്ടും ഭാര്യ ദേവകിയും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇന്നലെ രാവിലെ ദേവകി ജോലിക്ക് പോയതായിരുന്നു. വൈകിട്ട്...

യുവാവ് തൂങ്ങിമരിച്ച നിലയില്‍

യുവാവ് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ ബാഡൂര്‍ ദേരടുക്കയിലെ മുത്തപ്പപൂജാരി-ഗിരിജ ദമ്പതികളുടെ മകന്‍ പ്രവീണ്‍(30) ആണ് മരിച്ചത്. പ്രവീണ്‍ ഇന്നലെ വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്നു.പിന്നീട്...

കുറ്റിക്കോലില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്

കുറ്റിക്കോലില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്

കുറ്റിക്കോല്‍: പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ വളവ് വള്ളിവളപ്പിലെ സി.എം. ശശി(65) ആണ് മരിച്ചത്. ശശിയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്....

കോടികളുടെ നിക്ഷേപത്തട്ടിപ്പ്: ജി.ബി.ജി ചെയര്‍മാന്‍ വിനോദ്കുമാര്‍ കസ്റ്റഡിയില്‍

കോടികളുടെ നിക്ഷേപത്തട്ടിപ്പ്: ജി.ബി.ജി ചെയര്‍മാന്‍ വിനോദ്കുമാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ കുണ്ടംകുഴി ജി.ബി.ജി നിധി ലിമിറ്റഡ് ചെയര്‍മാന്‍ വിനോദ്കുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിക്ക് വിനോദ്കുമാറും ഡയറക്ടര്‍മാരും...

ചിക്കമംഗളൂരുവില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചിക്കമംഗളൂരുവില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചിക്കമംഗളൂരു: ചിക്കമംഗളൂരുവില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സജീവ ബിജെപി പ്രവര്‍ത്തകനായ നിതേഷിനെയാണ് പൊലീസ് അറസ്റ്റ്...

എം.എസ്.എഫ് മെസ്റ്റ് എക്‌സാം സംഘടിപ്പിച്ചു

എം.എസ്.എഫ് മെസ്റ്റ് എക്‌സാം സംഘടിപ്പിച്ചു

കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റി ബഹ്റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെസ്റ്റ് സ്‌കോളര്‍ഷിപ് പരീക്ഷ ജില്ലയില്‍ 35 സെന്ററുകളിലായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി....

ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബാഗ്ദാദിന് മുഹിമ്മാത്തില്‍ സ്വീകരണം

ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബാഗ്ദാദിന് മുഹിമ്മാത്തില്‍ സ്വീകരണം

പുത്തിഗെ: സന്ദര്‍ശനാര്‍ത്ഥം കേരളത്തിലെത്തിയ ബാഗ്ദാദിലെ പ്രമുഖ സൂഫി വര്യനും രിഫാഇയ്യ ത്വരീഖത്തിന്റെ അമീറുമായ ഷെയ്ഖ് സ്വബാഹുദ്ദീന്‍ അഹ്മദ് രിഫാഇ ബാഗ്ദാദിന് മുഹിമ്മാത്തില്‍ സ്വീകരണം നല്‍കി. മുഹിമ്മാത്തിന്റെ സാരഥികളും...

അനാഥ ശിശുക്കളെ തെരുവില്‍ വലിച്ചെറിയുന്ന സാഹചര്യം ഉണ്ടാക്കരുത്

കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അമ്മത്തൊട്ടില്‍ പ്രവര്‍ത്തന രഹിതമായെന്ന വിവരം ഏറെ ആശങ്ക ഉയര്‍ത്തുകയാണ്. വിവാഹേതര ബന്ധങ്ങളിലൂടെയോ മറ്റ് അവിഹിത മാര്‍ഗങ്ങളിലൂടെയോ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെയാണ് ഇത് പ്രതികൂലമായി...

ലക്ഷം പേര്‍ അന്നദാനം സ്വീകരിക്കാനെത്തി; മാലിക് ദീനാര്‍ ഉറൂസിന് സമാപനം

ലക്ഷം പേര്‍ അന്നദാനം സ്വീകരിക്കാനെത്തി; മാലിക് ദീനാര്‍ ഉറൂസിന് സമാപനം

കാസര്‍കോട്: ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ അണമുറിയാതെ ഒഴുകിയെത്തിയ ലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനം നല്‍കി മാലിക് ദീനാര്‍ മഖാം ഉറൂസിന് സമാപനം. കാസര്‍കോടിന് ആത്മീയ വിശുദ്ധിയുടെ...

Page 660 of 918 1 659 660 661 918

Recent Comments

No comments to show.