Utharadesam

Utharadesam

അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷം സമാപിച്ചു

അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷം സമാപിച്ചു

കാസര്‍കോട്: ഒരു സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികയുടെ സമാപനവും...

കഥകള്‍ ചൊല്ലിയും പാട്ടുപാടിയും കുട്ടികളുമായി സംവാദം

കഥകള്‍ ചൊല്ലിയും പാട്ടുപാടിയും കുട്ടികളുമായി സംവാദം

കാസര്‍കോട്: കഥകള്‍ ചൊല്ലിയും പാട്ടുപാടിയും വായനാനുഭവങ്ങള്‍ പങ്കുവെച്ചും കുട്ടികളുമായി നടത്തിയ സംവാദം ആസ്വാദകരമായി. കാസര്‍കോട് സമഗ്ര ശിക്ഷാ കേരളം ബി.ആര്‍.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ കല്ലങ്കൈ എ.എല്‍.പി സ്‌കൂളിലാണ്...

വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: അറവുശാലയിലേക്ക് കൊണ്ട് വന്ന പോത്ത് വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടി പരാക്രമം കാട്ടി. പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട്...

ടാറ്റാ ആസ്പത്രിയുടെ വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണം

കോവിഡ് ബാധിതരെ ചികില്‍സിക്കാനായി കാസര്‍കോട് ജില്ലയില്‍ നിര്‍മിക്കപ്പെട്ട തെക്കില്‍ ടാറ്റ ഗവ. ആസ്പത്രിയെ വികസിപ്പിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തില്‍ ഉയര്‍ത്താന്‍ തീരുമാനിച്ച വിവരം സന്തോഷം പകരുന്നതാണ്. ഇവിടെ...

ശുഹൈബ് വധക്കേസ്; പലരും പറയുന്നതിനോട് പ്രതികരിക്കാനില്ലെന്ന് എം.വി ഗോവിന്ദന്‍

സ്വപ്‌നയുടെ ആരോപണം തള്ളി എം.വി ഗോവിന്ദന്‍; വിജേഷ് പിള്ളയെ അറിയില്ല

ഇടുക്കി: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിജേഷ് പിള്ള എന്നയാളെ തനിക്ക് അറിയുകപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥ മെനയുമ്പോള്‍...

മംഗളൂരുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കരാറുകാരന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

മംഗളൂരുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കരാറുകാരന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

മംഗളൂരു: മംഗളൂരുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കരാറുകാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ഉല്ലാലബൈലു കശുവണ്ടി ഗവേഷണകേന്ദ്രത്തിന് സമീപം താമസിക്കുന്ന ജനാര്‍ദനന്‍ ആചാരി (78)യാണ് മരിച്ചത്....

ബണ്ട്വാളില്‍ പരീക്ഷയെഴുതാന്‍ തയ്യാറെടുത്ത സംസ്‌കൃത വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

ബണ്ട്വാളില്‍ പരീക്ഷയെഴുതാന്‍ തയ്യാറെടുത്ത സംസ്‌കൃത വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: ബണ്ട്വാളില്‍ പരീക്ഷയെഴുതാന്‍ തയ്യാറെടുത്ത സംസ്‌കൃത വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്‍ത്തിലയില്‍ ചന്ദ്രശേഖറിന്റെയും സൗമ്യയുടെയും മകള്‍ വൈഷ്ണവി(19)യാണ് മരിച്ചത്....

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 11ന്

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 11ന്

കാസര്‍കോട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 11ന് കളനാട് കെഎച്ച് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ചെറുകിട...

കെ.എസ്.ടി.പി റോഡിനോട് ചേര്‍ന്ന പുറമ്പോക്ക് സ്ഥലം വ്യാപകമായി കയ്യേറി മറിച്ചു വില്‍ക്കുന്നു; വിജിലന്‍സ് പരിശോധിച്ചു

കെ.എസ്.ടി.പി റോഡിനോട് ചേര്‍ന്ന പുറമ്പോക്ക് സ്ഥലം വ്യാപകമായി കയ്യേറി മറിച്ചു വില്‍ക്കുന്നു; വിജിലന്‍സ് പരിശോധിച്ചു

കാഞ്ഞങ്ങാട്: പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലം വ്യാപകമായി കൈയേറി മറിച്ചു നല്‍കുന്ന സംഭവത്തില്‍ വിജിലന്‍സ് പരിശോധന. സ്വകാര്യ വ്യക്തികള്‍ മതില്‍ കെട്ടിയും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും വന്‍ തുകക്ക് വാടകക്ക്...

വനിതാ സംരംഭകരെ അണിനിരത്തി ജെ.സി.ഐ കാസര്‍കോട് എംപയറിന്റെ ‘ഷീ ഫെസ്റ്റ്’ 11, 12 തിയതികളില്‍

വനിതാ സംരംഭകരെ അണിനിരത്തി ജെ.സി.ഐ കാസര്‍കോട് എംപയറിന്റെ ‘ഷീ ഫെസ്റ്റ്’ 11, 12 തിയതികളില്‍

കാസര്‍കോട്: സോഷ്യല്‍ മീഡിയയിലൂടെയും വീട്ടില്‍ നിന്നും സംരംഭങ്ങള്‍ നടത്തിവരുന്ന വനിതകളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 'ജെ.സി.ഐ കാസര്‍കോട് എംപയറി'ന്റെ ആഭിമുഖ്യത്തില്‍ ഐറ ഇവന്റ്‌സ്, ഗനീമി ഡിസൈന്‍ എന്നിവരുടെ സഹകരണത്തോടെ...

Page 579 of 914 1 578 579 580 914

Recent Comments

No comments to show.