Utharadesam

Utharadesam

റുഖിയ

റുഖിയ

തളങ്കര: ജദീദ് റോഡിലെ പരേതനായ എം.പി ഇബ്രാഹിമിന്റെ ഭാര്യ റുഖിയ (72) അന്തരിച്ചു. പരേതനായ മുഹമ്മദ് ഖാന്റെയും ഖദീജയുടെയും മകളാണ്. മക്കള്‍: വഹീദ, ജാസ്മീന്‍, സാജിദ, റിയാസ്...

ഉപ്പിനങ്ങാടി ബിളിയൂര്‍ ഡാമില്‍ കുളിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു

ഉപ്പിനങ്ങാടി ബിളിയൂര്‍ ഡാമില്‍ കുളിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു

പുത്തൂര്‍: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിളിയൂര്‍ പുഴയിലെ ഡാമില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു. പരേതനായ മുഹമ്മദ് താഹിറിന്റെ മകന്‍ മുഹമ്മദ് സല്‍മാന്‍...

സോളാര്‍ സ്ട്രീറ്റ് ലൈറ്റിലെ ബാറ്ററികള്‍ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

സോളാര്‍ സ്ട്രീറ്റ് ലൈറ്റിലെ ബാറ്ററികള്‍ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടുപേരെ മേല്‍പ്പറമ്പ്...

ഓട്ടോഡ്രൈവര്‍ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

ഓട്ടോഡ്രൈവര്‍ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: ഓട്ടോഡ്രൈവറെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തടുക്ക കടുപ്പംകുഴി കടാര്‍പട്ളയിലെ അബ്ബാസ്-ബീഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ സലാമിനെ(27)യാണ് കഴിഞ്ഞ ദിവസം വീടിന് സമീപത്തെ...

പത്ത് വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

പത്ത് വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: 10 വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ച സംഭവം മലയോരത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം. ബളാംതോട് ചാമുണ്ഡിക്കുന്നിലെ പ്രഭാകരന്‍- വിനീത ദമ്പതികളുടെ മകന്‍ അര്‍ജുന്‍ പ്രഭാകര്‍...

കാന്തപുരത്തെ കുമ്പോല്‍ തങ്ങള്‍ സന്ദര്‍ശിച്ചു

കാന്തപുരത്തെ കുമ്പോല്‍ തങ്ങള്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: വിശ്രമത്തില്‍ കഴിയുന്ന പ്രമുഖ പണ്ഡിതന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരെ കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു. ഏറെ നേരം കാന്തപുരത്തിനൊടൊപ്പം ചെലവഴിച്ചാണ് കുഞ്ഞിക്കോയ...

പി.പി.എല്‍ സീസണ്‍-3: സ്മാര്‍ട്ട് സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍

പി.പി.എല്‍ സീസണ്‍-3: സ്മാര്‍ട്ട് സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍

കാസര്‍കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടോഗ്രാഫേര്‍സ് പ്രീമിയര്‍ ലീഗ് (പി.പി.എല്‍) സീസണ്‍-3 മത്സരത്തില്‍ സ്മാര്‍ട്ട് സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. 20,023...

കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കുടുംബസംഗമം നടത്തി

കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കുടുംബസംഗമം നടത്തി

ദോഹ: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തി വരുന്ന സപ്തോത്സവം-23ന്റെ ഭാഗമായി നടന്ന കുടുംബസംഗമം കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട്...

കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് എ.ടി.എം ഉദ്ഘാടനം

കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് എ.ടി.എം ഉദ്ഘാടനം

കാസര്‍കോട്: കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക്പഴയ ബസ്സ്റ്റാന്റില്‍ പുതിയതായി സ്ഥാപിക്കുന്ന എ.ടി .എം കൗണ്ടറിന്റെ ഉദ്ഘാടനവും ബാങ്കിന്റെ ഹെഡ് ഓഫീസില്‍ തുടങ്ങിയ സഹകാരി സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും...

അപ്രതീക്ഷിതം ഈ വിയോഗം

അപ്രതീക്ഷിതം ഈ വിയോഗം

അമ്പത്തി നാലോളം വയസ്സ് മാത്രം പ്രായമുള്ള കെ.എസ് ഹസനുല്‍ ബന്ന പൊതു പ്രവര്‍ത്തകന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മോചനം നേടാന്‍ കന്തല്‍ ദേശക്കാര്‍ക്ക് ഇനിയും നാളുകളെറെ...

Page 575 of 914 1 574 575 576 914

Recent Comments

No comments to show.