Utharadesam

Utharadesam

ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് നിഗമനം

ബന്തടുക്ക: പരീക്ഷാ തലേന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍...

മണ്ണെണ്ണ അകത്തുചെന്ന് ആസ്പത്രിയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

മണ്ണെണ്ണ അകത്തുചെന്ന് ആസ്പത്രിയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: മണ്ണെണ്ണ അകത്തുചെന്ന് അവശനിലയിലായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പെരുമ്പള ചാല കടവത്തെ അശ്റഫ്-ഫമീന ദമ്പതികളുടെ മകന്‍ എം.എ. ഉമ്മര്‍ അഫ്ത്വാബുദ്ദീന്‍ (15) ആണ് മരിച്ചത്....

നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ചു; ഡ്രൈവറെ പുറത്തെടുത്തത് ഒന്നര മണിക്കൂറോളം പരിശ്രമിച്ച്

നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ചു; ഡ്രൈവറെ പുറത്തെടുത്തത് ഒന്നര മണിക്കൂറോളം പരിശ്രമിച്ച്

കാഞ്ഞങ്ങാട്: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പാചക വാതടാങ്കര്‍ ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ ക്യാബിനുള്ളില്‍ ഒന്നര മണിക്കൂറോളം കുടുങ്ങി. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി തങ്കരാജാണ്...

വാഹനപരിശോധനക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

വാഹനപരിശോധനക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ആദൂര്‍: വാഹനപരിശോധനക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഡൂര്‍ വെള്ളച്ചേരിയിലെ അബ്ദുള്‍ഖാദറിനെ(22)യാണ് ആദൂര്‍ എസ്.ഐ ബാലു. സി നായരുടെ നേതൃത്വത്തിലുള്ള പൊലീസ്...

അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ പ്രസംഗിച്ച് കുമ്പള സ്വദേശി

അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ പ്രസംഗിച്ച് കുമ്പള സ്വദേശി

കാസര്‍കോട്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ കാസര്‍കോട് സ്വദേശിയായ പ്രവാസി മലയാളി വിദ്യാര്‍ത്ഥി പങ്കെടുത്ത് പ്രസംഗിച്ചത് നാടിന് അഭിമാനമായി. കുമ്പള...

ഏകീകൃത ഇന്ത്യ പൗരാണിക ആശയം-പി.എസ്. ശ്രീധരന്‍ പിള്ള

ഏകീകൃത ഇന്ത്യ പൗരാണിക ആശയം-പി.എസ്. ശ്രീധരന്‍ പിള്ള

പെരിയ: ഏകീകൃത ഇന്ത്യയെന്നത് പൗരാണികമായ ആശയമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്ത്യയെ യോജിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാല്‍ പൗരാണിക ഗ്രന്ഥങ്ങളിലും ആഗോള സാഹിത്യ...

ബേഡഡുക്ക ആട് ഫാം സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

ബേഡഡുക്ക ആട് ഫാം സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

ഉദുമ: ബേഡഡുക്ക ആട് ഫാം സെപ്തംബര്‍ ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരില്‍ ആട് ഫാം നിര്‍മ്മാണ...

കാസര്‍കോട് നഗരസഭയുടെ നീന്തല്‍ പരിശീലനത്തിന് തുടക്കമായി

കാസര്‍കോട് നഗരസഭയുടെ നീന്തല്‍ പരിശീലനത്തിന് തുടക്കമായി

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോസ്റ്റല്‍ പൊലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന നീന്തല്‍ പരിശീലനത്തിന് തുടക്കമായി. 11 വയസ്സ് മുതല്‍ 14 വയസ്സ് വരെയുള്ള...

ദാറുല്‍ ഉലൂം അല്‍ അസ്‌നവിയ്യ: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ദാറുല്‍ ഉലൂം അല്‍ അസ്‌നവിയ്യ: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ചെറുകുന്ന്: ദാറുല്‍ ഉലൂം അസ്‌നവിയ്യ വാര്‍ഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ദര്‍സ് വിഭാഗത്തില്‍ മുഹമ്മദ് നായിഫ് അസ്‌നവി ശാസ്താംകോട്ട ഒന്നാം റാങ്കും മുഹമ്മദ് ശരീഫ് അസ്‌നവി പരപ്പ...

റോഡില്‍ സ്പീഡ് ബ്രേക്കര്‍ ഇല്ല; മാണിക്കോത്ത് അപകടം തുടര്‍ക്കഥ

റോഡില്‍ സ്പീഡ് ബ്രേക്കര്‍ ഇല്ല; മാണിക്കോത്ത് അപകടം തുടര്‍ക്കഥ

കാഞ്ഞങ്ങാട്: കാവല്‍ക്കാരില്ല റോഡില്‍ സ്പീഡ് ബ്രേക്കറുമില്ല. അപകടം തുടര്‍ക്കഥയായി മാണിക്കോത്ത് ജംഗ്ഷന്‍.റോഡ് മുറിച്ച് കടക്കല്‍ പേടി സ്വപ്‌നമായി മാറിയത് കാഞ്ഞങ്ങാട് മാണിക്കോത്ത് ഫിഷറീസ് സ്‌കൂളിലെ മുന്നൂറോളം കുട്ടികള്‍ക്ക്....

Page 561 of 914 1 560 561 562 914

Recent Comments

No comments to show.