Utharadesam

Utharadesam

തീവണ്ടി തട്ടി പരിക്കേറ്റ യുവാവ് മരിച്ചു

തീവണ്ടി തട്ടി പരിക്കേറ്റ യുവാവ് മരിച്ചു

ഉദുമ: തീവണ്ടി തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. തേപ്പ് തൊഴിലാളി ഉദുമ വലിയ വളപ്പിലെ വിനോദാ (38) ണ് മരിച്ചത്. തിങ്കള്‍ രാത്രി പാലക്കുന്ന് ഭരണി ഉത്സവത്തിന്റെ...

എസ്. ശശിധരന്‍ പിള്ള സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍

എസ്. ശശിധരന്‍ പിള്ള സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍

കാസര്‍കോട്: ഡെപ്യൂട്ടി കലക്ടര്‍ (ലാന്‍ഡ് അസൈന്‍മെന്റ്) എസ്.ശശിധരന്‍ പിള്ളയ്ക്ക് സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ)യ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. സംസ്ഥാന റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.എന്‍ഡോസള്‍ഫാന്‍...

കുഞ്ഞിരാമന്‍

കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: റിട്ട.ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വെള്ളിക്കോത്ത് അടോട്ട് നളന്ദ ഹൗസിലെ ടി. കുഞ്ഞിരാമന്‍ (78) അന്തരിച്ചു. ഭാര്യ: കെ. രോഹിണി. മക്കള്‍: ലതിക (അരയി), പവനന്‍, പരേതനായ...

പ്രതിശ്രുതവരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

പ്രതിശ്രുതവരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

പൈവളിഗെ: പ്രതിശ്രുതവരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉറുമി ലാല്‍ബാഗിലെ നാരായണമൂല്യയുടെയും ലക്ഷ്മിയുടെയും മകന്‍ സുധാകര(36)നാണ് മരിച്ചത്. സുധാകരന്റെ വിവാഹം മാര്‍ച്ച് 13ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനുള്ള...

കാണാതായ വൈദ്യന്‍ പുഴയില്‍ മരിച്ച നിലയില്‍

കാണാതായ വൈദ്യന്‍ പുഴയില്‍ മരിച്ച നിലയില്‍

ആദൂര്‍: കാണാതായ വൈദ്യനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാടകം ചായിത്തലത്തെ പരേതനായ ജയറാം പണ്ഡിറ്റിന്റെയും നാരായണിയുടെയും മകന്‍ മണികണ്ഠന്‍ വൈദ്യര്‍(51) ആണ് മരിച്ചത്. പരമ്പരാഗതമായി ഒറ്റമൂലി...

പി.എന്‍ പണിക്കര്‍ സ്മാരക അവാര്‍ഡ് വി.അബ്ദുല്‍ സലാമിന്

പി.എന്‍ പണിക്കര്‍ സ്മാരക അവാര്‍ഡ് വി.അബ്ദുല്‍ സലാമിന്

കാസര്‍കോട്: ഒരു നേരത്തെ ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാത്തവരെയും അനാഥരെയും ജനമൈത്രി പൊലീസിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കണ്ടെത്തി അന്നമൂട്ടാന്‍ മുന്നിട്ടിറങ്ങിയ വി. അബ്ദുല്‍ സലാം മികച്ച സാമൂഹ്യ...

45 ദശലക്ഷം വീടുകളില്‍ ചാനല്‍ നിശ്ചലമാകുമ്പോള്‍

45 ദശലക്ഷം വീടുകളില്‍ ചാനല്‍ നിശ്ചലമാകുമ്പോള്‍

വിനോദത്തിനും വിവരങ്ങള്‍ അറിയുവാനുമുള്ള പ്രേക്ഷകരുടെ അവകാശത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള നടപടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡിസ്നി സ്റ്റാര്‍, സോണി, സീ ഉള്‍പ്പെടെയുള്ള രാജ്യത്തെ മുന്‍നിര ബ്രോഡ്കാസ്റ്റര്‍മാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മേല്‍പ്പറഞ്ഞ...

ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ രക്ഷിക്കണം

കാസര്‍കോട് ജില്ലയിലെ പരമ്പരാഗതമത്സ്യത്തൊഴിലാളികള്‍ ഇന്ന് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ തീരപ്രദേശങ്ങളില്‍ കര്‍ണാടകയില്‍ നിന്നുള്ള ബോട്ടുകളില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം സജീവമായതോടെ നിരവധി പരമ്പരാഗത...

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി; മാഹിന്‍ ഹാജി പ്രസിഡണ്ട്, അബ്ദുല്‍റഹ്‌മാന്‍ ജന. സെക്രട്ടറി, മുനീര്‍ ഹാജി ട്രഷറര്‍

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി; മാഹിന്‍ ഹാജി പ്രസിഡണ്ട്, അബ്ദുല്‍റഹ്‌മാന്‍ ജന. സെക്രട്ടറി, മുനീര്‍ ഹാജി ട്രഷറര്‍

കാസര്‍കോട്: മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് സമവായത്തിലൂടെ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി കല്ലട്ര മാഹിന്‍...

ജാമിനൊപ്പം അയച്ച പാര്‍സലില്‍ അരക്കിലോ എം.ഡി.എം.എ; 3 പേര്‍ പിടിയില്‍

ജാമിനൊപ്പം അയച്ച പാര്‍സലില്‍ അരക്കിലോ എം.ഡി.എം.എ; 3 പേര്‍ പിടിയില്‍

മഞ്ചേരി: അന്തമാനില്‍ നിന്ന് മഞ്ചേരിയിലേക്ക് കൊറിയര്‍ വഴി അയച്ച ജാമിനൊപ്പം അരക്കിലോ എം.ഡി.എം.എ. മൂന്നുപേര്‍ അറസ്റ്റിലായി. മഞ്ചേരി മേലാക്കത്തെ സ്വകാര്യ കൊറിയല്‍ സ്ഥാപനത്തിലാണ് ഇന്നലെ വൈകിട്ട് എം.ഡി.എം.എ...

Page 611 of 922 1 610 611 612 922

Recent Comments

No comments to show.