Utharadesam

Utharadesam

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച കേസില്‍ മൂന്ന് പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലക്കട്ടയിലെ സുല്‍ത്താന്‍ ഹുസൈന്‍ (28),...

ജെ.സി.ഐ എംപവറിങ്ങ് യൂത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു

ജെ.സി.ഐ എംപവറിങ്ങ് യൂത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ഉള്‍കാഴ്ചയും അവര്‍ക്ക് ആവശ്യമായ നൈപുണികളും വികസിപ്പിച്ച് നല്‍കുക എന്ന ഉദേശത്തോടെ ജെ.സി.ഐ സംഘടിപ്പിക്കുന്ന എംപവറിങ്ങ് യൂത്ത് പരിശീലന പരിപാടിയുടെ ജെ.സി.ഐ സോണ്‍...

ലഹരി വിരുദ്ധ യാത്രയ്ക്ക് നീലേശ്വരം സെന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍ സ്വീകരണം നല്‍കി

ലഹരി വിരുദ്ധ യാത്രയ്ക്ക് നീലേശ്വരം സെന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍ സ്വീകരണം നല്‍കി

നീലേശ്വരം: കേരള മദ്യനിരോധന സമിതി 45-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കേരളത്തിലുടനീളം നടത്തിയ ലഹരി വിരുദ്ധസദസ്സ് യാത്രയ്ക്ക് നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വീകരണം...

‘ജില്ലാ ആസ്ഥാനത്തിന് ലഭിക്കേണ്ട വീട്ടുവാടക ബത്ത അനുവദിക്കണം’

‘ജില്ലാ ആസ്ഥാനത്തിന് ലഭിക്കേണ്ട വീട്ടുവാടക ബത്ത അനുവദിക്കണം’

കാസര്‍കോട്: സിവില്‍ സ്റ്റേഷനും അനുബന്ധ ഓഫീസുകളും സ്ഥിതി ചെയ്യുന്നത് ചെങ്കള പഞ്ചായത്ത് പരിധിയില്‍ ആയതിനാല്‍ 11-ാം ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം 4% വീട്ട് വാടക ബത്തയാണ്...

കൗതുക നിര്‍മ്മിതിയില്‍ ഒരു പുരാതന ക്ഷേത്രം

കൗതുക നിര്‍മ്മിതിയില്‍ ഒരു പുരാതന ക്ഷേത്രം

കുന്നുകളും വെള്ളച്ചാട്ടങ്ങളും കൃഷിയും പ്രത്യേകിച്ച് സുഗന്ധ വ്യഞ്ജനങ്ങളും വന്യമൃഗങ്ങളും പ്രശസ്തമായ നദികളും ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത സൗന്ദര്യം കൊണ്ടു അനുഗ്രഹീത നാട് അതാണ് 'കുടക്'! കാഴ്ചകളില്‍ കേമന്‍, ശരീരത്തിലേക്ക്...

തലപ്പാടി അടക്കം നാല് പ്രദേശങ്ങളില്‍ വന്‍ തീപിടുത്തം

തലപ്പാടി അടക്കം നാല് പ്രദേശങ്ങളില്‍ വന്‍ തീപിടുത്തം

മംഗളൂരു: തലപ്പാടിയില്‍ ഉള്‍പ്പെടെ നാല് പ്രദേശങ്ങളില്‍ മലയിലും വനമേഖലയിലുമായി വന്‍ തീപിടിത്തം. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു.തലപ്പാടിയില്‍ തീ ആളിപ്പടരുകയും...

ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ അയല്‍വാസി കുത്തിക്കൊന്നു

ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ അയല്‍വാസി കുത്തിക്കൊന്നു

പാലക്കാട്: ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് അയല്‍വാസിയായ മദ്യപാനിയുടെ കുത്തേറ്റ് മരിച്ചു. ഡി.വൈ.എഫ്.ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡണ്ട് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്....

കെ.എസ്.ആര്‍.ടി.സിയില്‍ സ്വയം വിരമിക്കല്‍ പദ്ധതി; 7500 പേരുടെ പട്ടിക തയ്യാറാക്കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി വരുന്നു. 50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. പദ്ധതിക്കായി 7500 പേരുടെ പട്ടിക തയ്യാറാക്കി....

വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഹൊസ്ദുര്‍ഗ് സ്മൃതിമണ്ഡപത്തിന് സമീപത്തെ എച്ച്.ആര്‍. രഘുപതി(67)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചെന്നൈയില്‍ ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു....

ദേശീയപാതാ വികസനം: പൊയിനാച്ചി ജംഗ്ഷനില്‍ വിഒപി നിര്‍മ്മിക്കാന്‍ ശുപാര്‍ശ; സമരം താല്‍കാലികമായി നിര്‍ത്താനും തീരുമാനം

ദേശീയപാതാ വികസനം: പൊയിനാച്ചി ജംഗ്ഷനില്‍ വിഒപി നിര്‍മ്മിക്കാന്‍ ശുപാര്‍ശ; സമരം താല്‍കാലികമായി നിര്‍ത്താനും തീരുമാനം

കാസര്‍കോട്: പൊയിനാച്ചിയില്‍ സര്‍വീസ് റോഡുകളെ ബന്ധിപ്പിച്ച് വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പാത (വി.ഒ.പി) നിര്‍മിക്കുന്നതിന് അടിയന്തരമായി പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് കാസര്‍കോട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗ ത്തില്‍ തീരുമാനം....

Page 607 of 922 1 606 607 608 922

Recent Comments

No comments to show.