Utharadesam

Utharadesam

തലപ്പാടി അടക്കം നാല് പ്രദേശങ്ങളില്‍ വന്‍ തീപിടുത്തം

തലപ്പാടി അടക്കം നാല് പ്രദേശങ്ങളില്‍ വന്‍ തീപിടുത്തം

മംഗളൂരു: തലപ്പാടിയില്‍ ഉള്‍പ്പെടെ നാല് പ്രദേശങ്ങളില്‍ മലയിലും വനമേഖലയിലുമായി വന്‍ തീപിടിത്തം. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു.തലപ്പാടിയില്‍ തീ ആളിപ്പടരുകയും...

ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ അയല്‍വാസി കുത്തിക്കൊന്നു

ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ അയല്‍വാസി കുത്തിക്കൊന്നു

പാലക്കാട്: ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് അയല്‍വാസിയായ മദ്യപാനിയുടെ കുത്തേറ്റ് മരിച്ചു. ഡി.വൈ.എഫ്.ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡണ്ട് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്....

കെ.എസ്.ആര്‍.ടി.സിയില്‍ സ്വയം വിരമിക്കല്‍ പദ്ധതി; 7500 പേരുടെ പട്ടിക തയ്യാറാക്കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി വരുന്നു. 50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. പദ്ധതിക്കായി 7500 പേരുടെ പട്ടിക തയ്യാറാക്കി....

വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഹൊസ്ദുര്‍ഗ് സ്മൃതിമണ്ഡപത്തിന് സമീപത്തെ എച്ച്.ആര്‍. രഘുപതി(67)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചെന്നൈയില്‍ ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു....

ദേശീയപാതാ വികസനം: പൊയിനാച്ചി ജംഗ്ഷനില്‍ വിഒപി നിര്‍മ്മിക്കാന്‍ ശുപാര്‍ശ; സമരം താല്‍കാലികമായി നിര്‍ത്താനും തീരുമാനം

ദേശീയപാതാ വികസനം: പൊയിനാച്ചി ജംഗ്ഷനില്‍ വിഒപി നിര്‍മ്മിക്കാന്‍ ശുപാര്‍ശ; സമരം താല്‍കാലികമായി നിര്‍ത്താനും തീരുമാനം

കാസര്‍കോട്: പൊയിനാച്ചിയില്‍ സര്‍വീസ് റോഡുകളെ ബന്ധിപ്പിച്ച് വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പാത (വി.ഒ.പി) നിര്‍മിക്കുന്നതിന് അടിയന്തരമായി പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് കാസര്‍കോട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗ ത്തില്‍ തീരുമാനം....

പോക്‌സോ കേസിലെ പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 47 വര്‍ഷം തടവ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 47 വര്‍ഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെങ്കള കെ.കെ കുന്നിലെ എന്‍.എം അബ്ദുല്‍...

പൂട്ടിയിട്ട വീട്ടില്‍ നിന്ന് 15.5 പവന്‍ സ്വര്‍ണ്ണവും 25,000 രൂപയും കവര്‍ന്നു

കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഏഴുക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. പുതുക്കെ എല്‍.പി. സ്‌കൂളിന് സമീപത്തെ മുന്‍പ്രവാസി അടുക്കത്തില്‍ കരുണാകരന്റെ വീട്ടിലാണ് കവര്‍ച്ച. ഇന്നലെ...

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കൊളത്തൂര്‍: കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാര്‍പ്പ് തൊഴിലാളി മരിച്ചു. കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപം വാടക കെട്ടിടത്തില്‍ താമസിക്കുന്ന പൊയിനാച്ചി മണ്ഡലിപ്പാറയിലെ വി.വി. രാജേഷ്...

ജാനകി അമ്മ

ജാനകി അമ്മ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ പരേതനായ കെ.പി. രാമന്‍ നായരുടെ ഭാര്യ എ. ജാനകി അമ്മ (88) അന്തരിച്ചു.മക്കള്‍: എ. ദിവാകരന്‍ നായര്‍ (സൗദി), സുശീല, ലളിത. മരുമക്കള്‍:...

ദഖീറത്തുല്‍ ഉഖ്‌റാ സംഘം: യഹ്‌യ തളങ്കര പ്രസിഡണ്ട്

ദഖീറത്തുല്‍ ഉഖ്‌റാ സംഘം: യഹ്‌യ തളങ്കര പ്രസിഡണ്ട്

തളങ്കര: ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വനിതാ കോളേജ്, അനാഥ-അഗതി മന്ദിരം എന്നിവക്ക് നേതൃത്വം നല്‍കുന്ന ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ പ്രസിഡണ്ടായി യഹ്‌യ തളങ്കരയെ...

Page 598 of 913 1 597 598 599 913

Recent Comments

No comments to show.