Utharadesam

Utharadesam

കവുങ്ങ് കര്‍ഷകരുടെ ദുരിതങ്ങള്‍ കാണാതെ പോകരുത്

കേരളത്തില്‍ കവുങ്ങ് കര്‍ഷകര്‍ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കവുങ്ങിനെ ബാധിച്ചിരിക്കുന്ന ഇലപ്പുള്ളി, മഞ്ഞളിപ്പ് രോഗങ്ങളാണ് കര്‍ഷകര്‍ക്ക് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്-കാറഡുക്ക ബ്ലോക്കുകളില്‍ രോഗവ്യാപനം...

മേല്‍പാലം തന്നെ വേണം; നായന്മാര്‍മൂലയില്‍ ദേശീയപാതാ പ്രവൃത്തി തടഞ്ഞു, ഉദ്യോഗസ്ഥരുമായി വാക്‌പോര്

മേല്‍പാലം തന്നെ വേണം; നായന്മാര്‍മൂലയില്‍ ദേശീയപാതാ പ്രവൃത്തി തടഞ്ഞു, ഉദ്യോഗസ്ഥരുമായി വാക്‌പോര്

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി അനുവദിച്ച മിനി അടിപ്പാതക്ക് പകരം മേല്‍ പാലം തന്നെ വേണമെന്നാവശ്യപ്പെട്ട നായന്മാര്‍മൂലയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കരുത്താര്‍ജ്ജിക്കുന്നു. ഇന്ന്...

സ്ത്രീവിരുദ്ധ പരാമര്‍ശം; കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഐ.പി.സി 509, 304 എ എന്നീ...

ലക്ഷദ്വീപ് എം.പി ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; അടിയന്തിര ഉത്തരവ് സുപ്രീംകോടതി ഹരജി പരിഗണിക്കുന്നതിന് തൊട്ട് മുമ്പ്

ലക്ഷദ്വീപ് എം.പി ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; അടിയന്തിര ഉത്തരവ് സുപ്രീംകോടതി ഹരജി പരിഗണിക്കുന്നതിന് തൊട്ട് മുമ്പ്

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവിറക്കി. എം.പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി...

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്; വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് തല്‍ക്കാലമില്ല

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്; വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് തല്‍ക്കാലമില്ല

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്. വോട്ടെണ്ണല്‍ മെയ് 13ന് നടക്കും. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മെയ് 10ന് ഒറ്റഘട്ടമായാണ് കര്‍ണാടക നിയമസഭാ തിരെഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ്...

കൂട്ടവാഹനാപകടം; 3 പേര്‍ക്ക് പരിക്ക്

കൂട്ടവാഹനാപകടം; 3 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും ബൈക്കിലുമിച്ച് മൂന്ന് തവണ തലകീഴായി കറങ്ങിയതിന് ശേഷം മണ്‍തിട്ടയില്‍ തട്ടി നിന്നു. ഇന്നലെ രാത്രി ദേശിയപാതയില്‍ ചെമ്മട്ടംവയല്‍ തോയമ്മലിലാണ്...

ബംഗളൂരുവില്‍ മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

ബംഗളൂരുവില്‍ മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് സമീപത്തെ പരേതനായ ഹസ്സന്‍ കുട്ടി...

പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു;സഹപാഠിക്ക് ഗുരുതരം

പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു;സഹപാഠിക്ക് ഗുരുതരം

ഹൊസങ്കടി: പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. ഹൊസങ്കടിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ഥിയും കുഞ്ചത്തൂര്‍ ഗവ....

വിദ്യാലയ സുവനീറുകള്‍ ഓര്‍മ്മകളുടെ വസന്തം തീര്‍ക്കുന്നു-ഡോ. ഖാദര്‍ മാങ്ങാട്

വിദ്യാലയ സുവനീറുകള്‍ ഓര്‍മ്മകളുടെ വസന്തം തീര്‍ക്കുന്നു-ഡോ. ഖാദര്‍ മാങ്ങാട്

തളങ്കര: ഓരോ വിദ്യാലയവും വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന സുവനീറുകള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം തന്നെ പില്‍ക്കാലത്ത് അവ ഓര്‍മ്മകളുടെ മഹാവസന്തം തീര്‍ക്കുന്നവയാണെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍...

കുഴഞ്ഞ് വീണ് മരിച്ചു

കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: ഒടയംചാല്‍ സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചെന്തളം കോളനിയിലെ കാരിയന്‍-കമ്മാടത്തി ദമ്പതികളുടെ മകന്‍ ഗോപാലന്‍ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി കണ്ണാടിപാറിലെ ബന്ധു...

Page 552 of 915 1 551 552 553 915

Recent Comments

No comments to show.