Utharadesam

Utharadesam

പയ്യന്നൂര്‍ സൗഹൃദവേദി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ടൗണ്‍  ടീം പഴയങ്ങാടി ജേതാക്കള്‍

പയ്യന്നൂര്‍ സൗഹൃദവേദി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ടൗണ്‍ ടീം പഴയങ്ങാടി ജേതാക്കള്‍

അബുദാബി: പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാലാമത് സി.കെ ബാബുരാജ് സ്മാരക അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ടൗണ്‍ ടീം പഴയങ്ങാടി...

പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്ക് 23 വര്‍ഷം കഠിനതടവ്

പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്ക് 23 വര്‍ഷം കഠിനതടവ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കിയ കേസിലെ രണ്ട് പ്രതികളെ കോടതി 23 വര്‍ഷം കഠിന തടവിനും ഒന്നര ലക്ഷംരൂപ പിഴയടക്കാനും ശിക്ഷിച്ചു. ദേലംപാടി പരപ്പയിലെ എ.പി. നിസാര്‍...

കാസര്‍കോട്ടെ വാണിജ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖന്‍ മദീന അബ്ദുല്ല ഹാജി അന്തരിച്ചു

കാസര്‍കോട്ടെ വാണിജ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖന്‍ മദീന അബ്ദുല്ല ഹാജി അന്തരിച്ചു

വിദ്യാനഗര്‍: കാസര്‍കോട്ടെ വാണിജ്യ പ്രമുഖനും വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡിലെ മദീന മരമില്ല് ഉടമയുമായ പി.എച്ച്. അബ്ദുല്ല ഹാജി എന്ന മദീന അബ്ദുല്ല ഹാജി (87) അന്തരിച്ചു. നായന്മാര്‍മൂല ബദര്‍...

തീവണ്ടിയിലേക്ക് ചാടിക്കയറുന്നതിനിടെ തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

കുമ്പള: തീവണ്ടിയിലേക്ക് ചാടിക്കയറുന്നതിനിടെ തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മൊഗ്രാല്‍ ചളിയങ്കോട്ടെ അബ്ദുല്ലയുടെ മകനും കാഞ്ഞങ്ങാട്ടെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയുമായ അക്ബറി(18)നാണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍...

നികുതിക്കൊള്ളക്കെതിരെ സമരം ശക്തമാക്കും-പി.കെ. ഫിറോസ്

നികുതിക്കൊള്ളക്കെതിരെ സമരം ശക്തമാക്കും-പി.കെ. ഫിറോസ്

യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി കാസര്‍കോട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ മുസ്ലിം യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്ന് ഉച്ചയോടെ വിദ്യാനഗര്‍ പരിസരത്ത്...

നുള്ളിപ്പാടിയില്‍ പൊളിക്കുന്നതിനിടെ പള്ളി മിനാരം വീണ് അപകടം; വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

നുള്ളിപ്പാടിയില്‍ പൊളിക്കുന്നതിനിടെ പള്ളി മിനാരം വീണ് അപകടം; വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: ദേശീയപാതാ നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി നുള്ളിപ്പാടി ദേശീയപാതയോരത്തെ പള്ളി മിനാരം പൊളിക്കുന്നതിനിടെ വൈദ്യുതി അപകടം. തലനാരിഴകയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ടാണ് സംഭവം. സുരക്ഷാ ക്രമീകരണമൊരുക്കാതെയും...

ദേശീയപാതാ വികസനം: ചെര്‍ക്കള സ്‌കൂളിലെത്താന്‍ അണ്ടര്‍ പാസ്സേജ് ഇല്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

ദേശീയപാതാ വികസനം: ചെര്‍ക്കള സ്‌കൂളിലെത്താന്‍ അണ്ടര്‍ പാസ്സേജ് ഇല്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

ചെര്‍ക്കള: ദേശീയപാതാ നവീകരണം പുരോഗമിക്കുമ്പോള്‍ ഇരുവശത്തുമുള്ള ചെര്‍ക്കള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടങ്ങള്‍ പരസ്പരം കാണാന്‍ പോലും സാധിക്കാത്ത വിധത്തിലാവും. സ്‌കൂളിന് മുന്നിലൂടെയുള്ള റോഡ് മുറിച്ച് കടന്ന്...

മുറവിളി തുടങ്ങി മൂന്ന് പതിറ്റാണ്ടായി; ഒടുവില്‍ നാട്ടുകാര്‍ തന്നെ കവുങ്ങ് പാലങ്ങളൊരുക്കി

മുറവിളി തുടങ്ങി മൂന്ന് പതിറ്റാണ്ടായി; ഒടുവില്‍ നാട്ടുകാര്‍ തന്നെ കവുങ്ങ് പാലങ്ങളൊരുക്കി

കുമ്പള: പാലത്തിന് വേണ്ടി മൂന്ന് പതിറ്റാണ്ടായി മുറവിളിക്കുന്നുണ്ടെങ്കിലും അധികൃതര്‍ കയ്യൊഴിഞ്ഞതോടെ നാട്ടുകാര്‍ തന്നെ രംഗത്തെത്തി. താല്‍ക്കാലിക നടപ്പാലം നാട്ടുകാരുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുകയായിരുന്നു. മധുവാഹിനി പുഴയ്ക്ക് കുറുകെ തൊടയാറിലാണ്...

അബ്ദുല്‍ അസീസ്

അബ്ദുല്‍ അസീസ്

കാഞ്ഞങ്ങാട്: പരപ്പ കമ്മാടത്തെ അബ്ദുള്‍ അസീസ് (42) അന്തരിച്ചു. മാലോംകാരന്‍ മുഹമ്മദ് കുഞ്ഞി-ആയിഷബി ദമ്പതികളുടെ മകനാണ്. ഭാര്യ: മിസ്‌രിയ. മക്കള്‍: ഫാത്തിമ, ബിലാല്‍, അസീം. സഹോദരങ്ങള്‍: റദിന,...

കുഞ്ഞാത അമ്മ

കുഞ്ഞാത അമ്മ

പാക്കം: ആലക്കോട് 'പുഷ്പാഞ്ജലി'യില്‍ കുഞ്ഞാത അമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അലാമി. മക്കള്‍: ഗംഗാധരന്‍, രാജന്‍, കരുണാകരന്‍ (മൂവരും മുന്‍ പ്രവാസികള്‍), സുശീല, നാരായണി, സരോജിനി,...

Page 620 of 922 1 619 620 621 922

Recent Comments

No comments to show.