Utharadesam

Utharadesam

എ.ആര്‍. റംലത്ത്

എ.ആര്‍. റംലത്ത്

കാഞ്ഞങ്ങാട്: ലക്ഷ്മി നഗര്‍ തെരുവത്തില്‍ താമസിക്കുന്ന എ.ആര്‍. റംലത്ത് (54) അന്തരിച്ചു. ഉദുമയിലെ പരേതരായ സി. അബ്ദുള്‍ റസാക്ക് മാസ്റ്ററുടെയും ഐഷബിയുടെയും മകളാണ്. ഭര്‍ത്താവ്: അബ്ദുള്‍ ഖാദര്‍....

കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: കാറും ഓട്ടോയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരപ്പക്കും എടത്തോടിനുമിടയില്‍ ഇന്നലെ രാത്രിയാണ് അപകടം. അട്ടകണ്ടത്തെ ജയന്‍, എടത്തോട്...

നുള്ളിപ്പാടിയില്‍ മരിച്ച നിലയില്‍ കണ്ടയാളെ തിരിച്ചറിഞ്ഞില്ല

നുള്ളിപ്പാടിയില്‍ മരിച്ച നിലയില്‍ കണ്ടയാളെ തിരിച്ചറിഞ്ഞില്ല

കാസര്‍കോട്: നുള്ളിപ്പാടി റോഡരികിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. 25ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആലപ്പുഴ സ്വദേശിയാണെന്നും മേസ്ത്രിയാണെന്നും രാജുവാണ് പേരെന്നും വിവരമുണ്ടെങ്കിലും രേഖകളൊന്നും ലഭിച്ചിട്ടില്ല....

അസുഖം മൂലം മരിച്ചു

അസുഖം മൂലം മരിച്ചു

മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന ഹോട്ടലുടമ മരിച്ചു. ആദൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം ഹോട്ടലും പലചരക്ക് കടയും നടത്തി വന്നിരുന്ന ആദൂര്‍ കയംക്കൂടലുവിലെ നാരായണനാ(57)ണ് മരിച്ചത്. അസുഖം മൂലം...

അധ്യാപിക രാജിവെക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഗവ. കോളേജില്‍ എസ്.എഫ്.ഐ പ്രതിഷേധം

അധ്യാപിക രാജിവെക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഗവ. കോളേജില്‍ എസ്.എഫ്.ഐ പ്രതിഷേധം

കാസര്‍കോട്: വിദ്യാര്‍ത്ഥികളെ അപമാനിച്ച കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം. രമയെ അധ്യാപിക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ കോളേജില്‍ പ്രതിഷേധ പ്രകടനം...

നഗരത്തിലെ ചായക്കടയുടമ കുഴഞ്ഞ് വീണ് മരിച്ചു

നഗരത്തിലെ ചായക്കടയുടമ കുഴഞ്ഞ് വീണ് മരിച്ചു

നാലാംമൈല്‍: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനടുത്ത് അന്‍സാര്‍ മസ്ജിദിന് സമീപം മില്‍മ ഷോപ്പും ചായക്കടയും നടത്തി വന്ന ദുബായ്ക്കുന്ന് സ്വദേശിയും നാലാംമൈല്‍ മീലാദ് നഗറില്‍ താമസക്കാരനുമായ എ.എ....

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ദേശീയ പാതയില്‍ വെച്ച് മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ രണ്ട് വയനാട് സ്വദേശികളെ...

റേഷന്‍ കടകളില്‍ അരി കെട്ടിക്കിടക്കുന്ന സാഹചര്യം അനുവദിക്കരുത്

കാസര്‍കോട് ജില്ലയിലെ റേഷന്‍ കടകളില്‍ ക്വിന്റല്‍ കണക്കിന് അരി വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണെന്ന വിവരം അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. കോവിഡ് കാലത്ത് പ്രധാനമന്തി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിപ്രകാരം...

ഉബൈച്ചാന്റെ സ്‌കൂള്‍ വാര്‍ഷികവും പഠനപരിപോഷണ പരിപാടികളും സംഘടിപ്പിച്ചു

ഉബൈച്ചാന്റെ സ്‌കൂള്‍ വാര്‍ഷികവും പഠനപരിപോഷണ പരിപാടികളും സംഘടിപ്പിച്ചു

തളങ്കര: പള്ളിക്കാല്‍ മുഹിസ്സുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളില്‍ വാര്‍ഷിക ആഘോഷവും ഇല-23 (Enhancing Learning Ambience) എന്ന പഠന പരിപോഷണ പരിപാടികളും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് അസ്ലം...

സംസ്ഥാന അറബി അധ്യാപക സാഹിത്യ മത്സരം: കാസര്‍കോടും തൃശൂരും ജേതാക്കള്‍

സംസ്ഥാന അറബി അധ്യാപക സാഹിത്യ മത്സരം: കാസര്‍കോടും തൃശൂരും ജേതാക്കള്‍

നായന്മാര്‍മൂല: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നായന്മാര്‍മൂലയില്‍ നടന്ന സംസ്ഥാന അറബി അധ്യാപക സംഗമത്തിലും അധ്യാപക സാഹിത്യ മത്സരത്തില്യം 78 പോയിന്റുകള്‍ നേടി കാസര്‍കോട്, തൃശൂര്‍ ജില്ലകള്‍...

Page 605 of 922 1 604 605 606 922

Recent Comments

No comments to show.